
സി.പി.ഐ. (എം) കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'ഇന്ത്യൻ ഭരണഘടനാ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം' എന്ന വിഷയത്തിൽ ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിച്ച സെമിനാർ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
സി.പി.ഐ. (എം) കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'ഇന്ത്യൻ ഭരണഘടനാ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം' എന്ന വിഷയത്തിൽ ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിച്ച സെമിനാർ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
ബംഗ്ലാദേശ് യുദ്ധവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കൊപ്പം. എം.പി.മാരായ ആന്റോ ആന്റണി, ടി.എന്‍. പ്രതാപന് എന്നിവര്‍ സമീപം. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി
ബംഗ്ലാദേശ് യുദ്ധവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കൊപ്പം. എം.പി.മാരായ ആന്റോ ആന്റണി, ടി.എന്‍. പ്രതാപന് എന്നിവര്‍ സമീപം. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി
ബംഗ്ലാദേശ് യുദ്ധവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി
സമരമുഖത്തെ കണ്ണുനീര്...പി.എസ്.സി. മുഖ്യ പട്ടിക മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുന്നത് കണ്ട് കരയുന്ന കുട്ടി. മൂന്ന് ദിവസമായി നിരാഹാരം നടത്തിവന്ന രണ്ട് ഉദ്യോഗാര്‍ഥികളെയാണ് ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത് | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
കെ. തങ്കപ്പൻ ആറാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി കൊല്ലം ക്യൂ.എ.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
ആർ.സി. പ്രകാശിന്റെ സോളോ ചിത്രപ്രദർശനം കൊല്ലം എയിറ്റ് പോയിന്റ് ആർട്ട് കഫേയിൽ ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്ന പ്രശസ്ത ചിത്രകാരി സജിത.ആർ.ശങ്കർ | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കൊല്ലം പബ്ലിക്ക് ലൈബ്രറി കോമ്പൗണ്ടിൽ നിന്നിരുന്ന തണൽ മരങ്ങൾ മുറിച്ചു നീക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
തളര്‍ന്നിട്ടും തോര്ക്കാതെ...പി.എസ്.സി. മുഖ്യ പട്ടിക മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരം നടത്തുന്ന ഉദ്യോഗാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റുന്ന പോലീസ്. മൂന്ന് ദിവസമായി നിരാഹാരം നടത്തിവന്ന രണ്ട് ഉദ്യോഗാര്‍ഥികളെയാണ് ആരോഗ്യനില വഷളായതിനെതുടര്‍ന്ന് പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയത് | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
തളര്‍ന്നിട്ടും തോര്ക്കാതെ...പി.എസ്.സി. മുഖ്യ പട്ടിക മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരം നടത്തുന്ന ഉദ്യോഗാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റുന്ന പോലീസ്. മൂന്ന് ദിവസമായി നിരാഹാരം നടത്തിവന്ന രണ്ട് ഉദ്യോഗാര്‍ഥികളെയാണ് ആരോഗ്യനില വഷളായതിനെതുടര്‍ന്ന് പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയത് | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
ഡോക്ടര്‍ ജോര്‍ജ് മാത്യു ട്രസ്റ്റ് ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും ഡോക്ടര്‍ ജോര്‍ജ് മാത്യു എക്സ് എംഎല്‍എ യുടെയും അനുസ്മരണ സമ്മേളനം മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് ഉദ്ഘാടനം ചെയ്യുന്നു.
ശംഖുംമുഖം ബീച്ചിന്റെയും എയർപോർട്ട് റോഡിന്റെയും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം മന്ത്രി ആന്റണി രാജു സന്ദർശിച്ച് വിലയിരുത്തുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി ചെമ്പുംപുറത്ത് താറാവുകളെ നശിപ്പിക്കുന്നു | ഫോട്ടോ: ഉല്ലാസ് വി.പി. | മാതൃഭൂമി
റിസ്ക് അലവന്‍സ് കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന കോവിഡ് ബ്രിഗേഡ്ര്മാരുടെ പത്തനംതിട്ട കളക്ടറേറ്റിന്റെ മുന്നില്‍ നടത്തിയ ധര്‍ണ്ണ എന്‍.ജി.ഒ അസ്സോസിയേഷന് സംസ്ഥാന സെക്രട്രിയേറ്റ് അംഗം പി.എസ് വിനോദ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി
കേരള എന്‍.ജി.ഒ യൂണിയന് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട അബാന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന 'കര്‍ഷക മുന്നേറ്റവും തൊഴിലാളി പ്രക്ഷോഭവും' സെമിനാറില്‍ കേരള കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഓമല്ലൂര്‍ ശങ്കരന് പ്രഭാഷണം നടത്തുന്നു. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി
ലുലു മാൾ,തിരുവനന്തപുരം. | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
ലുലു മാൾ,തിരുവനന്തപുരം. | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
തിരുവനന്തപുരത്തെ ലുലു മാളിനുള്ളിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
തിരുവനന്തപുരത്തെ ലുലു മാളിനുള്ളിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
തിരുവനന്തപുരത്തെ ലുലു മാളിനുള്ളിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
തിരുവനന്തപുരത്തെ ലുലു മാളിനുള്ളിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
ലുലു ഗ്രൂപ്പ് ചെയർമാൻ ആൻറ് മാനേജിങ് ഡയറക്ടർ എം.എ.യൂസഫലി തിരുവനന്തപുരം ലുലു മാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുന്നു. | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് ജില്ലാ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുള്‍ റഹ്മാന് ഉദ്ഘാടനം നിര്‍വഹിക്കുന്നു | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അടച്ചിട്ട പേ വാര്‍ഡ് ബ്ലോക്ക് | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അടച്ചിട്ട പേ വാര്‍ഡ് ബ്ലോക്ക് | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി
കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനത്തിന്റ ഭാഗമായി 'കേരളം മതനിരപേക്ഷതയുടെ കാവലാൾ ' എന്ന വിഷയത്തിൽ കണ്ണൂരിൽ നടന്ന പ്രഭാഷണത്തിൽ എം.ജെ.ശ്രീചിത്രൻ സംസാരിക്കുന്നു | ഫോട്ടോ: റിഥിൻ ദാമു | മാതൃഭൂമി
കെ.റെയിൽ വിരുദ്ധ സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി തിരൂരിൽ നടത്തിയ യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി.അജയ് മോഹൻ പ്രസംഗിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി | മാതൃഭൂമി
കണ്ണൂർ സർവ്വകലാശാല രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ചോദ്യ പേപ്പർ ചോർന്നെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ സർവ്വകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണ | ഫോട്ടോ: റിഥിൻ ദാമു | മാതൃഭൂമി
ക്യാബിനെറ്റിന്റെ പത്രസമ്മേളനത്തിൽ അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി
മലബാർ സമരത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായിഎസ്.ഐ.ഒ .സംസ്ഥാന കമ്മിറ്റി തിരൂർ ടൗൺ ഹാളിൽ നടത്തുന്ന മാപ്പിള ഹാൽ എന്ന വെർച്വൽ എക്സിബിഷൻ്റെ ഉദ്ഘാട ചടങ്ങിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൾ അസീസ് എത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി | മാതൃഭൂമി
കൊച്ചി സിറ്റി ട്രാഫിക് പോലീസ് നു ലഭിച്ച സോളാർ കുടയുടെ ഉദ്ഘാടനം പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോംഗ്റേ നിർവ്വഹിക്കുന്നു | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ.| മാതൃഭൂമി
കൊല്ലം ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ജില്ലാ ആശുപത്രിയിൽ തുടങ്ങിയ ഗ്രന്ഥശാലയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി. രാജേഷ് ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസിന് പുസ്തകം കൈമാറിക്കൊണ്ട് നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കൊല്ലം ജില്ലാ ആശുപത്രിയിൽ ഔട്ട് പേഷ്യന്റായി എത്തുന്നവർക്ക് ആനുകാലികങ്ങൾ വായിക്കാൻ സൗകര്യമൊരുക്കുന്ന ‘പുസ്തകക്കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സ്പീക്കർ എം.ബി. രാജേഷ് 'അമ്മ' എന്ന പുസ്തകം വായിക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.ഗോപൻ എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കൊല്ലം ശ്രീനാരായണ കോളേജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കെ.പി അപ്പൻ അനുസ്മരണ ചടങ്ങിൽ പ്രശസ്ത വിമർശകൻ ഡോ. പി.കെ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സുനിൽകുമാർ, മലയാള വിഭാഗം മേധാവി ഡോ. എം.എസ് സുചിത്ര എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കൊല്ലം ശ്രീനാരായണ കോളേജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കെ.പി അപ്പൻ അനുസ്മരണം കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. മലയാള വിഭാഗം മേധാവി ഡോ. എം.എസ് സുചിത്ര, പ്രശസ്ത വിമർശകൻ ഡോ. പി.കെ രാജശേഖരൻ എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
സി.പി.ഐ (എം) കൊല്ലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കെ. തങ്കപ്പൻ അനുസ്മരണയോഗം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം ജില്ലാപഞ്ചായത്ത് ഹാളിൽ സി.ഐ.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് കൊല്ലം കെ.എസ്.എസ്.ഐ.എ ഹാളിൽ സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി ബോധവൽക്കരണ സെമിനാർ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
മഹിള മോർച്ച ആനന്ദോത്സവം കണ്ണൂരിൽ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ വി.സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി
ആൾ കേരള ഡാൻസ് ടീച്ചേർസ് യൂണിയൻ ജില്ലാ സമ്മേളനം കണ്ണൂരിൽ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി
ആൾ കേരള ഡാൻസ് ടീച്ചേർസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മേയർ ടി.ഒ.മോഹനനുമുന്നിൽ നൃത്തമവതരിപ്പിക്കുന്ന കലാകാരികൾ | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി
സർവകലാശാലകളിലെ മാർക്സിസ്റ്റ് വൽക്കരണത്തിനെതിരെ ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി
അഖില കേരള വിശ്വകർമ്മ മഹാസഭ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി
സത്യപ്രതിജ്ഞ ലംഘനവും, അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രി ആര്. ബിന്ദു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വിമണ്‍സ് കോളേജിന് സമീപം പോലീസ് തടയുന്നത് നോക്കി നില്ക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. | മാതൃഭൂമി
സത്യപ്രതിജ്ഞ ലംഘനവും, അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രി ആര്. ബിന്ദു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍. | ഫോട്ടോ: ശ്രീകേഷ് എസ്. | മാതൃഭൂമി
സത്യപ്രതിജ്ഞ ലംഘനവും, അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രി ആര്. ബിന്ദു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഉന്തും തള്ളും. | ഫോട്ടോ: ശ്രീകേഷ് എസ്. | മാതൃഭൂമി
സത്യപ്രതിജ്ഞ ലംഘനവും, അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രി ആര്. ബിന്ദു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാര്‍ച്ച്. | ഫോട്ടോ: ശ്രീകേഷ് എസ്. | മാതൃഭൂമി
എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി
സെസ് പിരിവ് ഊർജ്ജിതമാക്കുക ,സെസ് പിരിവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തിരികെ നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി
ഉന്നത വിദ്യാഭ്യാസ ഒ . ബി. സി .സംവരണം മുപ്പത് ശതമാനം ആക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ മുൻ മന്ത്രി നീലലോഹിത ദാസ് നാടാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി
മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾക്ക് ധീവര സമുദായത്തിന്ന് രണ്ട് ശതമാനം സംവരണം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധീവര സഭ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് മുൻ എം എൽ എ വി .ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി
ശബരിമല സന്നിധാനത്തെ ഭസ്മക്കുളം | ഫോട്ടോ: അഖിൽ ഇ.എസ്. | മാതൃഭൂമി
ശബരിമല വലിയ നടപ്പന്തലിലൂടെ അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർ | ഫോട്ടോ: അഖിൽ ഇ.എസ്. | മാതൃഭൂമി
ശബരിമല സന്നിധാനത്ത് അയ്യപ്പനെ തൊഴുന്ന ഭക്തര്‍ | ഫോട്ടോ: അഖിൽ ഇ.എസ്. | മാതൃഭൂമി
ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരുടെ തിരക്ക്. | ഫോട്ടോ: അഖിൽ ഇ.എസ്. | മാതൃഭൂമി
ജലബല പ്രയോഗം...
ജലബല പ്രയോഗം...
ജലബല പ്രയോഗം...
ഗാസിപുര്‍ അതിര്‍ത്തിയില്‍ ഭാരതീയ കിസാന്‍ യൂണിയന് വക്താവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ മടങ്ങുന്ന കര്‍ഷകര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അട്ടപ്പാടി ഊരുകള്‍ സന്ദര്‍ശിക്കുന്നു | ഫോട്ടോ: പി.പി. രതീഷ്
യുവമോര്‍ച്ചയുടെ കണ്ണൂര്‍ സര്‍വ്വകലാശാല മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍
യുവമോര്‍ച്ചയുടെ കണ്ണൂര്‍ സര്‍വ്വകലാശാല മാര്‍ച്ച് | ഫോട്ടോ: സി. സുനില്‍കുമാര്‍
ഓര്ഗനൈസേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേര്‍സ് ആന്റ് കൗണ്‍സിലേര്‍സ് കണ്ണൂര്‍ ജില്ലാ സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി എം. വി. ജയരാജന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
കാസര്‍കോട് ബേക്കല്‍ കോട്ടയില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ നടന്ന മോക്ക് ഡ്രില്‍ | ഫോട്ടോ: രാമനാഥ് പൈ
മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ ഹരിത വിദ്യാലയ അവാര്‍ഡ് എസ്.ഡി.വി. ഗേള്‍സ് സ്കൂളിന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആനന്ദകുമാറും മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ മനേഷ് കുമാറും ചേര്‍ന്ന് സമ്മാനിക്കുന്നു | സി. ബിജു
വീവേര്‍സ് സൊസൈറ്റി അസോസിയേഷന്റെ കൈത്തറി സംരക്ഷണ ദിനാചരണം ചിറക്കലില്‍ കൊല്ലേരി മോഹനന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
ഏകാദശിനാളില്‍ രാത്രി നടന്ന രഥം എഴുന്നള്ളിപ്പിനെ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലേക്ക് ആനയിക്കുന്നു. പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പഞ്ചവാദ്യത്തോടെ ആയിരുന്നു എഴുന്നള്ളിപ്പ്. പതിനായിരക്കണക്കിന് ഭക്തരാണ് ഏകാദശിനാളില്‍ ക്ഷേത്രത്തിലെത്തിയത്.
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു... വൈത്തിരിയില്‍ സി.പി.എം. ജില്ലാ സമ്മേളന വേദിക്കരികിലെ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അഭിവാദ്യം അര്‍പ്പിക്കുന്ന എം.എ. ബേബി. കെ. രാധാകൃഷ്ണന്, എം.വി. ഗോവിന്ദന് തുടങ്ങിയവര്‍ സമീപം.
പി.ജി. ഡോക്ടർമാരുടേയും, ഹൗസ് സർജൻമാരുടേയും സമരത്തെ തുടർന്ന് ചികിത്സ തേടിവന്ന സാധാരണ ജനങ്ങൾ ബുദ്ധിമുട്ടിലായ കോഴിക്കോട് മെഡിക്കൽ കോളജിലെ ദൃശ്യം. സൂപ്പർ സ്പെഷ്യാലിറ്റിയിലെ ഉദരരോഗ വിഭാഗത്തിലാണ് ഈ തിരക്ക്. വളരെ കുറഞ്ഞ ഡോക്ടർമാരാണ് മൊത്തം ഒ.പി.യിൽ പരിശോധിക്കുന്നത്. | ഫോട്ടോ: സന്തോഷ് കെ.കെ. | മാതൃഭൂമി
2010 മുതൽ 19 വരെയുള്ള കാലത്ത് 304 കായിക താരങ്ങൾക്ക് ജോലി നല്‍കാമെന്ന സർക്കാർ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി. കായിക വേദിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾ കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിനു മുമ്പിൽ നടത്തിയ പ്രതീകാത്മക ആത്മഹത്യാ പ്രതിഷേധം കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തപ്പോൾ. | ഫോട്ടോ: സന്തോഷ് കെ.കെ. | മാതൃഭൂമി
മുസ്ലിം കോ ഓർഡി നേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് തിരൂരിൽ നടത്തിയവഖഫ് സംരക്ഷണ സംഗമത്തിനെത്തിയ വഖഫ് ബോർഡ് മുൻ ചെയർമാൻപാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ഹുസൈൻ മടവൂരും സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: പ്രദീപ് പയ്യോളി | മാതൃഭൂമി
മുസ്ലിം കോ ഓർഡി നേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് തിരൂരിൽ നടത്തിയവഖഫ് സംരക്ഷണ സംഗമത്തിനെത്തിയ വഖഫ് ബോർഡ് മുൻ ചെയർമാൻപാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ഹുസൈൻ മടവൂരും സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: പ്രദീപ് പയ്യോളി | മാതൃഭൂമി
വിജയാരവം...
കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന മലപ്പുറം ജില്ലാ കായിക മേളയില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ (അണ്ടര്‍ 20) സ്വര്‍ണം നേടുന്ന മുഹമ്മദ് ഹനാന് (എന്‍.എം.എച്ച്.എസ്.എസ് തിരുന്നാവായ) | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന മലപ്പുറം ജില്ലാ കായിക മേളയില്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ (അണ്ടര്‍ 18) സ്വര്‍ണം നേടുന്ന ഐശ്വര്യ സുരേഷ് ( ഐഡിയല്‍ കടകശ്ശേരി) | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
ബംഗ്ലാദേശ് യുദ്ധവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കൊപ്പം. എം.പി.മാരായ ആന്റോ ആന്റണി, ടി.എന്‍. പ്രതാപന് എന്നിവര്‍ സമീപം. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..