
അമ്പൂരി പുരവിമല കോളനിയിൽ എത്തിയ രമേശ് ചെന്നിത്തല ആദിവാസി മൂപ്പന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു. മകൻ ഡോ: രോഹിത് ചെന്നിത്തല സമീപം.
അമ്പൂരി പുരവിമല കോളനിയിൽ എത്തിയ രമേശ് ചെന്നിത്തല ആദിവാസി മൂപ്പന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു. മകൻ ഡോ: രോഹിത് ചെന്നിത്തല സമീപം.
അമ്പൂരി പുരവിമല ആദിവാസി കോളനിയിൽ എത്തിയ രമേശ് ചെന്നിത്തലയെ കോളനി നിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരിക്കുന്നു.
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ ശ്രുതി ഗോപാൽ, പാർശ്വനാഥ് ഉപാധ്യായ, ആദിത്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ ശ്രുതി ഗോപാൽ, പാർശ്വനാഥ് ഉപാധ്യായ, ആദിത്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഉത്തര മേഖല ഡി.ഐ.ജി.യായി രാഹുൽ ആർ. നായർ കണ്ണൂരിൽ ചുമതലയേറ്റപ്പോൾ. സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തപസ്യ കലാ സാഹിത്യവേദി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രൊഫ.ജി ശങ്കരപിള്ള അനുസ്മരണം സംവിധായകൻ ശശിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. കെ.ആർ മോഹൻദാസ്, സാവിത്രി ശ്രീധരൻ, എം. ശ്രീഹർഷൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കുന്നംകുളം മലബാർ ഭദ്രാസനം റവ. ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് ഭദ്രാസനം നൽകിയ സ്വീകരണ ചടങ്ങിൽ മെത്രാപ്പോലീത്താ മറുപടി പ്രസഗം നടത്തുന്നു. ബിഷപ്പുമാരായ റവ. ഡോ. വർഗ്ഗീസ് ചക്കാലക്കൽ, റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌ക്കോപ്പ, റവ. ഡോ. റോയിസ് മനോജ് വിക്ടർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് വലിയതുറ കടപ്പുറത്ത് നടന്ന കടൽ ഫെസ്റ്റിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
നോ ഹോൺ പ്രചാരണത്തിന്റെ ഭാഗമായി ക്ലബ് എഫ് എം അംഗങ്ങൾ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സൂചന ബോർഡ് സ്ഥാപിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് ചെറിയ കോട്ടമൈതാനത്ത് നടന്ന സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
ഡി.വൈ.എഫ്.ഐ.യുടെ സൗജന്യ ഉച്ചഭക്ഷണം പദ്ധതി കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പാലോളി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
സമസ്ത മലപ്പുറം ജില്ലാ ഗോൾഡൻ ജൂബിലി സമ്മേളനത്തിന് മേൽമുറി ആലത്തൂപടി പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗറിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
ആഭ്യന്തര വകുപ്പിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ നടത്തിയ ജനകീയ വിചാരണ സംസ്ഥാന ട്രഷറർ ഇസ്മായീൽ വയനാട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
മലയിൽ ഫുഡ്‌സിന്റെ സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ കിച്ചൻ ഓഫ് ഹോപ്പിന്റെ നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
മലപ്പുറം സി.എച്ച് സെന്ററിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് സൈനബ ഹജ്ജുമ്മ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് നൽകി നിർവ്വഹിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
ആലപ്പുഴയിൽ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ജനകീയ വിചാരണ ദേശീയ കൗൺസിൽ അംഗം ഷിബു മീരാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി
തിരൂർ ചെമ്പ്ര അത്താണി ജീവകാരുണ്യ കൂട്ടായ്മ ലഹരിക്കെതിരെ സംഘടിപ്പിച്ച പുഞ്ചിരി മായാതിരിക്കട്ടെ, റൺ ചെമ്പ്ര കൂട്ടയോട്ടം തിരൂർ ഡി.വൈ.എസ്.പി വി.വി.ബെന്നി ഫ്ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും ടി.എൻ പ്രതാപൻ എം.പി.യും ശബരിമല ദർശനത്തിനായി മലകയറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ജവഹർ ബാൽ മഞ്ച് പുതുവൽസരാഘോഷം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി.സാജു കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വ്യാപാരി വ്യവസായി സമിതി കണ്ണൂർ താവക്കര ബസ് സ്റ്റാൻഡ് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ സംസാരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
എൻ.സി.പി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രാജന്റെ സ്‌മൃതി മണ്ഡപം മന്ത്രി എ.കെ.ശശീന്ദ്രൻ പയ്യാമ്പലത്ത് അനാവരണം ചെയ്യുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.കെ.രാജന്റെ ഭാര്യ നിർമല, മകൾ ഹീര, മറ്റു എൻ.സി.പി. നേതാക്കൾ എന്നിവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പാലക്കാട് തൊണ്ടികുളം ഗ്രാമത്തിൽ ശാസ്താപ്രീതിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
പാലക്കാട് നൂറണി ഗ്രാമത്തിൽ ശാസ്താപ്രീതിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
നിർമ്മാണം പുരോഗമിക്കുന്ന ശംഖുംമുഖം ബീച്ചിന്റെയും റോഡിന്റെയും ശനിയാഴ്ചത്തെ ദൃശ്യം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് വലിയതുറ കടപ്പുറത്ത് നടന്ന കടൽ ഫെസ്റ്റിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് വലിയതുറ കടപ്പുറത്ത് നടന്ന കടൽ ഫെസ്റ്റിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഇരുട്ടിഴയുന്ന ഓരോ വഴിക്കപ്പുറവും പുതുവെളിച്ചത്തിന്റെ പുലരി ഉദിക്കുന്നുണ്ട്... ഓരോ നറുവെളിച്ചവും തരുന്നത് ഒരായിരം പ്രതീക്ഷകള്‍. ധനുമാസക്കുളിരില്‍ പുതുമഞ്ഞ് പുതച്ച വയനാട് കുറുമ്പാലക്കോട്ടിലെ സൂര്യോദയം | ഫോട്ടോ: എം.വി. സിനോജ് / മാതൃഭൂമി
പുതു വർഷത്തിൽ തുറന്നു കൊടുത്ത കരിമല പാതയിലൂടെ ശബരിമലയിലേക്ക് നീങ്ങുന്ന തീർത്ഥാടകർ. വലിയാനവട്ടത്തെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിക്കുന്നു. ചെറിയാൻ ഫിലിപ്പ് സമീപം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
രഞ്ജിത്ത് ശ്രീനിവാസന്റെ യഥാർത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എസ്.പി.ഓഫീസ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
രഞ്ജിത്ത് ശ്രീനിവാസന്റെ യഥാർത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എസ്.പി.ഓഫീസ് മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പുതുവർഷപ്പുലരിയിൽ..... ഇന്നലെകളിലെ നഷ്ടങ്ങളെ മറന്ന് ശുഭപ്രതീക്ഷയോടെ നല്ല നാളേയ്ക്കായുള്ള കാത്തിരിപ്പാണ് ഓരോ പുതുവർഷവും. ഏറെ കഷ്ടതകൾ പോയവർഷം ഓരോരുത്തർക്കും സമ്മാനിച്ചുവെങ്കിലും ആ കഷ്ടതകളൊക്കെ മായ്ക്കുന്നതാകട്ടെ വരും വർഷമെന്ന് നമുക്ക് പ്രത്യാശിക്കാം. ധനുമാസപ്പുലരിയിലെ തണുപ്പ് വകവെയ്ക്കാതെ അഷ്ടമുടിക്കായലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. സാമ്പ്രാണിക്കോടിക്ക് സമീപത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ശബരിമല ദർശനത്തിനു മുമ്പ് നിലക്കലിൽ കോവിഡില്ലാ സാക്ഷ്യപത്രം കാണിച്ച് അനുമതി വാങ്ങുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മാസ്ക്കിടാതെ നടക്കുന്നവർ. നിലക്കൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച കടവന്ത്രയിലെ വീട് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കോവളം ബീച്ചില്‍ വെള്ളിയാഴ്ച് രാത്രി പുതുവത്സരം ആഘോഷിക്കാനെത്തിയവര്‍. ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരുന്നതിനാല്‍ രാത്രി എട്ടരയോടെ ആളുകളെ ബീച്ചില്‍ നിന്ന് പോലീസ് ഒഴിപ്പിച്ചിരുന്നു | ഫോട്ടോ: ബിജു വര്‍ഗീസ് | മാതൃഭൂമി
കോട്ടയം നാഗമ്പടത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടക്ക് തീ പിടിച്ചപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി
കെ.എസ്.ടി.യു. സംസ്ഥാന അദ്ധ്യാപക വോളിബോൾ മത്സരം കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസിൽ എം.കെ.മുനീർ എം.എൽ.എ പന്തുതട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പി.ജി.ശ്രീനിവാസന്റെ 'അനക് ഡോട്സ് ' ചിത്ര പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ 'ജ്ഞാന ഭാരം' എന്ന പുസ്തകത്തെ കുറിച്ച് നടന്ന ചർച്ചയിൽ എൻ.ശശിധരൻ സംസാരിക്കുന്നു. ഗ്രന്ഥകർത്താവ് ഇ. സന്തോഷ് കുമാർ, കെ.വിശ്വനാഥ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
കോഴിക്കോട് ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോടുനുബന്ധിച്ച് നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ ശ്രുതി ഗോപാൽ, പാർശ്വനാഥ് ഉപാധ്യായ, ആദിത്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..