ഒക്ടോബര്‍ 4 ചിത്രങ്ങളിലൂടെ


1/13

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ദേശീയ ഗെയിംസ് പുരുഷൻമാരുടെ നീന്തലിൽ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ വെള്ളി നേടിയ കേരളത്തിന്റെ സാജൻ പ്രകാശ്, സ്വർണം നേടിയ മധ്യപ്രദേശിന്റെ അദ്വൈത പാഗെ, വെങ്കലം നേടിയ ഗുജറാത്തിന്റെ ആര്യൻ നെഹ്‌റ എന്നിവർ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

2/13

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ദേശീയ ഗെയിംസ് ഷട്ടിൽ ബാഡ്മിന്റൺ ടീം ഇനത്തിൽ വെള്ളി നേടിയ കേരള ടീം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/13

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ദേശീയ ഗെയിംസ് ഫെൻസിംഗ് ഫോയിൽ ടീമിനത്തിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ എസ്.ജി.ആർച്ച, ഐശ്വര്യം ജി.നായർ, രാധിക പി അവതി, വി.പി. കനകലക്ഷ്മി എന്നിവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/13

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ദേശീയ ഗെയിംസ് പോൾ വാൾട്ടിൽ ദേശീയ റെക്കോർഡോടെ സ്വർണ്ണം നേടിയ തമിഴ് നാടിന്റെ ശിവസുബ്രമണി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/13

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ദേശീയ ഗെയിംസ് റോവിംഗിലെ ക്വാർട്ടർ പുൾ ഫൈനലിൽ തുഴ പൊട്ടിയതിനെ തുടർന്ന് സ്വർണ്ണം നഷ്ടമായപ്പോൾ പൊട്ടി കരഞ്ഞ അശ്വനി കുമാരനെ കോച്ച് വിനു ആശ്വസിപ്പിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/13

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ദേശീയ ഗെയിംസ് റോവിംഗിൽ കോക്‌സ്ഡ് 8 വിഭാഗത്തിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ ആര്യ ഡി.നായർ, വി.എസ്.മീനാക്ഷി, പി.ബി.അശ്വതി, കെ.ബി.വർഷ, റോസ് മരിയ ജോഷി, വി.ജെ. അരുന്ധതി, ഡി.ദേവ പ്രിയ, അലീന ആന്റോ, എ.ആർച്ച എന്നിവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/13

മണ്ണിൽ വിരിഞ്ഞ സ്വർണ്ണം ........ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ദേശീയ ഗെയിംസ് അത് ലറ്റിക്സിൽ വനിതകളുടെ ലോംഗ് ജംപിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ നയന ജെയിംസിന്റെ ലാൻഡിംഗ് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/13

പാലക്കാട് ശബരി ആശ്രമത്തിൽ തെങ്ങിൻ തൈ നടുന്ന മേധ പട്കർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

9/13

വായുസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി വായുസേനാ ദിനത്തിനു മുന്നോടിയായുള്ള വാർഷിക വാർത്താസമ്മേളനത്തിൽ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

10/13

എൻ.എ.പി.എം ദേശീയ ഉപദേഷ്ടാവ്‌ മേധ പട്കർ പ്ലാച്ചിമട കൊക്കക്കോള സമരപന്തലിൽ എത്തിയപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/13

മഹാനവമി ആലോഷത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടന്ന രഥോത്സവം |ഫോട്ടോ:രാമനാഥ് പൈ

12/13

മഹാനവമി ആലോഷത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടന്ന രഥോത്സവം |ഫോട്ടോ:രാമനാഥ് പൈ

13/13

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂര്‍ പയ്യാമ്പലത്തേക്ക് ചുമലിലേറ്റി നടന്നുനീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്ത, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഇ.പി. ജയരാജന്ത, എസ്. രാമചന്ദ്രന്ത പിള്ള, എ. വിജയരാഘവന്ത, എം.എ. ബേബി, ജി. രാമകൃഷ്ണന്ത, എം.വി. ഗോവിന്ദന്ത എന്നിവര്‍. കെ.എന്ത. ബാലഗോപാല്‍, കെ.കെ. ശൈലജ, എ.കെ. ബാലന്ത, എം.വി. ജയരാജന്ത, പി. ഹരീന്ദ്രന്ത, കെ. രാധാകൃഷ്ണന്ത, എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, ആന്തറണി രാജു, കടന്നപ്പള്ളി രാമചന്ദ്രന്ത, വി.എന്ത. വാസവന്ത, എ.എ. റഹിം, ടി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം | ഫോട്ടോ: റിദിന്ത ദാമു

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented