ലോക്ഡൗണില്‍ പാലക്കാട് ഐ.എം.എ.ജങ്ഷനില്‍ യാത്രക്കാരെ പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭാരം വിതരണം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി
ലോക്ഡൗണില്‍ പാലക്കാട് ഐ.എം.എ.ജങ്ഷനില്‍ യാത്രക്കാരെ പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭാരം വിതരണം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി
ലോക്ഡൗണിനെ തുടര്‍ന്ന് പാലക്കാട് ഐ.എം.എ. ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ | ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി
കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ കണ്ടെയ്നര്‍ ഓടിക്കുന്നതിനായി പാലക്കാട് സംഘടിപ്പിച്ച പരിശീലന ക്ലാസ്സ്| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി
സന്തോഷം ചെറുതല്ല...
കണ്ണൂര്‍ ചൊവ്വ കെന്‍സില്‍ മുഹമ്മദ് റഫീഖും കുടുംബവും ചെറിയ പെരുനാള് ദിനത്തില്‍ വീട്ടില്‍ പ്രാര്‍ത്ഥനയില്‍ കോവി ഡ് നിയന്ത്രണങ്ങള്‍ കാരണം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ വിശ്വാസികള്‍ക്ക് കഴിഞ്ഞില്ല | ഫോട്ടോ: സി സുനില്‍കുമാര്‍
കണ്ണൂര്‍ കിഴുത്തള്ളി കിഴക്കേക്കര എം.സൂരജിന്റെ വീട്ടിലെ വൈദ്യുതി ലൈന്‍ മിന്നലേറ്റ് തകര്‍ന്ന നിലയില്‍ | ഫോട്ടോ: സി സുനില്‍കുമാര്‍
മൊയാരത്ത് ശങ്കരന് അനുസ്മരണ ദിനാചരണം കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനില്‍കുമാര്‍
അല്പം ആശ്വാസം...
ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം ചെറിയ പെരുന്നാളെത്തി. കോവിഡ് മഹാമാരിക്കാലത്ത് കരുതലോടെ വീടുകളില്‍ത്തന്നെയാണ് ആഘോഷം. പേരക്കുട്ടികളായ പൊന്നുവിനും അമ്മുവിനും മൈലാഞ്ചിയണിയിക്കുന്ന കോട്ടയം താഴത്തങ്ങാടി ലൈലാമന്‍സിലില്‍ റഹ്മത്ത്| ഫോട്ടോ: ഇ.വി. രാഗേഷ് മാതൃഭൂമി
ലോക്ഡൗണില്‍ പാലക്കാട് ഐ.എം.എ.ജങ്ഷനില്‍ യാത്രക്കാരെ പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭാരം വിതരണം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..