ജനുവരി ഒന്‍പത് ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/44

ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിനു തിരി തെളിയിച്ചു കൊണ്ട്  എം.മുകുന്ദൻ ഉദ്ഘാടനം  നിർവഹിക്കുന്നു കെ.വി.സുമേഷ് എം.എൽ.എ ,പി.പി.ദിവ്യ ,ഡോ .വി.ശിവദാസൻ എം.പി. പ്രൊഫ .ഗോപിനാഥ് രവീന്ദ്രൻ ,പി.കെ.വിജയൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/44

കെ.സി.കടമ്പുരാൻ  അനുസ്മരണത്തിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കൂടീരത്തിൽ വി,എം.സുധീരന്റെ നേതൃത്വത്തിൽ  നടന്ന പുഷ് പർച്ചന. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/44

ഒളിംപിക്  അസോസിയേഷൻ  ഗെയിംസിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കണ്ടറി  സ്‌കൂളിൽ നടന്ന കരാട്ടെ മത്സരത്തിൽ നിന്നും  | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/44

ഒളിംപിക്  അസോസിയേഷൻ  ഗെയിംസിന്റെ ഭാഗമായി കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കണ്ടറി  സ്‌കൂളിൽ നടന്ന കബഡി മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/44

ഒരു ഉണ്ണി പഞ്ച്.... കണ്ണൂർ ഒളിംപിക്  അസോസിയേഷൻ ഗെയിംസിന്റെ  ഉദ്ഘാടന ചടങ്ങിന് എത്തിയ സിനിമാ നടൻ ഉണ്ണി മുകുന്ദനും ബോക്സിങ് താരം കെ.സി.ലേഖയും   മുഷ്ടി ചുരുട്ടി  പരസ്പരം അഭിവാദ്യം ചെയ്തപ്പോൾ , ഉദ്‌ഘാടകൻ  ഡോ .വി.ശിവദാസൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ  തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/44

കൈത്തറി സംരക്ഷണ കൺവെൻഷൻ കണ്ണൂരിൽ ഡോ .വി.ശിവദാസൻ എം.പി.ഉദ്ഘാടനം  ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/44

കോഴിക്കോട് പേരാമ്പ്രയിലെ  വധൂഗൃഹത്തിൽ വിവാഹിതരായ ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റൻ വൈശാഖും തീർത്ഥയും.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

8/44

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കൈതപ്രം സണ്ണി തോമസ് അക്കാദമി ടീം. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/44

കണ്ണൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഓവറോൾ കിരീടം നേടിയ ഏച്ചൂർ വിശ്വഭാരത് കളരി സംഘം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/44

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍‍ കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/44

ശബരിമലയിൽ പടിപൂജ കാണാൻ കാത്തു നിൽക്കുന്നവർ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

12/44

പാലക്കാട് നടക്കുന്ന ദേശീയ വനിത കഥകളി ഉത്സവത്തോടനുബന്ധിച്ച് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്ര മണ്ഡപത്തിൽ നടന്ന സന്താനഗോപാലം കഥകളിയിൽ നിന്ന്.അരങ്ങിൽ കൃഷ്ണനായി പി.ദേവനന്ദ,അർജുനനായി പാർവ്വതി മേനോൻ,ബ്രാഹ്മണനായി ആര്യ പറപ്പൂര് എന്നിവർ |  ഫോട്ടോ: അഖിൽ ഇ.എസ്‌.  / മാതൃഭൂമി

13/44

കോന്നി പയ്യനാമണ്‍ പത്തലുകുത്തിയില്‍ മൂന്ന് പേര്‍ മരണപ്പെട്ടതറിഞ്ഞ് തെക്കിനേത്ത് വീട്ടിനുമുന്നില്‍ എത്തിയ നാട്ടുകാര്‍.. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

14/44

കോന്നി പയ്യനാമണ്‍ പത്തലുകുത്തിയില്‍ മൂന്ന് പേര്‍ മരണപ്പെട്ടതറിഞ്ഞ് തെക്കിനേത്ത് വീട്ടില്‍

15/44

കോന്നി പയ്യനാമണ്‍ പത്തലുകുത്തിയില്‍ മൂന്ന് പേര്‍ മരണപ്പെട്ടതറിഞ്ഞ് തെക്കിനേത്ത് വീട്ടിനുമുന്നില്‍ തടിച്ച് കൂടിയവര്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

16/44

ഇന്റർ കൊളീജിയറ്റ് പ്രയർ ഫെല്ലോഷിപ്പ് ഗോൾഡൻ ബോക്സിങ് അക്കാദമിയുടെ ചേർന്ന് കൊല്ലം കടൽത്തീരത്തുനിന്ന് ശേഖരിച്ച മാലിന്യം മേയർ പ്രസന്ന ഏണസ്റ്റിന്റെ സാന്നിധ്യത്തിൽ കോർപ്പറേഷൻ അധികൃതർ ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

17/44

ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ആലപ്പുഴ നഗരസഭയുടെ വലിയ ചുടുകാട്ടിലെ വഴിയോര വിശ്രമ കേന്ദ്രം മന്ത്രി സജി ചെറിയാന്‍.എച്ച്.സലാം എം.എല്‍.എ, നഗരസഭാ അധ്യക്ഷ സൗമ്യാരാജ് എന്നിവര്‍ നടന്നു കാണുന്നു. |  ഫോട്ടോ: ഉല്ലാസ്‌ വി.പി.  / മാതൃഭൂമി

18/44

വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിൽ നടന്ന മാതൃഭൂമി- ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയിൽ ഞായറാഴ്ച് എത്തിയ സന്ദർശകർ. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/44

വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിൽ നടന്ന മാതൃഭൂമി- ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയിൽ ഞായറാഴ്ച് എത്തിയ സന്ദർശകർ. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/44

വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിൽ നടന്ന മാതൃഭൂമി- ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയിൽ ഞായറാഴ്ച് എത്തിയ സന്ദർശകർ. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/44

നല്ല ജീവനപ്രസ്ഥാനം സംസ്ഥാന കമ്മിറ്റി പ്രകൃതി സംരക്ഷണത്തിനായി നടത്തിയ അന്തർജില്ലാ സൈക്കിൾ യാത്രയുടെ സമാപന സമ്മേളനം തിരൂരിൽമലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

22/44

ആലപ്പുഴയില്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ,കേരള കോ-ഓപ്പറേറീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ ലയനസമ്മേളനത്തോടനുബന്ധിച്ച് നടന്ന സഹകരണസമ്മേളനം  മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു  |  ഫോട്ടോ: ഉല്ലാസ്‌ വി.പി.  / മാതൃഭൂമി

23/44

വറുതിയിൽ അന്നം തേടി..തിരുവനന്തപുരം വെട്ടുകാട് കടപ്പുറത്ത് ഞായറാഴ്ച്ച മീൻ തേടിയിരിക്കുന്ന കൊക്കുകൾ   |  ഫോട്ടോ: ബിജു സി.  / മാതൃഭൂമി

24/44

വേളി  കടപ്പുറത്ത് ഞായറാഴ്ച്ച വല വലിയ്ക്കുന്ന മത്സ്യത്തൊഴിലാളികൾ |  ഫോട്ടോ: ബിജു സി.  / മാതൃഭൂമി

25/44

ഞായറാഴ്ച്ച സജീവമായ വേളി ടൂറിസ്റ്റ് വില്ലേജിലെ കടപ്പുറം.സഞ്ചരികളെ കാത്ത് ഒരുക്കി നിർത്തിയിരിക്കുന്ന കുതിരകളെയും കാണാം |  ഫോട്ടോ: ബിജു സി.  / മാതൃഭൂമി

26/44

ശബരിമല യിൽഅന്നദാന സംഭാവന സ്വീകരിക്കുന്നതിനരികെ കിടക്കുന്ന മുട്ടനാട് വർഷങ്ങൾക്കു മുമ്പേ ആരോ നടയ്ക്കു വെച്ചതാണിതിനെ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

27/44

പാലക്കാട് നടക്കുന്ന ദേശീയ വനിതാ കഥകളി ഉത്സവത്തിന്റെ ഭാഗമായി നടന്ന ചൊല്ലിയാട്ടം |  ഫോട്ടോ: അഖിൽ ഇ.എസ്‌.  / മാതൃഭൂമി

28/44

പാലക്കാട് കഥകളി ട്രസ്റ്റ് പ്രതിമാസ പരിപാടിയില്‍ അവതരിപ്പിച്ച ബാലിവധം കഥകളി |  ഫോട്ടോ: അഖിൽ ഇ.എസ്‌.  / മാതൃഭൂമി

29/44

പാലക്കാട് നടക്കുന്ന ദേശീയ വനിത കഥകളി ഉത്സവം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു |  ഫോട്ടോ: അഖിൽ ഇ.എസ്‌.  / മാതൃഭൂമി

30/44

ബി.എം.എസ് പാലക്കാട് ജില്ലാ കമ്മറ്റിയുടെ അമ്പതാം വാർഷികാഘോഷ പരിപാടി ബി.എം.എസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്.ദുരൈരാജ് ഉദ്ഘാടനം ചെയ്യുന്നു |  ഫോട്ടോ: അഖിൽ ഇ.എസ്‌.  / മാതൃഭൂമി

31/44

ശബരിമല സേവനത്തിനെത്തിയ പോലീസുകാരോട് സ്പെഷൽ ഓഫീസർ ബി.കൃഷ്ണകുമാർ സംസാരിക്കുന്നു. | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

32/44

ക്​നായി തൊമ്മന്റ് പ്രതിമ ക്‌നാനായ കാത്തോലിക്കാ മെത്രാപ്പോലീത്തയെ കാണിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വസികൾ കോട്ടയം അതിരൂപതാ ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയപ്പോൾ. ഫോട്ടോ: സി.ശിവപ്രസാദ്

33/44

മലപ്പുറം ജില്ലയിലെ തീരദേശത്തെ യുവതീ യുവാക്കൾക്ക് സർക്കാർ ജോലി നേടാൻ വഴി തുറന്നു തിരൂർ ജനമൈത്രീ പോലീസ് ആരംഭിച്ച സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഇൻസൈറ്റിന്റെ പരിശീലനം കാണാൻ ഞായറാഴ്ച കായിക മന്ത്രി വി.അബ്ദുറഹിമാനെത്തിയപ്പോൾ ഫോട്ടോ: പ്രദീപ് പയ്യോളി

34/44

മിഷൻ ബെറ്റർ ടുമാറോ  ആഗോള സൈക്ലത്തോണിൻ്റെ ഭാഗമായി നന്മ ഫൗണ്ടേഷൻ പ്രവർത്തകർ തിരൂരിൽ ഞായറാഴ്ച കാലത്ത് സംഘടി ച്ച സൈക്കിൾ റാലി ഫോട്ടോ: പ്രദീപ് പയ്യോളി

35/44

ഉല്ലാസം, ഉപജീവനം.... ആലപ്പുഴ പുന്നമടകായലില്‍ കുട്ടവഞ്ചിയില്‍ മീന്‍പിടിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളും സഞ്ചാരികളുമായി സവാരി നടത്തുന്ന ഹൗസ് ബോട്ടുകളും. ഫോട്ടോ: സി.ബിജു

36/44

ശബരിമല ശ്രീകോവിലിനു മുന്നില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നവരുടെ തിരക്ക്. ശനിയാഴ്ചയാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത്. ഫോട്ടോ: സി.സുനില്‍കുമാര്‍

37/44

അയ്യപ്പവിഗ്രഹവുമായി ശബരിമല ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തന്‍. ഫോട്ടോ: സി.സുനില്‍കുമാര്‍

38/44

പാകിസ്താനില്‍ മുറേയില്‍ മഞ്ഞിനടിയില്‍ കുടുങ്ങിയ വാഹനം പുറത്തെടുക്കുന്നു| ഫോട്ടോ: എ.പി.

39/44

കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ' ഉണർവ്വ് -2022' റവന്യൂ ക്യാമ്പ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. പി നാരായണൻ നമ്പൂതിരി, എം.പി. ആന്റണി, വി.അബൂബക്കർ, പി.അബ്ദുൾ ഖാദർ, ആർ. പ്രശാന്ത് എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. | മാതൃഭൂമി

40/44

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച കേരളാ പ്രീമിയർ ലീഗ് ഫുട്ബോളിൽ റിയൽ മലബാർ എഫ്. സി. ഗോൾ മുഖത്ത് സാറ്റ് തൃശൂരിന്റെ സെനഗൽ താരം സീലാ ടോറിന്റെ ഗോൾ ശ്രമം. മൽസരം 7-0 ന് സാറ്റ് വിജയിച്ചു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

41/44

മരം ചരിയുമ്പോൾ ...... കാരപ്പറമ്പ് - കുണ്ടൂപ്പറമ്പ് റോഡിലെ കക്കുഴിപ്പാലം ജംഗ്ഷനിൽ അപകടകരമായ നിലയിൽ റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന തണൽ മരം. മരം തട്ടാതിരിക്കാൻ ആംബുലൻസ് റോഡിനു നടുവിലൂടെ പോകുന്നതും കാണാം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

42/44

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ മാതൃഭൂമി ബുക്സ് പുസ്തകോത്സവത്തോടനുബന്ധിച്ച് 'വൈകും മുമ്പേ' എന്ന തന്റെ പുസ്തകത്തെ മുൻ നിർത്തിയുള്ള ചർച്ചയിൽ ഋഷിരാജ് സിംഗ് സംസാരിക്കുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. | മാതൃഭൂമി

43/44

കണ്ണൂര്‍ ജവാഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ വിഭാഗം പുരുഷന്മാരുടെ ചവിട്ടിപൊങ്ങല്‍ ഇനത്തില്‍ ജേതാവായ വിശ്വഭാരതി കളരിസംഘത്തിലെ പ്രയാഗിന്റെ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

44/44

ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിനു തിരി തെളിയിച്ചു കൊണ്ട്  എം.മുകുന്ദൻ ഉദ്ഘാടനം  നിർവഹിക്കുന്നു കെ.വി.സുമേഷ് എം.എൽ.എ ,പി.പി.ദിവ്യ ,ഡോ .വി.ശിവദാസൻ എം.പി. പ്രൊഫ .ഗോപിനാഥ് രവീന്ദ്രൻ ,പി.കെ.വിജയൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
delhi

25

ജൂണ്‍ ഏഴ് ചിത്രങ്ങളിലൂടെ

Jun 7, 2023


‘എക്സ്‌പോഷർ’ ഇന്ന് സമാപിക്കും; വിറ്റുപോയത് 167 ചിത്രങ്ങൾ

10

ഗള്‍ഫ് ഫെബ്രുവരി 15 ചിത്രങ്ങളിലൂടെ

Feb 15, 2022


malappuram

80

ജൂണ്‍ അഞ്ച് ചിത്രങ്ങളിലൂടെ

Jun 5, 2023

Most Commented