
ശബ്ദ പരിശോധനക്കായി നടൻ ദിലീപ് ചിത്രാജ്ഞലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ |മാതൃഭൂമി
ശബ്ദ പരിശോധനക്കായി നടൻ ദിലീപ് ചിത്രാജ്ഞലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ |മാതൃഭൂമി
കണ്ണൂര്‍ ചിറക്കലില്‍ കെ.റെയില്‍ സര്‍വ്വേ നടപടികള്‍ക്കെതിരെ നടന്ന ജനകീയ പ്രതിഷേധ സമരം ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിധിന്‍ ദാമു മാതൃഭൂമി
കണ്ണൂര്‍ ചിറക്കല്‍ റെയില്‍വേ ഗേറ്റിനു സമീപം കെ-റെയില്‍ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച കര്‍മസമിതി കണ്‍വീനര്‍ പി.സി.വിവേകിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍|മാതൃഭൂമി
തിരുവനന്തപുരം കുന്നുകുഴി കൗൺസിലർ മേരി പുഷ്പം കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപിച്ച് സി പി എം പാളയം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൗൺസിലറുടെ കുന്നുകുഴിയിലെ വസതിയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
മന്ത്രി എം.വി.ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി
ശബ്ദ പരിശോധനക്കായി നടൻ ദിലീപ് ചിത്രാജ്ഞലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ | മാതൃഭൂമി
ശബ്ദ പരിശോധനക്കായി നടൻ ദിലീപ് ചിത്രാജ്ഞലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ | മാതൃഭൂമി
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഖാദി ഉത്പന്നം നൽകുന്നതിന്റെ ഉദ്ഘാടനം കണ്ണൂരിൽ മന്ത്രി എം.വി.ഗോവിന്ദൻ നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
രക്ഷകനും കുരുക്കില്‍.. കോഴിക്കോട് മെഡിക്കല്‍ കോളജ് റോഡില്‍ കോവൂരിന് സമീപം റോഡ് ടാറിങ്ങിനെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്കില്‍ ആംബുലന്‍സും കുടുങ്ങിയപ്പോള്‍ | ഫോട്ടോ: കെ.കെ. സന്തോഷ്
ഖാദി ബോര്‍ഡിന്റെ സര്‍വ്വോദയപക്ഷ ഖാദി വിപണന മേള കണ്ണൂരില്‍ഉദ്ഘാടനം ചെയ്ത് മന്ത്രി എം.വി. ഗോവിന്ദന്‍ തുണി തിരഞ്ഞെടുക്കുന്നു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, പി.ജയരാജന്‍, പി.പി. ദിവ്യ എന്നിവര്‍ സമീപം | ഫോട്ടോ: സി. സുനില്‍കുമാര്‍
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പാഷന്‍ ഫ്രൂട്ട് ഗ്രാമം പദ്ധതി പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
കേരളത്തിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. എ.ആർ.മേനോന്റെ പ്രതിമ കോഴിക്കോട് മെഡിക്കൽ കോളേജിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അനാച്ഛാദനം ചെയ്യുന്നു. ശിൽപി ഉണ്ണി കാനായി, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ, ടി.പി.രാമകൃഷ്ണൻ എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ബസന്ത് പെരിങ്ങോടിന്റെ 'ദ കളർ ആൻഡ് വെയ്റ്റ് ഓഫ് ദ വേൾഡ് ' ചിത്ര പ്രദർശനം സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്ത് വീക്ഷിക്കുന്നു. ചിത്രകാരൻ ബസന്ത് സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
കഴിഞ്ഞ ദിവസം മാതൃഭൂമി നൽകിയ വാർത്തയെ തുടർന്ന് കോഴിക്കോട് പയ്യാനക്കൽ പടന്നവളപ്പിലെ മലിനമായി കിടക്കുന്ന തോടും പരിസരവും അസി. കളക്ടർ മുകുന്ദ് കുമാർ സന്ദർശിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
ശബ്ദ പരിശോധനക്കായി നടൻ ദിലീപ് ചിത്രാജ്ഞലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ |മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..