നവംബര്‍ 25 ചിത്രങ്ങളിലൂടെ


1/80

പെൺമയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്ന വനിതകളുടെ രാത്രി നടത്തത്തിൽ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനും പങ്കാളി ആയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/80

പ്രതിഷേധ രാവ്... സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ വ്യാഴാഴ്ച രാത്രി നടത്തിയ പെണ്മയ്ക്കൊപ്പം രാത്രി നടത്തം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

3/80

പെൺമയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്ന വനിതകളുടെ രാത്രി നടത്തം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/80

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെ പി സി സി സംഘടിപ്പിച്ച വനിതകളുടെ രാത്രിനടത്തത്തിന്റെ തിരുവനന്തപുരത്ത്‌ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ദീപം തെളിയിച്ച് നൽകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ദീപ്തി മേരി വർഗ്ഗീസ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/80

ആലുവ സി. ഐ. സുധീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത്‌ പോലീസ് ആസ്ഥാനത്തേക്ക് കെ.എസ്‌.യു. പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

6/80

സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച് രമ്യ ഹരിദാസ് എം.പിയുടെ നേതൃത്വത്തിൽ വനിതകൾ പാലക്കാട് നഗരത്തിൽ സംഘടിപ്പിച്ച രാത്രി നടത്തം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

7/80

സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പെണ്മയ്‌ക്കൊപ്പം വനിതകളുടെ രാത്രി നടത്തം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

8/80

ആലുവ സി. ഐ. സൂധീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത്‌ പോലീസ് ആസ്ഥാനത്തേക്ക് കെ.എസ്‌.യു. പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

9/80

സ്ത്രീ പീഡനങ്ങൾക്കെതിരെ തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നടത്തിയ പെൺമയ്‌ക്കൊപ്പം രാത്രി നടത്തം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

10/80

സ്ത്രീ പീഡനങ്ങൾക്കെതിരെ തൃശൂരിൽ കോൺഗ്രസ്‌ വനിതാ പ്രവർത്തകർ നടത്തിയ രാത്രി നടത്തം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

11/80

പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതകം അന്വേഷണം എൻ.ഐ.എ യ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

12/80

പന്തുകളിക്കായി പച്ചപ്പൊരുങ്ങുന്നു ....... കോഴിക്കോട്ട് ഞായറാഴ്ച ആരംഭിക്കുന്ന ദേശീയ വനിതാ ഫുട്ബോൾ മത്സരങ്ങളുടെ പ്രധാന വേദിയായ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

13/80

എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും

14/80

ഇന്ത്യൻ ലോയേർസ് കോൺഗ്രസ് കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

15/80

ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പാലക്കാട്‌ കുഴൽമന്ദത്ത് വർക്കുഷോപ്പിന് സമീപം എത്തിച്ച് തെളിവെടുപ്പിനിടെ കാർ നിർത്തിയ ഭാഗം കാണിച്ച് കൊടുക്കുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

16/80

മലപ്പുറത്തു നടന്ന കെ.എം.എസ്.ആര്‍.എ. ജില്ലാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. സകരിയ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

17/80

മലപ്പുറം ഗവൺമെന്റ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന വിളംബര റാലി | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

18/80

മലപ്പുറത്ത് നടന്ന ഖുത്വബാ സംഗമം കോഴിക്കോട് വലിയ ഖാസി നാസര്‍ അബ്ദുൾ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

19/80

ഡീഗോ മാറഡോണയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കെ.വി.സോക്കർ അക്കാദമിയിലെ താരങ്ങൾ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ തിരി തെളിയിച്ച്‌ ആദരാഞ്ജലികളർപ്പിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

20/80

ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ കർഷക ഐക്യ ദാർഢ്യ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

21/80

കേരള സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന്റെ ഭാഗമായുള്ള മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ബി.എം.സി. യ്ക്കുള്ള പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തപ്പോൾ. മന്ത്രി എം.വി. ഗോവിന്ദൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

22/80

കേരള സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന്റെ ഭാഗമായുള്ള മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലയിലെ പീലിക്കോട് ഗ്രാമപഞ്ചായത്ത് ബി.എം.സി. യ്ക്കുള്ള പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തപ്പോൾ. മന്ത്രി എം.വി. ഗോവിന്ദൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

23/80

കുടുംബശ്രീ ഭക്ഷ്യമേളയുടെ ഭാഗമായി മലപ്പുറത്ത നടന്ന ഫ്ലാഷ്‌ മോബ് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

24/80

മലപ്പുറം കീരംകുണ്ട് പാലം ഭാഗികമായി തുറന്ന് കൊടുത്തപ്പോള്‍ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

25/80

ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിനക്കലില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

26/80

ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ടത്താണിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

27/80

എ.എച്ച്.എസ്.ടി.എ. ഹയര്‍ സെക്കന്‍ഡറി മേഖലാ ഓഫീസിന് മുന്നില്‍ നടത്തിയ ഉപവാസ സമരം എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

28/80

കേരള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

29/80

പാലക്കാട് - ചാവക്കാട് കൊലപാതകങ്ങൾ എൻ.ഐ.എ.അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.പ്രവർത്തകർ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

30/80

ഉച്ചഭക്ഷണ തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത്‌ കെ.പി.എസ്.ടി.എ. പ്രവര്‍ത്തകര്‍ നടത്തിയ അടുപ്പുകൂട്ടി സമരം എ.പി.അനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

31/80

കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശ്ശൂര്‍ നഗരത്തില്‍ നടന്ന വിളംബര ജാഥ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

32/80

കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതു സമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

33/80

ഇന്ധന നികുതി ഭീകരതയ്ക്കെതിരെയും, കർഷക ദ്രോഹ നയങ്ങൾക്കെതിരെയും പാലക്കാട് നിന്നും പാർലമെന്റിലേക്ക് സൈക്കിളിൽ സമരയാത്ര നടത്തി തിരിച്ചെത്തിയ യൂത്ത്കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സി.വിഷ്ണുവിന് ജില്ലാ യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

34/80

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ കാമ്പയിന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

35/80

വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

36/80

പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകം എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പത്തനംതിട്ട കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

37/80

കേരളാ കോൺഗ്രസ് ആലപ്പുഴ ജില്ല നേതൃയോഗം പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ജോയി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി

38/80

ആർ.എസ്.പി. നേതാവും മുൻ എം.പി.യുമായിരുന്ന അബനി റോയിയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പ്രകാശ്‌ കാരാട്ട്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

39/80

ആര്‍.എസ്.പി. നേതാവും മുന്‍ എം.പി.യുമായിരുന്ന അബനി റോയിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

40/80

ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിനെ സസ്‌പൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ബെന്നി ബെഹനാൻ എം പി, അൻവർ സാദത്ത്‌ എം എൽ എ എന്നിവരെ സന്ദർശിക്കുവാനെത്തിയ മോഫിയയുടെ മാതാവ് ഫാരിസ പൊട്ടിക്കരയുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

41/80

ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിനെ സസ്‌പൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ബെന്നി ബെഹനാൻ എം പി, അൻവർ സാദത്ത്‌ എം എൽ എ എന്നിവരെ സന്ദർശിക്കുവാനെത്തിയ മോഫിയയുടെ മാതാവ് ഫാരിസ പൊട്ടിക്കരയുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

42/80

ഭാരം വലിച്ചുകൊണ്ട്.... രണ്ടാംവിളയ്ക്ക് നിലമൊരുക്കുന്നതിനിടെ വെള്ളം ഒഴുകിപ്പോകാനുള്ള ചാലുണ്ടാക്കാൻ ചാക്കിൽ വലിയ കല്ലിട്ട് കെട്ടിവലിക്കുന്ന കർഷകൻ. കൃഷിച്ചെലവ് അടിക്കടി കൂടുന്നതിനാൽ ചെറുജോലികൾ പരമ്പരാഗത രീതിയിലേക്ക് മടങ്ങിപ്പോകുകയാണ് കർഷകർ. പാലക്കാട് തിരുനെല്ലായയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

43/80

പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടന്ന ഭാരതപ്പുഴ പുനരുജ്ജീവനം - രണ്ടാം ഘട്ടം ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

44/80

പാലക്കാട്‌ നഗരസഭയിലെ വിവിധ വാർഡുകളിൽ കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ചെയർപേഴ്സൺ പ്രിയ അജയന്റെ നേതൃത്വത്തിൽ കൗൺസിലർമാർ കൽമണ്ഡപം വാട്ടർ അതോറിറ്റി ഓഫീസ് സൂപ്രണ്ടിങ് എഞ്ചിനീയറുടെ മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

45/80

മുനിസിപ്പൽ കോർപ്പറേഷൻ കണ്ടിജന്റ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

46/80

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ദാമൻ-ദിയു ടീമംഗങ്ങൾക്ക്‌ കെ.വി. സുമേഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ സ്പോർട്സ് കൗൺസിൽ നൽകിയ സ്വീകരണം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

47/80

ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിനെ സസ്‌പൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു എറണാകുളം ഡി സി സി യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ അക്രമാസക്തമായതിനെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

48/80

ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിനെ സസ്‌പൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു എറണാകുളം ഡി സി സി യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

49/80

ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിനെ സസ്‌പൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു എറണാകുളം ഡി സി സി യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടയിൽ ടയറിൽ തീ കൊളുത്തി പോലീസിന് നേരെ പാഞ്ഞടുക്കുന്ന പ്രവർത്തകൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

50/80

കുതിരാൻ മല റോഡ് പൊളിച്ചു പണിയുന്നതിനായി കുതിരാൻ തുരങ്കത്തിലൂടെയുള്ള ഗതാഗതം ഇരുവശത്തേക്കും ആക്കിയപ്പോൾ കുതിരാൻ തുരങ്കത്തിന്റെ ഉള്ളിലൂടെ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടന്നു പോകുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

51/80

കുതിരാൻ മല റോഡ് പൊളിച്ചു പണിയുന്നതിനായി കുതിരാൻ തുരങ്കത്തിലൂടെയുള്ള ഗതാഗതം ഇരുവശത്തേക്കും ആക്കിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

52/80

ബണ്ട് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കൊച്ചി താന്തോന്നി തുരുത്ത് നിവാസികൾ കായലിൽ തീർത്ത മനുഷ്യ ബണ്ട് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

53/80

ബിജെപി ആലപ്പുഴയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

54/80

പാലക്കാട്‌ സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും കൊലപാതക കേസുകൾ എൻ.ഐ.എ ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ കണ്ണൂർ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

55/80

മത തീവ്രവാദത്തിനെതിരെ ബി ജെ പി നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ, സമരക്കാരെ പ്രതിരോധിയ്ക്കാൻ കാത്ത് നിൽക്കുന്ന പോലീസ് സേനാംഗങ്ങൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

56/80

മത തീവ്രവാദത്തിനെതിരെ ബി ജെ പി നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

57/80

മത തീവ്രവാദത്തിനെതിരെ ബി ജെ പി നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് എ എൻ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

58/80

ഭീകരപ്രവർത്തനങ്ങളിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും കൂട്ടുകെട്ടാണെന്ന് ആരോപിച്ച് ബി.ജെ.പി പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ ജനകീയ പ്രതിഷേധം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

59/80

ബിജെപി ആലപ്പുഴയിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

60/80

ബിജെപി ആലപ്പുഴയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞപ്പോൾ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

61/80

പാലക്കാട്‌ സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും ആലപ്പുഴ നന്ദുവിന്റെയും കൊലപാതക കേസുകൾ എൻ.ഐ.എ ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആലപ്പുഴയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

62/80

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.പി - യു.പി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ഡി.ഡി.ഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

63/80

പച്ചക്കറി വില വർധനവിനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

64/80

പാലക്കാട്ട് സഞ്ജിതിന്റെ കൊലപാതക അന്വേഷണം എൻ.ഐ.എയ്ക്ക് വിടുക എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.കോട്ടയം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

65/80

മുന്‍ എം.എല്‍.എയും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.എം കുഞ്ഞിരാമന്‍ നമ്പ്യാരുടെ ചരമ വാര്‍ഷികം കണ്ണൂര്‍ അഴീക്കോട് സ്വാന്ത്വനത്തില്‍ മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സുനില്‍ കുമാര്‍

66/80

മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം കണ്ണൂരില്‍ അബ്ദുള്‍ ഹമീദ് എം.എല്‍ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനില്‍ കുമാര്‍ മാതൃഭൂമി

67/80

ചാവക്കാട് കൊലപാതക കേസ് എന്‍.ഐ.എ.ക്ക് കൈമാറണമെന്നാവശ്യപ്പെട്ടു ബിജെപി നടത്തിയ തൃശ്ശൂര്‍ കളക്ടറേറ്റ് ധര്‍ണ എം. ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: മനീഷ് ചേമഞ്ചേരി

68/80

പച്ചക്കറി വില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്തിയ സമരം തക്കാളി പൂട്ടിട്ടു പൂട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സുനില്‍ കുമാര്‍

69/80

ഗവ കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കണ്ണൂരില്‍ സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സുനില്‍ കുമാര്‍

70/80

കെ.എം.എസ്.ആര്‍.എ പാലക്കാട് ജില്ലാ സമ്മേളനം എ.പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

71/80

ഭീകരപ്രവര്‍ത്തനങ്ങളില്‍ എസ്.ഡി.പി.ഐ - സി.പി.എം കൂട്ടുകെട്ടുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പാലക്കാട് കളക്ടറേറ്റ് മാര്‍ച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - അഖില്‍ ഇ.എസ്‌ മാതൃഭൂമി

72/80

എറണാകുളം ഡിസിസി സംഘടിപ്പിച്ച ആലുവ എസ്.പി ഓഫീസ് മാര്‍ച്ച്. ഫോട്ടോ - ടി.കെ പ്രദീപ് കുമാര്‍മാതൃഭൂമി

73/80

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

74/80

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

75/80

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2022 ന്റെ ഭാഗമായി കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ നടന്ന താലൂക്ക്തല വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉല്‍ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമുമാതൃഭൂമി

76/80

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

77/80

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

78/80

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

79/80

കോടതിയില്‍നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയശേഷം അനുപമയും അജിത്തും പുറത്തേക്കുവരുന്നു. സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷ സമീപം| ഫോട്ടോ: ജി. ബിനുലാല്‍

80/80

പെൺമയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്ന വനിതകളുടെ രാത്രി നടത്തത്തിൽ കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനും പങ്കാളി ആയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented