
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ഡോളർ കടത്തു വിവാദം മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ.യു. പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പ്രതിരോധം... യൂത്ത് കോൺഗ്രസ്സ് കണ്ണൂർ കളക്ട്രേറ്റ് മാർച്ചിനെ പ്രതിരോധിക്കാനായി ചൊവ്വാഴ്ച രാത്രി നിലയുറപ്പിച്ച പോലീസ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഡോളർ കടത്തു വിവാദം മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൊവ്വാഴ്ച രാത്രി കണ്ണൂർ കളക്ട്രേറ്റിലേക്കു നടത്തിയ മാർച്ചിന് നേരെ നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ബിരിയാണി ചെമ്പിൽ കളളക്കടത്ത് നടത്തിയെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് ബി.ജെ.പി. പ്രവർത്തകർ ജില്ലാ പ്രസിഡണ്ട് വി.കെ.സജീവന്റെ നേതൃത്വത്തിൽ ബിരിയാണി ചെമ്പുമായി നടത്തിയ പ്രതിഷേധ പ്രകടനം . | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുവമോർച്ച പ്രവർത്തകർ പാലക്കാട് സുൽത്താൻപേട്ടയിലേക്ക് ബിരിയാണിച്ചെമ്പുമായി പ്രകടനം നടത്തുന്നു | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കരകയറ്റാൻ ...... വ്യാഴാഴ്ച്ച അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനത്തിനു മുന്നോടിയായി ഖലാസികളുടെ നേതൃത്വത്തിൽ ബോട്ട് വലിച്ച് കരയ്ക്ക് കയറ്റുന്നു. കോഴിക്കോട് പുതിയാപ്പ ഹാർബറിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കരകയറ്റാൻ ...... വ്യാഴാഴ്ച്ച അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനത്തിനു മുന്നോടിയായി ഖലാസികളുടെ നേതൃത്വത്തിൽ ബോട്ട് വലിച്ച് കരയ്ക്ക് കയറ്റുന്നു. കോഴിക്കോട് പുതിയാപ്പ ഹാർബറിൽ നിന്നുള്ള ദൃശ്യം.| ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ കോലം കത്തിച്ചു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ കോലം കത്തിച്ചു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പത്തനംതിട്ടയില്‍ ആരംഭിക്കുന്ന പത്മ കഫേ. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
അയിരൂര്‍ മൂക്കന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം കുളിപ്പിക്കുന്നതിനിടയില്‍ പിണങ്ങി പമ്പയാറ്റിലിറങ്ങിയ സീതാലക്ഷ്മിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഡോക്ടറുമടങ്ങിയ സംഘം പരിശോധിക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കിഡ്സൺ കോർണറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചപ്പോൾ | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
പ്രവാചക നിന്ദനടത്തിയ ബി.ജെ.പി. നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പട്ട് യൂത്ത ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
സംരക്ഷിത വന മേഖലക്ക് ചുറ്റം ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഡി.സി.സി ആഹ്വാനമനുസരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മലയോര മേഖലയില്‍ നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വടശ്ശേരിക്കരയില്‍ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട സംരക്ഷിത വനമേഖല കഴിഞ്ഞും ഒരു കിലോ മീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ആഹ്വാനം ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന സമരം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
കെ എം മാണിയുടെ ഓര്‍മയ്ക്കായി കേരളാ കോണ്‍ഗ്രസ് എം ആറന്മമുള നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്വത്തില്‍ നടത്തുന്ന കാരുണ്യ ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ ശിലാസ്ഥാപനം കേരളാ ഗവ: ചീഫ് വിപ്പ് ഡോ: എന്‍ ജയരാജ് നിര്‍വഹിക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
അന്യായമായ ട്രാൻസ്ഫറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ ബാങ്ക് കണ്ണൂർ റീജ്യനൽ ഓഫീസിന് മുമ്പിൽ എംപ്ലോയീസ് കോൺഗ്രസ് (എ.ഐ.ബി.ഇ.എ) നടത്തിയ പ്രതിഷേധ പ്രകടനം. | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
മലപ്പുറം സ്പിന്നിങ് മില്ല് കോമ്പൗണ്ടിനകത്ത് പുതുതായി നിര്‍മ്മിക്കുന്ന ഫുട്ബോള്‍ ഗ്രൗണ്ട് | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് മലപ്പുറം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ക്വിസ് മത്സരം | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
മലപ്പുറം ജി.എല്‍.പി.സ്കൂളിലെ ഉച്ചഭക്ഷണം ബാലാവകാശ കമ്മിഷന് അംഗം സി.വിജയകുമാര്‍, ഡി.ഡി.ഇ. കെ.രമേശ്, ജില്ലാ നൂണ് മീല്‍ ഓഫീസര്‍ പി.ദിനേഷ് എന്നിവര്‍ പരിശോധിക്കുന്നു | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
മലപ്പുറം ജി.എല്‍.പി.സ്കൂളിലെ അടുക്കളയും ഉച്ചഭക്ഷണവും ഡി.ഡി.ഇ. കെ.രമേശ്, ജില്ലാ നൂണ് മീല്‍ ഓഫീസര്‍ പി.ദിനേഷ് എന്നിവര്‍ പരിശോധിക്കുന്നു | ഫോട്ടോ: സതീശ് കുമാർ കെ.ബി. / മാതൃഭൂമി
കോട്ടയത്ത് ഈ മാസം മുതൽ നടക്കുന്ന കെ .ജി .ഓ .എ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന വിളംബര ജാഥ | ഫോട്ടോ: രാഗേഷ് വാസുദേവൻ / മാതൃഭൂമി
"നല്ലൊരു തലമുറക്കായ് ..." എറണാകുളം സെന്റ് ആൽബെർട്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടി 'ഞാനുമുണ്ട് ലഹരിക്കെതിരെ' സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന മന്ത്രി എം .വി .ഗോവിന്ദൻ | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ./ മാതൃഭൂമി
എറണാകുളത്തെ സി .ജെ .എം കോടതിയിൽ മജിസ്രേറ്റിനു മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം പുറത്തേക്കു വരുന്ന സ്വപ്നാ സുരേഷ് | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ./ മാതൃഭൂമി
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിനു മുന്നിൽ ജീവനക്കാരുടെ അനശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാം ദിവസം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി .ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.ഇ.എ. (സി ഐ ടി യു ) ചീഫ് ഓഫീസിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസമായ ചൊവ്വാഴ്ച ജനറൽ സെക്രട്ടറി എസ് .വിനോദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോട് അനുബന്ധിച്ച് നടന്ന ദേശിയ സെമിനാർ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമം കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്യുന്നു, | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ഭക്ഷ്യ സുരക്ഷാ ദിനത്തിൽ ആൾ കേരള കേറ്ററേർസ് അസോസിയേഷൻ പ്രവർത്തകർ കണ്ണൂരിൽ ഭക്ഷ്യ സുരക്ഷാ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
നല്ല നാടൻ നെല്ലിക്ക: തിരൂരിൽ പാലക്കാട് ജില്ലയിൽ നിന്ന് വിൽപ്പനക്കായ കൊണ്ടുവന്ന നെല്ലിക്ക റോഡരികിൽ വിൽപനയ്ക്ക് വെച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
കര്‍ഷക ദ്രോഹ നടപടികളില്‍ പ്രിതിഷേധിച്ച് കിസാന്‍ ജനത പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ മുപ്പത്തടം കോളനിയിൽ ഉച്ചഭക്ഷണം കഴിക്കുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ മുപ്പത്തടം അംഗനവാടിയിലെ കുട്ടികൾക്ക് മധുരം നൽകുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി കൊടുക്കുവാൻ എത്തിയപ്പോൾ | പ്രദീപ് കുമാർ ടി.കെ./ മാതൃഭൂമി
ആൾ ഇന്ത്യാ പോസ്റ്റൽ ആന്റ് ആർ.എം.എസ്. പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല ദ്വൈവാർഷിക സമ്മേളനം എ.ഐ.ബി.ഡി.പി.എ. ജില്ലാ സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
മാടായിപ്പാറ സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പദയാത്രയുടെ സമാപന പൊതുയോഗം കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
കണ്ണൂർ താളിക്കിവിൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ചിത്തിര ശശിധരൻ കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധവുമായി എത്തിയപ്പോൾ | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
കൂത്തുപറമ്പ് സബ് ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കൂത്തുപറമ്പ് സബ് ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കൂത്തുപറമ്പ് സബ് ജയില്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തിയപ്പോള്‍. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കെ.എസ്.ആര്.ടി.സി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചിതകാല സമരം ബി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - ജി. ബിനുലാല്‍\മാതൃഭൂമി
പിടി ആനേ... കോഴഞ്ചേരി അയിരൂര്‍ മൂക്കന്നൂര്‍ മഹാദേവ ക്ഷേത്രത്തിനുസമീപം കുളിപ്പിക്കുന്നതിനിടയില്‍ പിണങ്ങി പമ്പയാറ്റിന്റെ നടുവിലേക്കിറങ്ങിയ സീതാലക്ഷ്മിയെന്ന ആനയെ തളയ്ക്കാന്‍ ചാടിക്കയറുന്ന പാപ്പാന്. തിങ്കളാഴ്ച രണ്ടുമണിയോടെ ആറ്റിലിറങ്ങി കുളിക്കും കുറുമ്പിനും ശേഷം ആറരമണിയോടെയാണ് കരയ്ക്കുകയറിയത് |ഫോട്ടോ: കെ. അബൂബക്കര്‍
കോഴഞ്ചരി അയിരൂർ മൂക്കന്നൂർ മഹാദേവർ ക്ഷേത്രത്തിനു സമീപം കുളിപ്പിക്കുന്നതിനിടയിൽ പിണങ്ങി പമ്പയാറ്റിലിറങ്ങിയ സീതാലക്ഷ്മിയെന്ന ആന തുമ്പിക്കൈ വെള്ളത്തിലടിച്ച് കുറുമ്പ് കാണിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്കൂളിൽ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ മന്ത്രി വി. ശിവൻകുട്ടി എത്തിയപ്പോൾ. സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദർശനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിങ്കളാഴ്ച ഉച്ചശീവേലി കഴിഞ്ഞ് അക്കരെ കൊട്ടിയൂരിൽനിന്ന് ആനകൾ സന്നിധാനം വിട്ടിറങ്ങുന്നു. ഇതോടൊപ്പം സ്ത്രീകളും അക്കരെ ക്ഷേത്രത്തിൽ നിന്നിറങ്ങും. ഇനിയുള്ള ദിവസങ്ങളിൽ വിശേഷവാദ്യങ്ങളുമുണ്ടാവില്ല | ഫോട്ടോ: അനീഷ് അഗസ്റ്റിൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..