ജൂണ്‍ 24 ചിത്രങ്ങളിലൂടെ


1/44

സ്ത്രീകൾക്ക് നേരെയുള്ള ഗാർഗിക പീഡനങ്ങൾക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷേൻ മലപ്പുറത്ത് നടത്തിയ പ്രതിഷേധം വി.കെ. സുമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

2/44

പ്രതീക്ഷയറ്റ്... മലപ്പുറം മഞ്ചേരി പന്തല്ലൂരിൽ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തുന്ന കടവിൽ ദു:ഖാർത്തരായ സ്ത്രീകളും കുട്ടികളും | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

3/44

മലപ്പുറം മഞ്ചേരി പന്തല്ലൂരിൽ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തുന്ന യുവാക്കൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

4/44

മലപ്പുറം മഞ്ചേരി പന്തല്ലൂരിൽ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടിയുടെ മൃതദേഹത്തിനായി അിഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

5/44

പിടയുന്ന മനസ്സോടെ... മലപ്പുറം മഞ്ചേരി പന്തല്ലൂരിൽ കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഫസ്മിയ ഷെറിന്റെ പിതാവ് വെള്ളങ്കോട് കൊണ്ടോട്ടി വീട്ടിൽ അൻവറിനെ സമാധാനിപ്പിക്കുന്ന സുഹൃത്തുക്കൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

6/44

അരയും തലയും മുറുക്കി... വനം കൊള്ളക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. മലപ്പുറത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എത്തിയപ്പോൾ| ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

7/44

കോഴിക്കോട്‌ ലോറി സ്റ്റാന്റ് റോഡിൽ മാലിന്യം കൊണ്ട് നിറഞ്ഞ അഴുക്കുചാൽ. ഇങ്ങനെ അഴുക്കുചാൽ അടഞ്ഞുകിടക്കുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

8/44

കോഴിക്കോട്‌ ലോറി സ്റ്റാന്റ് റോഡിൽ മാലിന്യം കൊണ്ട് നിറഞ്ഞ അഴുക്കുചാൽ. വാഹനം പൊളിച്ചതിന്റെ ബാക്കി കൊണ്ടു വന്നുതള്ളുന്നതും കാണാം. അഴുക്കുചാൽ അടഞ്ഞുകിടക്കുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

9/44

കേന്ദ്ര സർക്കാരിന്റെ ഒ ഡി എഫ് പ്ലസ് അംഗീകാരം കോഴിക്കോട് കോർപ്പറേഷന് ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ എം.മിനി മേയർ ബീനാ ഫിലിപ്പിന് കൈമാറുന്നു. മറിയം നാസ്സർ, രശ്മി സി.കെ, കൃപാ വാരിയർ, ആരോഗ്യ സ്റ്റാന്‌റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എസ് ജയശ്രീ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

10/44

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെ പുറത്താക്കുക എന്നാവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി കമ്മീഷൻ ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ചിൽ തള്ളികയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്സ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

11/44

ലോക്ക്ഡൗണിനു ശേഷം ക്ഷേത്രങ്ങളിൽ ദർശനമനുവദിച്ചപ്പോൾ കൊല്ലം ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രത്തിൽ മഞ്ഞൾ പറ നിറയ്ക്കുന്ന ഭക്തൻ |ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

12/44

വനം കൊള്ളയിൽ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ യു ഡി എഫ് നടത്തിയ പ്രതിഷേധത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി‚ ഡി സിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ, യു ഡി എഫ് കൺവീനർ കെ സി രാജൻ തുടങ്ങിയവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

13/44

കെ.ജി.ഒ.എ. കണ്ണർ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി വനിത വിഭാഗം പ്രവർത്തകർ രക്തദാനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

14/44

ഏറെ നാളുകൾക്ക് ശേഷം ആരാധനാലയങ്ങൾ തുറന്നപ്പോൾ ഉള്ളിൽ കയറി പ്രാർത്ഥിക്കുന്ന വിശ്വാസികൾ. കണ്ണൂർ മഹമ്മൂദ് പള്ളിയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

15/44

അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവന്റെ മൃതദേഹത്തിനരികിൽ മക്കളായ സരിതയും, സഞ്ജീവ് ശിവനും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

16/44

അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവന്റെ മൃതദേഹത്തിനരികിൽ മകൻ സന്തോഷ് ശിവൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

17/44

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തജനങ്ങൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകിയതിനെ തുടർന്ന് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്‌ച രാവിലെ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

18/44

കാറ്ററിംഗ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

19/44

ഭിന്നശേഷിക്കാർക്കുള്ള പെൻഷനുകൾ മുടങ്ങിയതിൽ പ്രതിഷേധിച്ച് ഡിഫറന്റലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: വി.കെ. അജി മാതൃഭൂമി

20/44

ലോക് ഡൗണിൽ വാഹനപരിശോധനക്കിടെ ഇടുക്കി മറയൂരിൽ മാസ്ക് ധരിക്കാത്തയാളുടെ അക്രമത്തിൽ തലക്കടിയേറ്റ്‌ ഗുരുതരാവസ്ഥയിലായിരുന്ന പോലീസുകാരൻ അജീഷ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജിനുശേഷം വീട്ടിലേക്ക് മടങ്ങുന്നു | ഫോട്ടോ: വി.കെ. അജി മാതൃഭൂമി

21/44

വനം കൊള്ളക്കാരെ അറസ്റ്റ് ചെയ്യണെമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വയനാട്‌ മുട്ടിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ യു.ഡി.എഫ് ജില്ലാ കൺവീനർ എൻ.ഡി അപ്പച്ചൻ ഉദ്ഘടനം ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ മാതൃഭൂമി

22/44

മലപ്പുറം ആനക്കയം പന്തല്ലൂരിൽ പുഴയിൽ കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

23/44

മലപ്പുറം ആനക്കയം പന്തല്ലൂരിൽ പുഴയിൽ കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

24/44

മരംമുറിക്കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തൃശൂർ ജില്ലാ കമ്മിറ്റി കോർപ്പറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ്ണ ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

25/44

തിരക്ക്....സർവ്വത്ര തിരക്ക്: കൂടുതൽ ഇളവുകൾ വന്നതോടെ സാധാരണ രീതിയിലേക്ക് ജനജീവിതം മാറി വരുന്നു. ഇതിന്റെ ഭാഗമായി എല്ലാ സ്ഥലത്തും ആളുകളുടെ തിരക്കാണ്. ബസ്സിൽ കയറാനും ഓഫീസിലും കടയിലും റോഡിലും എല്ലാം തിരക്ക് തന്നെ. ബുധനാഴ്ച തൃശ്ശൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലുണ്ടായ തിരക്കിന്റെ ചിത്രമാണ് ഇത്. 1) കടയിലേക്കും ഓഫീസുകളിലേക്കും പോകാൻ കോർപ്പറേഷൻ ഓഫീസിനു മുൻവശത്ത് നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളും സക്രിയമായ റോഡും. 2) താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻകാർഡുമായി ബന്ധപ്പെട്ട് എത്തിയവരുടെ തിരക്ക്. 3) കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിൽ ബില്ലടക്കാൻ എത്തിയവരുടെ നീണ്ട നിര താഴേക്കും എത്തിയപ്പോൾ. 4) ബസ്സിൽ കയറാൻ തിരക്ക് കൂട്ടുന്നവർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

26/44

ബുധനാഴ്ച രാത്രി ജയ്ഹിന്ദ് മാർക്കറ്റിനു സമീപം മദ്യപിച്ച് കിടക്കുന്ന ആളെ വീട്ടിലെത്തിക്കാൻ പോലീസുകാർ ശ്രമിക്കുന്നു. സ്വർണ്ണ ആഭരണവും പണമടങ്ങിയ പേഴ്സും ഉള്ളതു കൊണ്ട് ഇവിടെ കിടക്കുന്നത് അപകടമാണെന്ന് അവർ പറഞ്ഞു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

27/44

കൈരളി പ്ലാസ്റ്റിക്ക് സർജൻസ് അസോസിയേഷന്റെ ഓൺലൈൻ പഠനോപകരണങ്ങൾ ഡോക്ടർമാരായ കാദർ കളത്തിങ്കൽ, സിബിൻ വി തോമസ് എന്നിവർ ചേർന്ന് കോഴിക്കോട്‌ മുതുവടത്തൂർ സ്കൂളിലെ സായി ശ്വേതയക്ക് കൈമാറുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ

28/44

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പട്ടിക വര്‍ഗ്ഗ കലാകാരന്മാര്‍ക്കുള്ള വാദ്യോപകരണ വിതരണം പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വ്വഹിക്കുന്നു | ഫോട്ടോ:സി.സുനില്‍ കുമാര്‍

29/44

ബേക്കേര്‍സ് അസോസിയേഷന്‍ എസ്.പി.സി നന്മയുടെ സഹകരണത്തോടെ ആംബുലന്‍സ് ഡ്രൈവര്‍മാരെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ആദരിക്കുന്നു | ഫോട്ടോ:സി.സുനില്‍ കുമാര്‍

30/44

മരം മുറി കേസ് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ധർണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വര്‍ഗീസ്

31/44

മരംമുറി കേസില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ | ഫോട്ടോ ടി.കെ.പ്രദീപ് കുമാര്‍

32/44

മരം മുറി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആലപ്പുഴ കളക്ടേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ബിജു

33/44

എംഎൽഎമാർക്ക് നിയമസഭയിൽ ആരംഭിച്ച പരിശീലന കളരിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സംസാരിക്കുന്നു | ഫോട്ടോ: ജി.ബിനുലാൽ മാതൃഭൂമി

34/44

അനധികൃത പാർക്കിംഗിനെതിരെ കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചപ്പോൾ | ഫോട്ടോ: സി.സുനില്‍ കുമാര്‍

35/44

ആൾ കേരള ഡിസ്ടിബ്യൂട്ടേർസ് അസോസിയേഷന്റെ കണ്ണൂർ കലക്ടേറ്റ് ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സി.സുനില്‍ കുമാര്‍

36/44

എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ ആരംഭിച്ച പരിശീലന കളരി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ : ജി.ബിനുലാല്‍

37/44

മാതൃഭൂമി പത്രക്കൂട്ട്‌ പദ്ധതിയനുസരിച്ച് കണ്ണൂര്‍ ചൊവ്വ പ്രത്യാശ ഭവനില്‍ സി.നാരായണന്റെ സ്മരണയില്‍ കെ.സി. കണ്‍സ്ട്രക്ഷന്‍ ഉടമ കെ.സി. മനോജ് നല്‍കുന്ന പത്രങ്ങള്‍ സിസ്റ്റര്‍ മര്‍ട്ടീനയ്ക്ക് കൈമാറുന്നു. | ഫോട്ടോ: സി.സുനില്‍കുമാര്‍

38/44

വനം കൊള്ളക്കെതിരെയുളള യുഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ കണ്ണൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍

39/44

എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ ആരംഭിച്ച പരിശീലന കളരിയില്‍ പങ്കെടുക്കുന്ന സാമാജികര്‍ | ഫോട്ടോ : ജി.ബിനുലാല്‍

40/44

ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കാൻ അനുമതി വന്നതോടെ ഭക്തർ വന്നു നിൽക്കുന്ന ശ്രീകോവിലിന് മുൻവശം അണുവിമുക്തമാകുന്നു, കോഴിക്കോട്‌ ഗോവിന്ദപുരം ശ്രീ വളയനാട് ദേവീ ക്ഷേത്രത്തിൽ നിന്ന് | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

41/44

വിശ്വാസികളെ വരവേൽക്കാൻ... ലോക്ക് ഡൗണിനെ തുടർന്ന് ആളനക്കമില്ലാതെ അടഞ്ഞു കിടന്ന ആരാധനാലയത്തിൻ്റെ മുറ്റത്ത് പടർന്ന് കയറിയ ചെടികൾ പറിച്ചു വൃത്തിയാക്കി തുറക്കാനായി തയ്യാറാക്കുന്നു. കോഴിക്കോട് കുറ്റിച്ചിറ പള്ളിയിൽ നിന്ന് |ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

42/44

വിശ്വാസികളെ വരവേൽക്കാൻ... ലോക്ക് ഡൗണിനെ തുടർന്ന് ആളനക്കമില്ലാതെ അടഞ്ഞു കിടന്ന ആരാധനാലയത്തിൻ്റെ മുറ്റത്ത് പടർന്ന് കയറിയ ചെടികൾ പറിച്ചു വൃത്തിയാക്കി തുറക്കാനായി തയ്യാറാക്കുന്നു. കോഴിക്കോട് കുറ്റിച്ചിറ പള്ളിയിൽ നിന്ന് |ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

43/44

44/44

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെ പുറത്താക്കുക എന്നാവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി കമ്മീഷൻ ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ചിൽ തള്ളികയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്സ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented