
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകർ ആലപ്പുഴയിൽ നടത്തിയ യോഗം എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകർ ആലപ്പുഴയിൽ നടത്തിയ യോഗം എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മുൻഗണനാ റേഷൻ കാർഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കോന്നി സ്വദേശി കല്യാണി തങ്കപ്പന് കെ.യു. ജനീഷ് കുമാർ എം.എൽ.എ കൈമാറുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കോഴിക്കോട് ഡിസ്ട്രിക്ട് അഡ്വക്കേറ്റ്സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. കെ.സത്യൻ, ഇ.കെ.നാരായണൻ, കെ.എൻ.ജയകുമാർ, കെ.എൻ.അനിൽകുമാർ, എം.മെഹബൂബ്, കെ.പി.അശോക് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
തെരുവ് കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കിയതിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉന്തുവണ്ടി പെട്ടികട വഴിവാണിഭ യൂണിയൻ (എസ്.ടി.യു) സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാഴ്ച വെല്ലുവിളി നേരിടുന്ന ആറ്റിങ്ങൽ നഗരൂർ സ്വദേശിനി സുജാതയ്ക്ക് കാർഡ് നൽകി നിർവഹിക്കുന്നു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ യു ഡി എഫ് നേതാക്കളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ ഡി.സി.സി സംഘടിപ്പിച്ച പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് തിരൂരിൽ സി.ഐ.ടി.യു പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: പ്രദീപ് പയ്യോളി
പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കോഴിക്കോട് കോർപറേഷൻ സ്ഥാപിക്കാനുദ്ദേശിക്കുന്ന മലിന ജല സംസ്കരണ പ്ലാന്റിനെതിരെ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സഞ്ചരിക്കുന്ന വീഡിയോ പ്രദർശനം പള്ളിക്കണ്ടിയിൽ എത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
സ്റ്റേഷനറി വകുപ്പിലെ തസ്തികകൾ വെട്ടിക്കുറച്ച് മേഖലാ ഓഫീസുകൾ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ വെസ്റ്റ്ഹില്ലിലെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ് പരിസരത്ത് കേരളാ എൻ. ജി.ഒ. അസോസിയേഷൻ നടത്തിയ പ്രതിഷേധ ധർണ്ണ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് മാരാർജി ഭവനിൽ നടന്ന ഗരീബ് കല്യാൺ ജനസഭ ഗുണഭോക്തൃ സമ്മേളനം ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഇ.പ്രശാന്ത് കുമാർ, വി.കെ. സജീവൻ, കെ.പി.ശ്രീശൻ, ബി.കെ.പ്രേമൻ, രാംദാസ് മണലേരി തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് പുതിയപാലത്തെ വാതക ശ്മശാനം മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
തിരുവനന്തപുരം ഇന്ദിരാഭവൻ ഓഫീസ് അക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ദേശീയപാത ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുസ്ലീം ലീഗ് നടത്തിയ പ്രകടനത്തിന് നേതൃത്വം നൽകിയ യു.എ. ലത്തീഫ് എം.എൽ.എയ്ക്ക് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് കരിങ്കൊടി കൈമാറിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുവനന്തപുരം ഇന്ദിരാഭവൻ ഓഫീസ് അക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുവനന്തപുരം ഇന്ദിരാഭവൻ ഓഫീസ് അക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ദേശീയപാത ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ യു ഡി എഫ് നേതാക്കളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കെപിസിസി ആസ്ഥാന മന്ദിരത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രധിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിച്ചതിൻ്റെ ഭാഗമായി പാലക്കാട് നടത്തിയ പ്രകടനം | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
റെയിൽവേ സ്വകാര്യ വൽക്കരണത്തിനെതിരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഡി.ആർ.ഇ. യു (സി.ഐ.ടി.യു ) ന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ആർ.എസ്.പി നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ആർ.എസ്.പി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രവർത്തകനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന പോലീസുകാർ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ആർ.എസ്.പി നടത്തിയ മാർച്ചിൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകരും പോലീസുമായി സംഘർഷമുണ്ടായപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ആർ.എസ്.പി പ്രവർത്തകർ നടത്തിയ മാർച്ച് നേരിടാൻ തയ്യാറായി നിൽക്കുന്ന പോലീസ് സംഘം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ആർ.എസ്.പി നടത്തിയ മാർച്ചിന് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം പാർവതി മില്ലിനോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു കൊല്ലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ചു കോൺഗ്രസ് തിങ്കളാഴ്ച രാത്രി തൃശൂരിൽ നടത്തിയ പ്രകടനം പോലീസ് തടയുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെ കാണാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എത്തിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി.ആർ. / മാതൃഭൂമി
മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് സംഘടിപ്പിച്ച ഗുണഭോക്തൃസംഗമം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് സംഘടിപ്പിച്ച ഗുണഭോക്തൃസംഗമം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തൃശ്ശൂർ കോര്പ്പറേഷന് മേയര്‍ക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ അതിക്രമം നടത്തുന്നു എന്നാരോപിച്ച് ഭരണകക്ഷി അംഗങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്ന ബി.ജെ.പി. കൗൺസിലർമാർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്ന ബി.ജെ.പി. കൗൺസിലർമാരും അനുകൂല പ്ലക്കാർഡുകളുമായി എഴുന്നേറ്റ് നിൽക്കുന്ന എൽ.ഡി.എഫ്. കൗൺസിലർമാരും | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തെരുവ് കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കിയതിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉന്തുവണ്ടി പെട്ടികട വഴിവാണിഭ യൂണിയന് (എസ്.ടി.യു) സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ. നടത്തിയ മാർച്ചിനിടെ കന്റോൺമെന്റ് ഹൗസിനുള്ളിലേക്കു ചാടിക്കടക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
തിരൂർ നഗരസഭാവികസന സെമിനാർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
കോണ്‍ഗ്രസ് കരിദിനം കോഴിക്കോട് ജില്ലാതല ആചരണം മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന് ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, പി.എം നിയാസ്, കെ.സി അബു എന്നിവര്‍ സമീപം | ഫോട്ടോ: പി. പി. ബിനോജ് / മാതൃഭൂമി
കെ.പി.സി.സി. ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കരിദിനമാചരിച്ച കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ ഡി.സി.സി. പ്രസിഡന്റ് പാലോട് രവി അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
താത്ക്കാലിക നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽ.ജി.എസ്. ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച രാപ്പകൽ സമരം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സ്വപ്ന സുരേഷ് എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സ്വപ്ന സുരേഷും അഭിഭാഷകനായ കൃഷ്ണരാജും എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
കോട്ടയത്ത് ഡിസിസി പ്രവർത്തകർ നടത്തിയ പ്രതിഷേധറാലി | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കരിദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ കോൺഗസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് കോട്ടയത്ത് നടത്തിയ പ്രതിഷേധസമരം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കാസര്‍കോട് അമ്പലത്തറയിലെ സ്നേഹ വീട് സന്ദര്‍ശിച്ച മാന്ത്രികന് ഗോപിനാഥ് മുതുകാട് കുട്ടികള്‍ക്കൊപ്പം |ഫോട്ടോ:രാമനാഥ് പൈ
ഇ ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഹരീഷ് റാവത്ത് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു| ഫോട്ടോ:സാബു സ്കറിയ
ഇ ഡി ഓഫീസിലേക്ക് മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് റോഡില്‍ ധര്‍ണ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍| ഫോട്ടോ:സാബു സ്കറിയ
ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍| ഫോട്ടോ:സാബു സ്കറിയ
ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുന്നു| ഫോട്ടോ:സാബു സ്കറിയ
രണ്ടാം ദിവസം ഇഡിക്കു മുമ്പില്‍ ഹാജരാവുന്നതിനു മുമ്പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ക്കൊപ്പം |ഫോട്ടോ:സാബു സ്കറിയ
ലീവ് സറണ്ടര്‍ മരവിപ്പിച്ചതിനെതിരെ എന്‍.ജി.ഒ അസോസിയേഷന് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ധര്‍ണ്ണ ക്കായി നീങ്ങുന്നു |ഫോട്ടോ:സി.സുനില്‍ കുമാര്‍
മുഖ്യമന്ത്രിക്കെതിരെ കോട്ടയത്ത് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന 'ബിരിയാണി ചെമ്പില്‍ പിച്ച തെണ്ടി' പ്രതിഷേധം |ഫോട്ടോ:ജി.ശിവപ്രസാദ്
സൈനിക മേധാവിമാര്‍ക്കൊപ്പം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് |ഫോട്ടോ:പി.ജി.ഉണ്ണി കൃഷ്ണന്
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫര്ഹാന് മജീദിനെ സ്കൂളില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുട്ടന്നൂര് യു.പി.സ്കൂളിലേക്ക് മാര്‍ച്ച് നടത്തുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കോട്ടയം ചവിട്ടുവരിയില്‍ പത്തോളം കടകളില്‍ മോഷണം നടന്നിടത് പോലീസ് പരിശോധന നടത്തുന്നു. ഫോട്ടോ - ജി. ശിവപ്രസാദ്\മാതൃഭൂമി
മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച്് സി.ഐ.ടി.യു. പ്രവര്‍ത്തകരായ മോട്ടോര്‍ തൊഴിലാളികള്‍ കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
ഇടുക്കി മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് ഭാഗത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടം. ഈ പാതയ്ക്ക് പുറമേ മറയൂരിലെത്താന്‍ വിനോദ സഞ്ചാരികള്‍ക്ക് ആശ്രയമായ മൂന്നാര്‍ സംസ്ഥാനപാത, ഉദുമല്‍പേട്ട അന്തസ്സംസ്ഥാന പാത, എന്നിവിടങ്ങളെല്ലാം തിങ്കളാഴ്ച കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു.
തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്താവളത്തില്‍നിന്ന് മടങ്ങുന്നു
ഇ.ഡിക്കു മുന്പില് ഹാജരാകാന്‍ രാഹുല്‍ ഗാന്ധി എ.ഐ.സി.സി. ആസ്ഥാനത്തുനിന്ന് കാല്‍നടയായി പുറപ്പെടുന്നു| ഫോട്ടോ: സാബു സ്കറിയ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..