ജൂലായ് 31 ചിത്രങ്ങളിലൂടെ

1/37

മാതൃഭൂമി ക്ലബ് എഫ്.എമ്മിന്റെ നേതൃത്വത്തിൽ പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ശോഭന ഒരുക്കിയ ലോട്ടസ് ഫീറ്റ് സംഗീതനൃത്തശില്പം കൊട്ടാരക്കര വാളകം ലാൻഡ്മാർക്ക് കൺവെൻഷൻ സെന്ററിലെ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ അരങ്ങേറിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

2/37

3/37

4/37

5/37

6/37

7/37

8/37

9/37

10/37

11/37

12/37

13/37

14/37

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച ദ്വിദിന കാർട്ടൂൺ ശില്പശാലയുടെ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ ചീഫ് സെക്രട്ടറി വി .പി ജോയിയുടെ ചിത്രം വരയ്ക്കുന്ന മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാർ | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ/ മാതൃഭൂമി

15/37

16/37

സി.എസ്.ഐ. ദക്ഷിണ കേരള മഹാ ഇടവക ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ സഭാവിശ്വാസികള്‍ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വൈദികരെ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: ബിജു വർഗീസ്/ മാതൃഭൂമി

17/37

സി.എസ്.ഐ. ദക്ഷിണ കേരള മഹാ ഇടവക ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ സഭാ വിശ്വാസികള്‍ നടത്തിയ പ്രതിഷേധജാഥ | ഫോട്ടോ: ബിജു വർഗീസ്/ മാതൃഭൂമി

18/37

തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസിന് വേണ്ടി എത്തിച്ച ഇലക്ട്രിക് ബസുകൾ സമയക്രമീകരണത്തിനായി ഞായറാഴ്ച നഗരത്തിൽ ട്രയൽ റൺ നടത്തിയപ്പോൾ. കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി

19/37

ജനതാദൾ (എസ്) പാലക്കാട് ജില്ലാ കൗൺസിൽ യോഗം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ/ മാതൃഭൂമി

20/37

പാലക്കാട് കാഞ്ചികാമകോടിപീഠം ശങ്കരാചാര്യ സേവാസമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭജനോത്സവത്തോടനുബന്ധിച്ച് കല്പാത്തിയിൽ നടന്ന ഗ്രാമ പ്രദക്ഷിണം | ഫോട്ടോ: ഇ.എസ്. അഖിൽ/ മാതൃഭൂമി

21/37

ഇലക്ട്രിസിറ്റി ബോർഡ്കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ/ മാതൃഭൂമി

22/37

കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിലെ തിരുവാതിരകളി മത്സരത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ/ മാതൃഭൂമി

23/37

ഗോ ഗേറ്റേഴ്സ് സ്പോർട്സ് അക്കാദമിയുട സംഗമത്തിൽ സർക്കസ് കുലപതി ജമിനി ശങ്കരനും കെ.വി.സുമേഷ് എം.എൽ.എയും ചേർന്ന് ദീപം തെളിച്ചു ഉദ്ഘാദാനം ചെയ്യുന്നു. ജെ.കെ.മഹേന്ദ്ര സമീപം | ഫോട്ടോ: ലതീഷ് പുവത്തൂർ/ മാതൃഭൂമി

24/37

ഗോ ഗേറ്റേഴ്സ് സ്പോർട്സ് അക്കാദമിയുട സംഗമത്തിൽ സർക്കസ് കുലപതി ജമിനി ശങ്കരനെ പൊന്നാടയണിയിച്ചു ആദരിക്കുന്ന കെ.വി.സുമേഷ് എം.എൽ.എ | ഫോട്ടോ: ലതീഷ് പുവത്തൂർ/ മാതൃഭൂമി

25/37

മഴയെത്തും മുൻപേ... കണ്ണൂർ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപണിക്കായി ടാർ മിക്സ് ചെയ്യുന്നതിനിടെ മഴ പെയ്തു തുടങ്ങിയപ്പോൾ പ്ലാസ്റ്റിക് ഷീറ്റുകളുപയോഗിച്ച് മറച്ചു വെക്കാനുള്ള തൊഴിലാളികളുടെ ശ്രമം | ഫോട്ടോ: ലതീഷ് പുവത്തൂർ/ മാതൃഭൂമി

26/37

തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഔഷധ സേവയോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ ഔഷധ സൂക്തം ജപിച്ചു ഔഷധക്കൂട്ട് ചെയ്തന്യവക്താക്കുന്നു | ഫോട്ടോ: പി.ആർ. ശ്രീജിത്ത് | മാതൃഭൂമി

27/37

ട്രോളിംങ് നിരോധനം തീരുന്ന ഞായറാഴ്ച രാത്രി കടലിൽ മത്സ്യബന്ധനത്തിന് പോകാനായി നീണ്ടകര പാലത്തിന് കീഴിൽ കാത്തുകിടക്കുന്ന ബോട്ടിലെ ഒരുക്കം | ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ | മാതൃഭൂമി

28/37

ട്രോളിംങ് നിരോധനം തീരുന്ന ഞായറാഴ്ച രാത്രി കടലിൽ മത്സ്യബന്ധനത്തിന് പോകാനായി നീണ്ടകര പാലത്തിന് കീഴിൽ കാത്തുകിടക്കുന്ന ബോട്ടുകൾ | ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ | മാതൃഭൂമി

29/37

കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ റഫി സംഗീത പരിപാടിയില്‍ കേരള സംഗീത നാടക അക്കാമദി ഗുരുപൂജ അവാര്‍ഡ് നേടിയവരെ ആദരിച്ചപ്പോള്‍. സംഘാടകരായ സി.എന്‍. സജീന്ദ്രന്‍, സന്നാഫ് പാലക്കണ്ടി, കെ.സി. സുരേന്ദ്രന്‍, കെ. സുബൈര്‍, വി.എന്‍. ജയദേവന്‍, എ.വിജയരാഘവന്‍, ഗുരുപൂജ അവാര്‍ഡ് നേടിയ പപ്പന്‍ കോഴിക്കോട്, ചന്ദ്രശേഖരന്‍ തിക്കോടി, മുഹമ്മദ് പേരാമ്പ്ര, കലാനിലയം ഭാസ്‌കരന്‍ നായര്‍, സി.എന്‍. ദേവന്‍, കല സെക്രട്ടറി കെ.പി. അശോക് കുമാര്‍ എന്നിവര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ.യ്‌ക്കൊപ്പം | ഫോട്ടോ: കൃഷ്ണപ്രദീപ്

30/37

ബെര്‍മിങ്ങാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ മീരാഭായ് ചാനുവിന്റെ ആഹ്‌ളാദം. ഇക്കുറി ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

31/37

ഓള്‍ കേരള ഡാന്‍സ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ നടന്ന നൃത്തോത്സവത്തില്‍ നിന്ന് | ഫോട്ടോ: സി. സുനില്‍കുമാര്‍

32/37

'വിജിലി'ന്റെ നേതൃത്വത്തില്‍ എറണാകുളം ടി.ഡി.എം.ഹാളില്‍ സംഘടിപ്പിച്ച 'ആഭ്യന്തര സുരക്ഷയുടെ സമകാലിക വെല്ലുവിളികള്‍' സെമിനാറില്‍ മുഖ്യപ്രഭാഷണം ചെയ്യാനെത്തിയ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവരോപ്പം | ഫോട്ടോ: വി.കെ അജി

33/37

ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃയോഗം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

34/37

കെ.ജി.ഒ.എ.യുടെ കണ്ണൂര്‍മേഖല പഠന ക്യാമ്പില്‍ ഡോ. പി.ജെ വിന്‍സെന്റ് ക്ലാസെടുക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

35/37

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭാരതീയ വിചാര കേന്ദ്രം കണ്ണൂരില്‍ നടത്തിയ ചരിത്ര സെമിനാര്‍ എം. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

36/37

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു. കണ്ണൂര്‍ ജില്ലാ സമ്മേളനം സി. കണ്ണന്‍ സ്മാരക ഹാളില്‍ ബസ് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം.എസ് സ്‌കറിയ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

37/37

ഞായറാഴ്ച അര്‍ധരാത്രി അവസാനിക്കുന്ന ട്രോളിങ് നിരോധനത്തിന് മുന്നോടിയായി കടലില്‍ പോകാനായി തയ്യാറാകുന്ന ബോട്ടിന്റെ അടിത്തട്ടിലെ അറയില്‍ ഐസ് നിറയ്ക്കുന്ന തൊഴിലാളി. ഇരുന്നൂറ് ക്യൂബോളം ഐസാണ് പുറംകടലില്‍ കൊണ്ടുപോകാനായി തയ്യാറാകുന്ന ഈ ബോട്ടില്‍ നിറയ്ക്കുന്നത്. കോഴിക്കോട് പുതിയാപ്പയില്‍നിന്ന് | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented