
ലോക്കൽ കമ്മറ്റിയിലേക്ക് വിഭാഗീയതയുടെ പേരിൽ തരം താഴ്ത്തിയ ടി ശശിധരൻ പതിനേഴു വർഷങ്ങൾക്ക് ശേഷം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതികരണമറിയാൻ മാധ്യമ പ്രവർത്തകർ വളഞ്ഞപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
ലോക്കൽ കമ്മറ്റിയിലേക്ക് വിഭാഗീയതയുടെ പേരിൽ തരം താഴ്ത്തിയ ടി ശശിധരൻ പതിനേഴു വർഷങ്ങൾക്ക് ശേഷം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതികരണമറിയാൻ മാധ്യമ പ്രവർത്തകർ വളഞ്ഞപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
ദീപപ്രഭയിൽ........ കൊല്ലം ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ദീപാലംകൃതമായപ്പോൾ. പ്രധാന ചടങ്ങായ ആറാട്ടെഴുന്നള്ളത്ത് ഞായറാഴ്ച നടക്കും. കോവിഡ് സാഹചര്യത്തിൽ നെടുംകുതിരയെടുപ്പ്, ഫ്ളോട്ടുകൾ എന്നിവ ഇത്തവണയും ഒഴിവാക്കിയിരുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ലോക്കൽ കമ്മറ്റിയിലേക്ക് വിഭാഗീയതയുടെ പേരിൽ തരം താഴ്ത്തിയ ടി ശശിധരൻ പതിനേഴു വർഷങ്ങൾക്ക് ശേഷം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ഒപ്പം നിന്ന് സെൽഫി എടുക്കുന്ന പ്രവർത്തകർ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം എം വർഗീസിനെ അഭിനന്ദിക്കുന്ന ജില്ലാ കമ്മിറ്റി അംഗങ്ങങ്ങൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി നടക്കുന്ന ഫുൾ ഡ്രസ് റിഹേഴ്‌സലിനായി തയ്യാറെടുക്കുന്ന കലാകാരൻമാരും ടാബ്ലോകളും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി നടക്കുന്ന ഫുൾ ഡ്രസ് റിഹേഴ്‌സലിനായി തയ്യാറെടുക്കുന്ന കലാകാരൻമാരും ടാബ്ലോകളും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
പിണറായി സ്തുതിയുമായി തൃശൂരില്‍ കെ.എസ്.യു. നടത്തിയ പ്രതിഷേധ തിരുവാതിര. കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി നല്‍കിയ കളക്ടറുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
വീര്യം വിടാതെ... എം.എസ്.പി. ഡെപ്യൂട്ടി കമാണ്ടന്റായി വിരമിക്കുന്ന മുൻ സന്തോഷ് ട്രോഫി താരം എ. സക്കീറിന് ആദരമർപ്പിച്ച് കോട്ടപ്പടിയിൽൽ വെറ്ററൻസ് ഫുട്ബാൾ അസോസിയേഷനും വെറ്ററൻസ് പോലീസ് ടീമും നമ്മിൽ നടത്തിയ സൗഹൃദ മത്സരത്തിൽ എ. സക്കീറിന്റെ മുന്നേറ്റം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വീര്യം വിടാതെ... എം.എസ്.പി. ഡെപ്യൂട്ടി കമാണ്ടന്റായി വിരമിക്കുന്ന മുൻ സന്തോഷ് ട്രോഫി താരം എ. സക്കീറിന് ആദരമർപ്പിച്ച് കോട്ടപ്പടിയിൽൽ വെറ്ററൻസ് ഫുട്ബാൾ അസോസിയേഷനും വെറ്ററൻസ് പോലീസ് ടീമും നമ്മിൽ നടത്തിയ സൗഹൃദ മത്സരത്തിൽ എ. സക്കീറിന്റെ മുന്നേറ്റം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
യാത്ര ഇരുന്നുമാത്രം..! കോവിഡ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ പാടില്ല. എന്നാൽ യാത്രക്കാരും ബസ് ജീവനക്കാരും ഇതറിഞ്ഞ മട്ടില്ല. മലപ്പുറം കുന്നുമ്മലിൽ തിങ്ങിനിറഞ്ഞ ആളുകളുമായെത്തിയ ബസ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കോയമ്പത്തൂര്‍ ചെട്ടിപ്പാളയത്തില്‍ നടന്ന ജെല്ലിക്കെട്ടില്‍ നിന്ന്.
ഓര്‍മകളുടെ തിരുമുറ്റത്ത്... വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിന്റെ ഭാഗമായി, ഇപ്പോള്‍ ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ തലയോലപ്പറമ്പിലെ വീടിരുന്ന സ്ഥലത്ത്. ബഷീര്‍ ഉപയോഗിച്ചിരുന്ന കസേരയില്‍ ഒരുക്കിയ ഛായാചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ സെയ്ത് മുഹമ്മദും ഖദീജയും പുഷ്പാര്‍ച്ചന നടത്തുന്നു. തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സ്മാരക സമിതി ഭാരവാഹികളായ എം.ജെ. ജോര്‍ജ്, മോഹന്‍ ഡി. ബാബു, പ്രീതി ഉണ്ണികൃഷ്ണന്‍, പി.ജി. ഷാജിമോന്‍, ഡോ. എസ്. പ്രീതന്‍, അഡ്വ. എ. ശ്രീകല, എസ്.ഐ. ജെയ്‌മോന്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി. ബഷീറിന്റെ സ്മാരകമായി സംരക്ഷിക്കുന്ന വീട്ടുമുറ്റത്തെ കിണറും കാണാം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കയറ്റിറക്ക് തർക്കത്തെ തുടർന്ന് കൊല്ലം എഫ്.സി.ഐ ഗോഡൗണിലെ ചരക്ക് നീക്കം നിലച്ചപ്പോൾ ഉള്ളിൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കയറ്റിറക്ക് തർക്കത്തെ തുടർന്ന് കൊല്ലം എഫ്.സി.ഐ ഗോഡൗണിന് മുന്നിൽ പ്രതിഷേധിക്കുന്ന ലോറിത്തൊഴിലാളികൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കോവിഡ് പരിശോധന കേന്ദ്രമായ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അങ്കമാലിയില്‍ പോലീസ് പിടികൂടിയ 58500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും അറസ്റ്റിലായ പ്രതികളും.
അന്തരിച്ച ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ടിന് അന്തിമോപചാരമർപ്പിക്കാൻ മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ബദിയടുക്ക കിളിംഗാറിലെ വീട്ടിൽ എത്തിയപ്പോൾ | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
അന്തരിച്ച ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ടിന്റെ മൃതദേഹം കാസർകോട് ബദിയടുക്ക കിളിംഗാറിലെ വീട്ടിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
കോവിഡിനൊപ്പം... ടി.പി.ആർ റെക്കോഡ് കടന്നു മുന്നേറുമ്പോഴും ഇത്തവണ ആളുകൾക്ക് കോവിഡിനോടുള്ള പേടി കുറഞ്ഞു. കോവിഡിനൊപ്പം ജീവിക്കാൻ നമ്മളും ശീലിക്കുകയാണ്. കഴിഞ്ഞ തരംഗത്തിൽ ഇതിലും ടി.പി.ആർ താഴ്‌ന്നുനിന്നപ്പോൾ പോലും കേരളം സ്‌തംഭനാവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ കുറവെങ്കിലും ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രയ്‌ക്കായി യാത്രികരെത്തുന്നു. ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ കയറാനെത്തിയ യാത്രികർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ഡ്രോൺ സർവ്വേ നടത്തുന്നതിനു മുന്നോടിയായി കണ്ണൂരിൽ അടയാള കളങ്ങൾ വരച്ചപ്പോൾ. ചേംബർ ഹാളിനുമുന്നിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വെള്ളിയാഴ്ച അർദ്ധരാത്രി അവസാനിച്ച സി.പി.എം. കാസർകോട് ജില്ലാ സമ്മേളനത്തിന് ശേഷം പ്രതിനിധികൾ പുറത്ത് വരുന്നു | ഫോട്ടോ: രാമനാഥപൈ/ മാതൃഭൂമി
വെള്ളിയാഴ്ച അർദ്ധരാത്രി അവസാനിച്ച കാസർകോഡ് സി.പി.എം. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ബാലകൃഷ്ണൻ സമ്മേളന നഗരിയിൽ നിന്നും പുറത്തേക്ക് വരുന്നു | ഫോട്ടോ: രാമനാഥപൈ/ മാതൃഭൂമി
കണ്ണൂർ കക്കാട് മുന്നറിയിപ്പുകളൊന്നുമില്ലാതെ കുത്തി നിറച്ച തടിയുമായി വന്ന ലോറിയുടെ പിറകിൽ തള്ളി നിന്ന മരങ്ങളിലിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റതിനെ തുടർന്ന് അപകടത്തിൽ തകർന്ന ബൈക്ക് പോലീസ് പരിശോധിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കുത്തി നിറച്ച തടിയുമായി വന്ന ലോറി കണ്ണൂർ കക്കാട് അപകടത്തിൽപ്പെട്ടപ്പോൾ, അപകടം നടന്ന വഴിയിലൂടെ മരങ്ങൾ അപകടകരമായി കുത്തി നിറച്ചു പോവുന്ന മറ്റൊരു ലോറി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മുന്നറിയിപ്പുകളൊന്നുമില്ലാതെ കുത്തി നിറച്ച തടിയുമായി വന്ന ലോറി കണ്ണൂർ കക്കാട് അപകടത്തിൽപ്പെട്ടപ്പോൾ. ലോറിയുടെ പിറകിൽ തള്ളി നിന്ന മരങ്ങളിലിടിച്ചു ബൈക്ക് യാത്രക്കാരൻ റോഡിൽ തെറിച്ചു വീണ് പരിക്കേറ്റു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കോഴിക്കോട് കാരപ്പറമ്പിലെ ഹോമിയോ മെഡിക്കൽ കോളജ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കാരപ്പറമ്പ് - എരഞ്ഞിപ്പാലം കനോലി കനാലിന്റെ പാർശ്വഭിത്തി കെട്ടുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ലോക്കൽ കമ്മറ്റിയിലേക്ക് വിഭാഗീയതയുടെ പേരിൽ തരം താഴ്ത്തിയ ടി ശശിധരൻ പതിനേഴു വർഷങ്ങൾക്ക് ശേഷം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതികരണമറിയാൻ മാധ്യമ പ്രവർത്തകർ വളഞ്ഞപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..