മാര്‍ച്ച് 18 ചിത്രങ്ങളിലൂടെ


1/39

പഴയ കാലം, പഴയ മുഖങ്ങള്‍ ... : കോഴിക്കോട് ചാലപ്പുറത്തെ 'എം ഹാറ്റി'ല്‍ ആരംഭിച്ച നീനബാലന്‍ എടുത്ത പഴയ കാല ഫോട്ടോകളുടെ പ്രദര്‍ശനത്തില്‍നിന്ന്. ഫോട്ടോ - കെ.കെ സന്തോഷ്

2/39

നടന്‍ അരുണ്‍ ഗോവില്‍ ബി ജെ പിയില്‍ ചേര്‍ന്നപ്പോള്‍. ഫോട്ടോ - പി.ജി. ഉണ്ണികൃഷ്ണന്‍

3/39

നടന്‍ അരുണ്‍ ഗോവില്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍. ഫോട്ടോ - പി.ജി. ഉണ്ണികൃഷ്ണന്‍

4/39

കോഴിക്കോട് പുത്തൂര്‍ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു. ഫോട്ടോ - കെ.കെ സന്തോഷ്

5/39

കോഴിക്കോട്ട് നടന്ന വി.ആര്‍. ഗോവിന്ദനുണ്ണി അനുസ്മരണം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - കെ.കെ സന്തോഷ്

6/39

കല്‍പ്പറ്റയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ശ്രേയാംസ് കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു. ഫോട്ടോ: ശ്രീജിത്ത് പി.ആര്‍

7/39

കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിനെ കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രന്റെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍

8/39

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോര്‍ട്ട് കൊല്ലം മത്സ്യബന്ധന ഹാര്‍ബറിലെത്തിയ കൊല്ലം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയ്ക്ക് നെയ്മീന്‍ നല്‍കി സ്വീകരിക്കുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍. ഫോട്ടോ; അജിത്ത് പനച്ചിക്കല്‍

9/39

തമിഴ്‌നാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയും സിനിമാതാരവുമായ ഖുശ്ബു സുന്ദര്‍ നടത്തിയ റോഡ് ഷോ: ഫോട്ടോ; വി രമേഷ്

10/39

തൃശ്ശൂര്‍ നിയോജക മണ്ഡേലം ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തൃശ്ശൂര്‍ ആര്‍.ഡി.ഒ. എന്‍.കെ. കൃപക്ക് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുന്നു.ഫോട്ടോ: മനീഷ് ചേമഞ്ചേരി

11/39

തൃശ്ശൂര്‍ നിയോജക മണ്ഡേലം ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍.ഫോട്ടോ: മനീഷ് ചേമഞ്ചേരി

12/39

തൃശ്ശൂര്‍ നിയോജക മണ്ഡേലം ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍.ഫോട്ടോ: മനീഷ് ചേമഞ്ചേരി

13/39

തൃശ്ശൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വോട്ടുചോദിച്ച് എത്തിയപ്പോള്‍.ഫോട്ടോ: മനീഷ് ചേമഞ്ചേരി

14/39

നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള വോട്ടിങ് മെഷിനുകള്‍ ഓരോ മണ്ഡലത്തിന്റെ വരണാധികാരികള്‍ക്ക് കൈമാറുന്നു.ഫോട്ടോ: മനീഷ് ചേമഞ്ചേരി

15/39

തിരഞ്ഞെടുപ്പ് ജോലിക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിലുപയോഗിക്കാന്‍ ഉദ്യോഗസ്ഥരുടെ ഫോട്ടോയെടുക്കുന്നു. പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ക്കും വേണ്ടി നടത്തുന്ന പരിശീലന ക്ലാസില്‍ പങ്കെടുക്കാനെത്തിയവരില്‍ ഫോട്ടോ നല്‍കാത്തവരുടെ ചിത്രമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത്. ഇത് തിരച്ചറിയല്‍ കാര്‍ഡില്‍ ഉപയോഗിക്കും. ഫോട്ടോ: മനീഷ് ചേമഞ്ചേരി

16/39

ആറന്മുള നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു.ഫോട്ടോ: കെ അബൂബക്കര്‍

17/39

ആറന്മുള നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ. ശിവദാസന്‍ നായര്‍ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) ജെസിക്കുട്ടി മാത്യുവിന് നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നു. ഫോട്ടോ: കെ അബൂബക്കര്‍

18/39

വേങ്ങര മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങായില്‍ സഹപാഠികളെയും സൂഹൃത്തുക്കളെയും കണ്ട് വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോള്‍. ഫോട്ടോ: അജിത്ത് ശങ്കരന്‍

19/39

മലപ്പുറം ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുമ്പാകെ നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു. ഫോട്ടോ: അജിത്ത് ശങ്കരന്‍

20/39

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തിലേയ്ക്ക് നടത്തിയ റോഡ്‌ഷോ കാര്യവട്ടം ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആരംഭിച്ചപ്പോള്‍.ഫോട്ടോ: എസ് ശ്രീകേഷ്

21/39

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തിലേയ്ക്ക് നടത്തിയ റോഡ്‌ഷോ കാര്യവട്ടം ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആരംഭിച്ചപ്പോള്‍.ഫോട്ടോ: എസ് ശ്രീകേഷ്

22/39

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ കാര്യവട്ടം ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആരംഭിച്ച റോഡ് ഷോയില്‍ പങ്കെടുക്കുന്ന കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. ഫോട്ടോ: എസ് ശ്രീകേഷ്

23/39

കിടങ്ങന്നൂരില്‍ എത്തിയ ആറന്മുള നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി വീണാജോര്‍ജിന് അമ്മൂമ്മ മുത്തം നല്‍കുന്നു. ഫോട്ടോ: കെ അബൂബക്കര്‍

24/39

നേമം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ഭാഗമായി എന്‍.ഡി.എ.സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നടത്തിയ റോഡ്‌ഷോ പൂജപ്പുരയില്‍ സമാപിച്ചപ്പോള്‍. ഫോട്ടോ: ബിജു വര്‍ഗീസ്

25/39

നേമം നിയോജകമണ്ഡലം എന്‍.ഡി.എ യുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പൂജപ്പുരയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ഷാളണിയിക്കുന്നു. ഫോട്ടോ: ബിജു വര്‍ഗീസ്

26/39

ഹിന്ദി സിനിമാ-സീരിയല്‍ താരം അരുണ്‍ ഗോവില്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നു. ഫോട്ടോ: പിജി ഉണ്ണികൃഷ്ണന്‍

27/39

തിരുവനന്തപുരത്ത് കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി ബിനുലാല്‍

28/39

സ്ഥാനാര്‍ത്ഥിക്കുള്ള കൈപുസ്തകവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കണ്ണൂര്‍ കലക്ടേറ്റില്‍ നിന്ന് പുറത്തിറങ്ങുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

29/39

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മടം മണ്ഡലത്തില്‍ സി.രഘുനാഥ് വരണാധികാരി ബെവില്‍ ജോണ്‍ വര്‍ഗ്ഗീസിന് പത്രിക സമര്‍പ്പിക്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

30/39

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ | ഫോട്ടോ: സി സുനില്‍കുമാര്‍

31/39

32/39

മട്ടന്നൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി വരണാധികാരി മിനി സൂസന്‍ ജോണിന് പത്രിക സമര്‍പ്പിക്കുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍

33/39

34/39

35/39

36/39

37/39

ജലകണങ്ങള്‍ ചിറകുകുടയുമ്പോള്‍... കൊടുംചൂടില്‍ കനിവിന്റെ ഒരു തുടം കാത്തുവെച്ചവര്‍ക്കു നന്ദിചൊല്ലി പറന്നുയരുന്ന ബുള്‍ ബുള്‍ (ഇരട്ടത്തലച്ചി) പക്ഷി | ഫോട്ടോ: വി.എസ്. ഷൈന്‍

38/39

കല്‍പ്പറ്റയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.

39/39

പഴയ കാലം, പഴയ മുഖങ്ങള്‍ ... : കോഴിക്കോട് ചാലപ്പുറത്തെ 'എം ഹാറ്റി'ല്‍ ആരംഭിച്ച നീനബാലന്‍ എടുത്ത പഴയ കാല ഫോട്ടോകളുടെ പ്രദര്‍ശനത്തില്‍നിന്ന്. ഫോട്ടോ - കെ.കെ സന്തോഷ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented