ആവേശം വാനോളം... തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂർ ചാഴൂരിൽ തെങ്ങിൽ കയറി കൊടി കെട്ടുന്ന പ്രവർത്തകർ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
ആവേശം വാനോളം... തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂർ ചാഴൂരിൽ തെങ്ങിൽ കയറി കൊടി കെട്ടുന്ന പ്രവർത്തകർ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
വയനാട് മാനന്തവാടി തവിഞ്ഞാൽ പഞ്ചായത്തിലെ വെള്ളരിപ്പാലത്ത് വെച്ച് പിടികൂടിയ കടുവയെ ചികിത്സയ്‌ക്കായി തൃശ്ശൂർ മൃഗശാലയിൽ എത്തിച്ചപ്പോൾ പരിശോധിക്കുന്ന ഡോ. ബിനോയ് സി. ബാബു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ജൂഡോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗം മത്സരത്തിൽ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക നിശ്ചയിക്കാനായി ഡൽഹിയിൽ പാർട്ടി ദേശീയ ആസ്ഥാനത്ത് ശനിയാഴ്ച ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് സ്ഥാനാർഥിപ്പട്ടികയുമായി എത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി
കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക നിശ്ചയിക്കാനായി ഡൽഹിയിൽ പാർട്ടി ദേശീയ ആസ്ഥാനത്ത് ശനിയാഴ്ച ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ സ്വീകരിക്കുന്നു. | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് കണ്ണൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സംവാദത്തിൽ കിയാൽ എം.ഡി ഡോ. വി.വേണു സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പാളയത്ത് വോട്ടഭ്യർത്ഥിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
പി എസ് സി പത്താം തലം പ്രാഥമിക പരീക്ഷ കഴിഞ്ഞു മടങ്ങുന്ന ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കൽപ്പറ്റയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന്റെ റോഡ് ഷോയിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി

എൽ.ഡി.എഫ് ആലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി
കൈവിടരുതേ.... കോഴിക്കോട് സൗത്ത് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി നൂർബിനാ റഷീദ് മണ്ഡലത്തിൽ വോട്ട് അഭ്യർത്ഥിക്കാനെത്തിയപ്പോൾ. ഇടിയങ്ങര യിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് മാതൃഭൂമി
ഭാഷാ സമന്വയവേദിയുടെ നേതൃത്വത്തിൽ ഡോ.കെ.കെ മുഹമ്മദും, ഡോ.ആർസുവും ചേർന്ന് എം.ജി.എസ്.നാരായണനെ ആദരിക്കുന്നു. ഒ.വാസവൻ, പി.ഐ അജയൻ, സി.എം പ്രേമലത, സണ്ണി ജോസഫ്, ഡോ.എം.കെ പ്രീത എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് മാതൃഭൂമി
കാടുകയറിക്കിടക്കുന്ന കോഴിക്കോട് ചാലപ്പുറത്തെ ഇ.എസ്.ഐ. ഡിസ്‌പെന്‍സറി കെട്ടിടം | ഫോട്ടോ: മാതൃഭൂമി
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ദണ്ഡിയിലേക്കുള്ള സ്മൃതിയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ സാബര്‍മതിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കുമുന്നില്‍ ആദരമര്‍പ്പിക്കുന്നു | ഫോട്ടോ: മാതൃഭൂമി
പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിക്കാൻ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിൽ പ്രതിഷേധം നടത്തിയപ്പോൾ| ഫോട്ടോ: ജി.ശിവപ്രസാദ് മാതൃഭൂമി
പുതുപ്പള്ളിയില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നില്‍ പ്രതിഷേധം നടത്തിയപ്പോള്‍| ഫോട്ടോ: ജി.ശിവപ്രസാദ് മാതൃഭൂമി
പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാന്‍ പോകരുത് എന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ജസ്റ്റിന്‍ ജോണ്‍ എന്ന പ്രവര്‍ത്തകന്‍ | ഫോട്ടോ: ജി.ശിവപ്രസാദ് മാതൃഭൂമി
പുതുപ്പള്ളിയില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നില്‍ പ്രതിഷേധം നടത്തിയപ്പോള്‍| ഫോട്ടോ: ജി.ശിവപ്രസാദ് മാതൃഭൂമി
മലമ്പുഴ സീറ്റ് ഘടകകക്ഷിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട്ട് നടത്തിയ പ്രതിഷേധം| ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി മാതൃഭൂമി
സെല്‍ഫ് എംപ്ലോയ്ഡ് ട്രാവല്‍ ഏജന്റ്‌സ് ഓഫ് കേരള- കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
കേരള പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കേരള ക്‌ളേസ് സിറാമിക് പ്രൊഡക്ട്‌സ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു|ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
ഇന്ത്യന്‍ നാഷണല്‍ അംഗനവാടി എംപ്ലോയീസ് ഫെഡറേഷന്‍ ഐ.എന്‍ .ടി.യു.സി. കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി റീസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
കൊയിലാണ്ടിയിൽ ദേശീയ പാതയിൽ പുലർച്ച ഉണ്ടായ വാഹനാപകടം | ഫോട്ടോ: സി.സുനില്‍ കുമാര്‍
മലപ്പുറം ലോക്സഭ സ്ഥാനാര്‍ഥിയായ എം.പി. അബ്ദുസ്സമദ് സമദാനിയും നിയമസഭ സ്ഥാനാര്‍ഥിയായ പി. ഉബൈദുള്ളയും മലപ്പുറത്ത് നടത്തിയ പ്രകടനം. ഫോട്ടോ: സതീഷ് കുമാര്‍
വിജയൻ തോമസ് ന്യൂഡൽഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി അംഗത്വം സ്വീകരിക്കുന്നു | ഫോട്ടോ : പി. ജി ഉണ്ണികൃഷ്ണൻ
നിയമസഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന ആദ്യ ദിനം അടൂര്‍ നിയോജക മണ്ഡലത്തില്‍ എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി ശരണ്യ രാജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു. ഫോട്ടോ: മാതൃഭൂമി
ഭാഷാ സമന്വയവേദിയുടെ നേതൃത്വത്തിൽ ഡോ.കെ.കെ മുഹമ്മദും, ഡോ.ആർസുവും ചേർന്ന് എം.ജി.എസ്.നാരായണനെ ആദരിക്കുന്നു. ഒ.വാസവൻ, പി.ഐ അജയൻ, സി.എം പ്രേമലത, സണ്ണി ജോസഫ്, ഡോ.എം.കെ പ്രീത എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..