നവംബര്‍ രണ്ട് ചിത്രങ്ങളിലൂടെ


1/29

പെട്രോൾ ഡീസൽ വിലവര്ധനവിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ട്രേറ്റ് പരിസരത്തെ പെട്രോൾ പമ്പിൽ യൂത്ത് കൊണ്ഗ്രസ്സ് പ്രവർത്തകർ പുനര്നാമകരണ ബോർഡ് സ്ഥാപിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

2/29

ആയുർവേദ ദിനത്തിന്റെ ഭാഗമായി ജില്ലാ ആയുർവേദ ആസ്പത്രിയിൽ പ്രദർശന പവലിയനിൽ വിവിധ ഉത്പന്നങ്ങൾ രുചിച്ചു നോക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

3/29

കോവിഡ് കാലത്ത് ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച കര കൗശല വസ്തുക്കളുടെ പ്രദർശനം മേയർ ടി.ഓ.മോഹനൻ നോക്കി കാണുന്നു. | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

4/29

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കേരളത്തില്‍ ആദ്യമായി ആരംഭിച്ച കാരവന്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂരിന് കാരവന്റെ താക്കോല്‍ മാതൃക കൈമാറി നിര്‍വഹിക്കുന്നു. മന്ത്രി ആന്റണി രാജു സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

5/29

മരിച്ചവരുടെ ആത്മാക്കള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിന്റെ ഭാഗമായി പാറ്റൂര്‍ സെന്റ് പീറ്റേഴ്സ് സെമിത്തേരിയിലെ കല്ലറകളില്‍ ചൊവ്വാഴ്ച വൈകുന്നേരം ദീപം തെളിയിക്കുന്നവര്‍. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

6/29

പുതിയ ഭാരവാഹികൾ ചുമതലയേറ്റ ശേഷം ഇന്ദിരാഭവനിൽ നടന്ന ആദ്യ കെ.പി.സി.സി നിർവാഹക സമിതി യോഗം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

7/29

കോൺഗ്രസിൽ ചേരാൻ ഇന്ദിരാഭവനിലെത്തിയ ചെറിയാൻ ഫിലിപ്പിനെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ളാദം പ്രകടിപ്പിക്കുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

8/29

പെട്രോൾ- ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സ്റ്റാച്ചുവിന് സമീപത്തെ പമ്പിന്‌ മുന്നിൽ പ്രതിഷേധ ബോർഡ് സ്ഥാപിക്കുന്നു.| ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി

9/29

കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്പിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അംഗത്വം നൽകുന്നു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ.സി.വേണുഗോപാൽ,ടി.സിദ്ധിഖ്,ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം.തിരുവനന്തപുരത്ത് ഇന്ദിരാഭവനിലാണ് ചടങ്ങ് നടന്നത്. | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

10/29

ദീപാവലിയോടനുബന്ധിച്ച് മലപ്പുറത്തെ ബേക്കറിയില്‍ വില്പനക്കെത്തിച്ച മധുര പലഹാരങ്ങള്‍ | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

11/29

ആലപ്പുഴ കൊച്ചു കട പാലത്തിന് സമീപമുള്ള ന്യൂ ഗുജറാത്തി സ്വീറ്റ് സെൻ്ററിൽ ദീപാവലി മധുരം ഒരുക്കുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. | മാതൃഭൂമി

12/29

ആറന്മുള ളാക വേലി പാഠശേഖരത്തില്‍ ട്രാക്ടറുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

13/29

ആറന്മുള ളാക വേലി പാഠശേഖരത്തില്‍ ട്രാക്ടറുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

14/29

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുമ്പഴ ഹില്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന്റെ പത്തനംതിട്ട ജില്ലാതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

15/29

ഐ.എന്‍.റ്റി.യു.സി പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

16/29

കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി നടത്തുന്ന ജില്ലാതല സിവില്‍ സര്‍വീസ് മത്സരങ്ങളുടെ ഉദ്ഘാടനം കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വഹിക്കുന്നു.

17/29

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ റിസർച്ച് വെബ് ജേണൽ പ്രകാശനച്ചടങ്ങ് ഡോ.കെ വി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

18/29

മില്‍മയെ തകര്‍ക്കുന്നതിനുള്ള സര്‍ക്കാരിന്റെ കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ ക്ഷീര കര്‍ഷകര്‍ നടത്തിയ നില്‍പ്പ് സമരം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

19/29

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ റിസർച്ച് വെബ് ജേണൽ പ്രകാശനച്ചടങ്ങ് എഴുത്തുകാരൻ എം മുകുന്ദൻ നിർവ്വഹിക്കുന്നു

20/29

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ റിസർച്ച് വെബ് ജേണൽ പ്രകാശനച്ചടങ്ങ് നടത്തിയ എഴുത്തുകാരൻ എം മുകുന്ദൻ സംസാരിയ്ക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ | മാതൃഭൂമി

21/29

എൽ.ജെ.ഡി ആലപ്പുഴയിൽ നടത്തിയ കണ്ടല്ലൂർ ശങ്കരനാരായണൻ അനുസ്മരണ സമ്മേളനം എം.വി. ശ്രേയാംസ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. | മാതൃഭൂമി

22/29

എഴുത്തച്ഛൻ പുരസ്ക്കാരം നേടിയ പി.വത്സല മകൾ ഡോ.എം.എ. മിനിയോടും, ഭർത്താവ് എം. അപ്പുക്കുട്ടിയോടുമൊപ്പം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. | മാതൃഭൂമി

23/29

കേരളപ്പിറവി ദിനമല്ലേ കൂട്ടരെ... ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ തുറന്ന തിങ്കളാഴ്ച്ച പരമ്പരാഗത വേഷമായ കാച്ചിയും തട്ടവുമിട്ട് കോഴിക്കോട് ബി.ഇ.എം. സ്‌കൂളില്‍ വന്ന രണ്ടാം ക്ലാസുകാരി ഇഷ ഫാത്തിമയെ അനു ടീച്ചറും സഹപാഠി ഫസ്‌ന സഫയും ചേര്‍ന്ന് ക്ലാസിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഫോട്ടോ: കെകെ സന്തോഷ്

24/29

എത്ര കാലമായ് നമ്മള്‍ കണ്ടിട്ട്...... കോവിഡ് കാരണം നീണ്ട അടച്ചിടലുകള്‍ക്ക് ശേഷം വീണ്ടും സ്‌കൂളുകള്‍ തുറന്ന ദിവസത്തെ ആഹ്ലാദപ്രകടനം - കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന്. ഫോട്ടോ: കെകെ സന്തോഷ്

25/29

ക്ലാസെടുക്കാന്‍ ഡോക്ടറും, ടീച്ചറും..... കോവിഡ് കാരണം നീണ്ട കാലം അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ച്ച തുറന്നപ്പോള്‍ കോവിഡ് ബോധവത്ക്കരണത്തിനായി ഡോക്ടറും സ്‌കൂളിലെത്തിയപ്പോള്‍ -കോഴിക്കോട് ഗവ:മോഡല്‍ സ്‌കൂളില്‍ നിന്ന്. ഫോട്ടോ: കെകെ സന്തോഷ്

26/29

കെ.എസ്.ആര്‍.ടി.സി. കെട്ടിട അഴിമതിക്കെതിരെ ആം ആദ്മി പ്രവര്‍ത്തകര്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. അടിച്ചു വാരി പ്രതിഷേധിക്കുന്നു. ഫോട്ടോ: കെകെ സന്തോഷ്

27/29

1984-ലെ സിഖ് വംശഹത്യയിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (DSGMC) സംഘടിപ്പിച്ച മെഴുകുതിരി മാർച്ചിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

28/29

സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിയമനിർമ്മാണ സഭകളിലെ ഇതു വരെ അംഗങ്ങളായ വനിതാ സാമാജികരെ ആദരിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വനിതാ സാമാജികരോടൊപ്പം ഫോട്ടോയ്ക്ക് നിന്നപ്പോൾ. സ്പീക്കർ എം.ബി.രാജേഷ്, മന്ത്രി സജി ചെറിയാൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

29/29

ആറന്മുള ളാക വേലി പാഠശേഖരത്തില്‍ ട്രാക്ടറുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented