മേയ് 20 ചിത്രങ്ങളിലൂടെ


1/63

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റുമായ പി എ മുഹമ്മദ് റിയാസിനെ ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് ആശംസ നേർന്നപ്പോൾ.

2/63

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി എ.ഐ.വൈ.എഫ്. കണ്ണൂർ മണ്ഡലം കമ്മിറ്റി സജ്ജീകരിച്ച എമർജൻസി വാഹനം സി.പി.ഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്‌കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

3/63

കൊല്ലത്തെത്തിയ നിയുക്ത മന്ത്രി ജെ. ചിഞ്ചുറാണിക്ക് ലഡു നൽകി സന്തോഷം പങ്കിടുന്ന സി.പി.ഐ നേതാവും മുൻ കൊല്ലം മേയറുമായ ഹണി ബെഞ്ചമിൻ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

4/63

പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ സന്തോഷസൂചകമായി ചെങ്കൊടി വീശി അഭിവാദ്യമർപ്പിക്കുന്ന പ്രവർത്തകർ. കൊല്ലം മണലിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

5/63

പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ സന്തോഷത്തിൽ പായസം വിതരണം ചെയ്യുന്ന പ്രവർത്തകർ. കൊല്ലം കുരീപ്പുഴ എ.കെ.ജി സ്മാരക സമിതിക്ക് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

6/63

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ കൊല്ലം കുരീപ്പുഴ എ.കെ.ജി സ്മാരക സമിതിക്ക് മുന്നിൽ തയാറാക്കിയ ടി.വി യിൽ കാണുന്ന പ്രവർത്തകർ മുഖ്യമന്ത്രി സത്യവാചകം ചൊല്ലുന്ന സമയത്ത് അഭിവാദ്യം ചെയ്‌ത്‌ മുദ്രാവാക്യം വിളിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

7/63

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓഫീസിൽ കടന്നു വരുന്നു.

8/63

കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന എഴുപത്തഞ്ചുകാരനായ ശ്രീനിവാസൻ എന്നയാളുടെ മൃതദേഹം മാറി സംസ്കരിച്ച സംഭവമറിഞ്ഞെത്തിയ എൻ.കെ.പ്രേമചന്ദ്രൻ എം.പി യും ഡി.സി.സി. പ്രസിഡൻ്റ് ബിന്ദുകൃഷ്ണയും ശ്രീനിവാസൻ്റെ സഹോദരൻ ശശിയുമായി സംസാരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

9/63

മഹാമാരിയകറ്റാൻ ... കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കണ്ണൂർ കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ - കോവിഡ് സേന - അണു നശീകരണ യന്ത്രങ്ങൾ ധരിച്ചു കൊണ്ട് തയ്യാറായി പുറപ്പെടുന്നു. ഒരു മഴ കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

10/63

കോവിഡ് സേന ഒരുങ്ങുന്നു... കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ കോവിഡ് ബാധിതർ താമസിക്കുന്ന ഇടങ്ങളിൽ അണു നശീകരണ പ്രവൃത്തിക്കായി സജ്ജമായ ആരോഗ്യ പ്രവർത്തകർക്കൊപ്പം മേയർ ടി.ഒ. മോഹനൻ. ഡെപ്യൂട്ടി മേയർ കെ.ഷബീനയെയും കാണാം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

11/63

ഐ.ആർ.പി.സി യുടെ മഴക്കാല പൂർവ ശുചീകരണ പ്രവൃത്തിക്ക് കണ്ണൂരിൽ മൃഗാസ്പത്രി പരിസരത്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തുടക്കം കുറിച്ചപ്പോൾ. ബിനോയ് കുര്യൻ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

12/63

രണ്ടാമൂഴം ... എൽ.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞാ ആഹ്ളാദം പങ്കിട്ടു കൊണ്ട് കണ്ണൂരിൽ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ എം.വി.ജയരാജൻ കേക്ക് മുറിച്ച് എൻ. ചന്ദ്രന് നൽകുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

13/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ നിന്ന്‌

14/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ വി. ശിവൻകുട്ടി ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

15/63

മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ്‌‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ കോട്ടാത്തല സുരേന്ദ്രന്റെ കൊല്ലം പോളയത്തോട് വിശ്രാന്തിയിലുള്ള സ്മൃതികുടീരത്തിലെത്തി പുഷ്പചക്രം സമർപ്പിക്കുന്ന നിയുക്ത മന്ത്രി ജെ. ചിഞ്ചുറാണി | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

16/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ വീണ ജോർജ് ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

17/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ സജി ചെറിയാൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

18/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ വി.എൻ. വാസവൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

19/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ പി. രാജീവ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

20/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ കെ. രാധാകൃഷ്ണൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

21/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ പി. പ്രസാദ് ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

22/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ പി.എ. മുഹമ്മദ്‌ റിയാസ് ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

23/63

തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന വാഹന പരിശോധന | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

24/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ എം.വി. ഗോവിന്ദൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

25/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ ആർ. ബിന്ദു ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

26/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ ചിഞ്ചു റാണി ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

27/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ കെ.എൻ. ബാലഗോപാൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

28/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ ജി.ആർ. അനിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

29/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ അബ്ദുൾ റഹ്‌മാൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

30/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ ആന്റണി രാജു ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

31/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ അഹമദ് ദേവർകോവിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

32/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ എ.കെ. ശശീന്ദ്രൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

33/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ കെ. കൃഷ്ണൻ കുട്ടി ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

34/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ റോഷി അഗസ്റ്റിൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

35/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ കെ. രാജൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

36/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വേദിയിൽ പിണറായി വിജയൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുമ്പാകെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.

37/63

ട്രിപ്പിൾ ലോക് ഡൗണിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്ത് വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

38/63

സ്പീക്കർ ശ്രീരാമകൃഷ്ണനും, നിയുക്ത സ്പീക്കർ എം.ബി. രാജേഷും തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക്‌ വരുന്നു

39/63

മന്ത്രി കെ.കെ. ​ശൈലജ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക്‌ വരുന്നു

40/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക്‌ പി.എ. മുഹമ്മദ്‌ റിയാസ്.

41/63

മോക്ഷം കാത്ത്: പാമ്പാടി ഐവര്‍ മഠം കോരപ്പത്ത് ചാരിറ്റബിള്‍ ട്രസ്റ്റിലെ സ്റ്റോറില്‍ ചിതാഭസ്മങ്ങള്‍ ഒരുക്കിവെക്കുന്ന ചെയര്‍മാന്‍ രമേഷ് കോരപ്പത്ത്. ഇവിടെ സംസ്‌കരിക്കുന്നവരുടെ ചിതാഭസ്മം കുറച്ച് ദിവസം സൂക്ഷിച്ച് വെച്ച് അനന്തര ക്രിയകള്‍ക്കായി ബന്ധുക്കള്‍ക്ക് കൈമാറുകയാണ് പതിവ്. എന്നാല്‍ കോവിഡ് മരണങ്ങള്‍ കൂടിയതോടെ നിളാതീരത്ത് ശവസംസ്‌കരിക്കാന്‍ തിരക്കേറി. ചിതാഭസ്മം സൂക്ഷിക്കാന്‍ കൂടുതല്‍ സ്ഥലം കണ്ടെത്തേണ്ട അവസ്ഥയിലാണിവര്‍. സാധാരണ ദിവസങ്ങളിലെ ശവസംസ്‌കാരത്തിന്റെ എണ്ണത്തെ അപേക്ഷിച്ച് ഇരട്ടിയോളം എണ്ണം ഇവിടെ നടക്കുന്നു. ഇതില്‍ത്തന്നെ പകുതിയിലധികവും കോവിഡ് രോഗികളുടേതുമാണ്. മാത്രമല്ല ചില ക്രിസ്ത്യന്‍ സഭകളും ഇവിടെ ശവസംസ്‌കാരം നടത്തി ചിതാഭസ്മം കൊണ്ടുപോകുന്നുണ്ട്. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

42/63

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തിരുവനന്തപുരം പെരുന്താന്നി സുഭാഷ് നഗറിലെ വീട്ടിൽ നിന്ന് ഭാര്യ പർവ്വതിയ്ക്കും മകൻ ഗോവിന്ദിനും ഒപ്പം പുറപ്പെടുന്ന വി. ശിവൻകുട്ടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

43/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ കാനം രാജേന്ദ്രൻ.

44/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ മുൻ മന്ത്രി ഇ. പി. ജയരാജൻ.

45/63

നിയുക്ത മന്ത്രി ആർ. ബിന്ദു, ഭർത്താവ് വിജയരാഘവനൊപ്പം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക്‌

46/63

നിയുക്ത മന്ത്രി ആന്റണി രാജു കുടുംബത്തോടൊപ്പം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക്‌

47/63

നിയുക്ത മന്ത്രി വി. ശിവൻ കുട്ടി കുടുംബത്തോടൊപ്പം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിലേക്ക്‌

48/63

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ വേദിയിൽ എത്തിയ നിയുക്ത മന്ത്രി വി. എൻ. വാസൻ മുൻ സ്പീക്കർ എം. വിജയകുമാറിന് ഒപ്പം.

49/63

നിയുക്ത മന്ത്രി ആന്റണി രാജു തീപിടിത്തമുണ്ടായ തിരുവനന്തപുരം എസ്.പി. ഫോർട്ട് ആശുപത്രി സന്ദർശിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

50/63

തീപിടിത്തത്തിൽ കത്തി നശിച്ച തിരുവനന്തപുരം എസ്.പി. ഫോർട്ട് ആശുപത്രിയിലെ ക്യാന്റീൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

51/63

തിരുവനന്തപുരം എസ്.പി. ഫോർട്ട് ആശുപത്രിയിലെ ക്യാന്റീനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഐ.സി.യുവിൽ ഉൾപ്പെടെ ചികിത്സയിലായിരുന്ന രോഗികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

52/63

​പാലല്ല .... വെള്ളം തന്നെ ....: കോഴിക്കോട് കുമാരസ്വാമി പള്ളിത്താഴം റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പിന്റെ ചോർച്ചയെ തുടർന്ന് പ്രധാന മാൻഹോളിലൂടെ രണ്ട് ദിവസമായി പാഴാകുന്ന ശുദ്ധജലം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

53/63

ആലപ്പുഴയിലെ കടലാക്രമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കേന്ദ്രമന്ത്രി വി.മുരളീധരൻ ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലുമായി ചർച്ച നടത്തുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി

54/63

55/63

56/63

57/63

ആലപ്പുഴ വലിയ ചുടുകാട് രക്ത സാക്ഷി മണ്ഡപത്തിൽ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രി മാരും റീത്ത് സമർപ്പിച്ച ശേഷം അഭിവാദ്യം അർപ്പിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

58/63

ആലപ്പുഴ വലിയ ചുടുകാട് രക്ത സാക്ഷി മണ്ഡപത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു | ഫോട്ടോ: സി.ബിജു

59/63

ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു.| ഫോട്ടോ: സി.ബിജു

60/63

അതിജീവനത്തിന്റെ വഴിയിൽ ... തിരക്കൊഴിഞ്ഞ ദേശീയപാതയിൽ കൊല്ലം പോളയത്തോട് സ്കൂട്ടറിൽ നാടൻ പച്ചക്കറികൾ വില്പന നടത്തുന്ന മുരുകൻ. ലോക്ക് ഡൗണിൽ പണി ഇല്ലാതായതോടെ ഉപജീവനത്തിനുള്ള വഴിയാണിത് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

61/63

മന്ത്രിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി കൊല്ലത്തെത്തിയ നിയുക്ത മന്ത്രി കെ എൻ ബാലഗോപാലിന് പോളയത്തോട് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ എം എൽ എ മാരായ എം നൗഷാദും, എം മുകേഷും മധുരം നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

62/63

ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം ചാല | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

63/63

കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന എഴുപത്തഞ്ചുകാരനായ ശ്രീനിവാസൻ എന്നയാളുടെ മൃതദേഹം മാറി സംസ്കരിച്ച സംഭവമറിഞ്ഞെത്തിയ എൻ.കെ.പ്രേമചന്ദ്രൻ എം.പി യും ഡി.സി.സി. പ്രസിഡൻ്റ് ബിന്ദുകൃഷ്ണയും ശ്രീനിവാസൻ്റെ സഹോദരൻ ശശിയുമായി സംസാരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented