
കോട്ടയത്തെ ഗാന്ധി പ്രതിമയില്‍ മന്ത്രി വി.എന്‍ വാസവന് ഹാരാര്‍പ്പണം നടത്തുന്നു. ഫോട്ടോ - ജി ശിവപ്രസാദ് മാതൃഭൂമി
കോട്ടയത്തെ ഗാന്ധി പ്രതിമയില്‍ മന്ത്രി വി.എന്‍ വാസവന് ഹാരാര്‍പ്പണം നടത്തുന്നു. ഫോട്ടോ - ജി ശിവപ്രസാദ് മാതൃഭൂമി
ഗാന്ധിജയന്തി ദിനത്തില്‍ പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരും ജീവനക്കാരും നടത്തിയ 'ഫിറ്റ് ഇന്ത്യ പ്ലോഗിങ് റണ്‍' | ഫോട്ടോ: രതീഷ് പി.പി.
ഗാന്ധിജയന്തിയുടെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നയിക്കുന്ന ത്രിവര്‍ണ യാത്ര പാലക്കാട് ശബരി ആശ്രമത്തില്‍നിന്ന് പുറപ്പെടുന്നു | ഫോട്ടോ: രതീഷ് പി. പി.
ഗാന്ധിജയന്തിയുടെ ഭാഗമായി എന്‍.സി.പി. പാലക്കാട് നടത്തിയ ഗാന്ധി സ്മൃതി യാത്ര | ഫോട്ടോ: രതീഷ് പി.പി.
ഗാന്ധിജയന്തിയുടെ ഭാഗമായി എന്‍.സി.പി. പാലക്കാട് ശബരി ആശ്രമത്തില്‍നിന്ന് ആരംഭിക്കുന്ന ഗാന്ധി സ്മൃതി യാത്ര മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രതീഷ് പി.പി.
ഗാന്ധി ജയന്തി ചരിത്ര പൈതൃക സംരക്ഷണ ദിനമായാചരിച്ച് കോണ്‍ഗ്രസ് എസ് പ്രവര്‍ത്തകര്‍ രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍എയുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
കണ്ണൂര്‍ മഹാത്മാ മന്ദിരത്തിന്റെ നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരേയും സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
കണ്ണൂരില്‍ നടന്ന കോര്‍പ്പറേറ്റ് വിപണി ബഹിഷ്കരണ കുടുംബ പ്രതിജ്ഞയ്ക്ക് സര്‍വ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ഡോ: ജോസ് മാത്യു നേതൃത്വം നല്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷന് ദിനാചരണം കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ മേയര്‍ ടി.ഒ. മോഹനന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
പാലക്കാട്ട് നടന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - പി.പി രതീഷ് മാതൃഭൂമി
ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സമാധിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന് മാതൃഭൂമി
ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സമാധിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന് മാതൃഭൂമി
ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സമാധിയിലെത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന് മാതൃഭൂമി
ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സമാധിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന് മാതൃഭൂമി
ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സമാധിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന് മാതൃഭൂമി
ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സമാധിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവര്‍. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന് മാതൃഭൂമി
കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍ മാതൃഭൂമി
പരീക്ഷണത്തിനൊരുങ്ങി... തിങ്കളാഴ്ച കോ?േളജുകള് തുറക്കുന്നതിന്റെ മുന്നോടിയായി കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജില്‍ കെമിസ്ട്രി ലാബ് വൃത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ | ഫോട്ടോ: കെ.കെ. സന്തോഷ്
ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി സാമൂഹികനീതിവകുപ്പും മെയിന്റനന്‍സ് ട്രിബ്യൂണലും സംയുക്തമായി വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് കളക്ടറേറ്റില്‍ ദീപക്കാഴ്ച ഒരുക്കിയപ്പോള്‍ | ഫോട്ടോ: രാമനാഥ് പൈ
മഞ്ഞിറങ്ങിയ വഴിയില്‍ ..വേനലും മഴയും മാറിയെത്തുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. മഴയ്ക്കൊപ്പം മഞ്ഞിറങ്ങിയ ദൃശ്യം. മലപ്പുഴ - കഞ്ചിക്കോട് റോഡില്‍നിന്ന്. ഫോട്ടോ - പി.പി രതീഷ്
കോട്ടയത്തെ ഗാന്ധി പ്രതിമയില്‍ മന്ത്രി വി.എന്‍ വാസവന് ഹാരാര്‍പ്പണം നടത്തുന്നു. ഫോട്ടോ - ജി ശിവപ്രസാദ് മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..