മാര്‍ച്ച് 11 ചിത്രങ്ങളിലൂടെ


1/51

കൊല്ലം ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ക്യു.എ.സി. ഗ്രൗണ്ടില്‍ ആരംഭിച്ച ജില്ലാതല പഞ്ചഗുസ്തി മത്സരത്തില്‍ വനിതകളുടെ പ്രകടനം. ഫോട്ടോ - അജിത് പനച്ചിക്കല്‍

2/51

ഇരിങ്ങാലക്കുട എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുമായ ആര്‍. ബിന്ദു സിനിമാതാരവും എംപിയുമായ ഇന്നസെന്റിനെ കാണാന്‍ എത്തിയപ്പോള്‍. ഫോട്ടോ - മനീഷ് ചേമഞ്ചേരി

3/51

ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡെന്നിസ് കെ ആന്റണി വോട്ടഭ്യര്‍ഥിക്കുന്നു. ഫോട്ടോ - മനീഷ് ചേമഞ്ചേരി

4/51

ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രം ദീപാലംകൃതമായപ്പോള്‍. ഫോട്ടോ - മനീഷ് ചേമഞ്ചേരി

5/51

ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ വി.മുരളീധരന്‍, പ്രഹ്‌ളാദ് ജോഷി എന്നിവര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചപ്പോള്‍. (Photo - Special Arrangement )

6/51

ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ വി.മുരളീധരന്‍, പ്രഹ്‌ളാദ് ജോഷി എന്നിവര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചപ്പോള്‍. (Photo - Special Arrangement )

7/51

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തളി ശിവ ക്ഷേത്രത്തില്‍ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ട്രിപ്പിള്‍ തായമ്പക. ഫോട്ടോ - പി. കൃഷ്ണപ്രദീപ്

8/51

ശിവരാത്രിയോടനുബന്ധിച്ച് ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയ ഭക്ത ക്ഷേത്രത്തിന് മുന്നിലെ നന്ദികേശ പ്രതിമയുടെ ചെവിയില്‍ പ്രാര്‍ത്ഥിക്കുന്നു. ഫോട്ടോ - എസ്. ശ്രീകേഷ്

9/51

ശിവരാത്രിയോടനുബന്ധിച്ച് ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ദര്‍ശനത്തിനെത്തിയവര്‍ ശക്തി പഞ്ചാക്ഷരി ലേഖന യജ്ഞത്തില്‍ പങ്കാളികളായപ്പോള്‍. ഫോട്ടോ - എസ്. ശ്രീകേഷ്

10/51

ശിവരാത്രിയോടനുബന്ധിച്ച് ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ദര്‍ശനത്തിനെത്തിയവര്‍. ഫോട്ടോ - എസ്. ശ്രീകേഷ്

11/51

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ പേരൂര്‍ക്കടയില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - ബിജു വര്‍ഗീസ്

12/51

മുപ്പത്തി അഞ്ചാമത് മൂലൂര്‍ സ്മാരക പുരസ്‌കാരം കവി അസീം താന്നിമൂടിനു ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ സമ്മാനിക്കുന്നു. ഫോട്ടോ - കെ. അബൂബക്കര്‍

13/51

എല്‍ഡിഎഫ് ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥി പി.പി.ചിത്തരഞ്ജന്‍ കൊമ്മാടിയില്‍ നടത്തിയ റോഡ് ഷോ. ഫോട്ടോ - വി.പി ഉല്ലാസ്

14/51

എല്‍ഡിഎഫ് കുട്ടനാട് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ജി.സുധാകരന്‍ വേദിയിലേക്ക് വരുന്നു.സ്ഥാനാര്‍ത്ഥി തോമസ് കെ തോമസ് സമീപം. ഫോട്ടോ - വി.പി ഉല്ലാസ്

15/51

ആലപ്പുഴ നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗത്തെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ നടത്തിയ പ്രകടനം. ഫോട്ടോ - വി.പി ഉല്ലാസ്

16/51

കൊല്ലം ഉമയനല്ലൂര്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തങ്ക അങ്കിഘോഷയാത്ര ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍. ഫോട്ടോ - സി.ആര്‍ ഗിരീഷ് കുമാര്‍

17/51

ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രത്തില്‍ ഒരുക്കിയ ദീപക്കാഴ്ച. ഫോട്ടോ - സി.ആര്‍ ഗിരീഷ് കുമാര്‍

18/51

വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച രാജ്യരക്ഷാ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു

19/51

ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകള്‍ വ്യാഴാഴ്ച്ച വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ ബീച്ചിലെ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഫോട്ടോ - കെ.കെ സന്തോഷ്

20/51

ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബാബു ദിവാകരന്‍ കൊല്ലം മുണ്ടയ്ക്കല്‍ ഭാഗത്ത് പ്രചരണത്തിന് ഇറങ്ങിയപ്പോള്‍. ഫോട്ടോ - അജിത് പനച്ചിക്കല്‍

21/51

ശിവരാത്രി നാളില്‍ കണ്ണൂര്‍ ചാല പന്നേന്നേരി ശിവക്ഷേത്രത്തില്‍ ലക്ഷദീപമൊരുക്കിയപ്പോള്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍

22/51

പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് രീതി പരിചയപ്പെടാനും ചെയ്തു നോക്കാനും ലക്ഷ്യമിട്ട് ജില്ലയില്‍ പ്രയാണമാരംഭിച്ച സ്വീപ്പിന്റെ വോട്ടുവണ്ടിയുടെ ഉള്‍വശം. ഫോട്ടോ - അജിത് പനച്ചിക്കല്‍

23/51

നെട്ടോട്ടമല്ലിത്... വോട്ടോട്ടം... സ്വീപ്പിന്റെ വോട്ടുവണ്ടി 'എന്റെ വോട്ട്, എന്റെ അവകാശം, ഞങ്ങളും വോട്ട് ചെയ്യും' എന്നിങ്ങനെയുള്ള സന്ദേശവാക്യങ്ങളോടെ ജില്ലയില്‍ പ്രയാണമാരംഭിച്ചപ്പോള്‍. പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് രീതി പരിചയപ്പെടാനും ചെയ്തു നോക്കാനും വാഹനത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലം സിവില്‍ സ്റ്റേഷന് സമീപത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ - അജിത് പനച്ചിക്കല്‍

24/51

കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്കായി പണ്ടാര അടുപ്പ് ഒരുക്കുന്നു. ഫോട്ടോ - സി.ആര്‍ ഗിരീഷ് കുമാര്‍

25/51

ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെ ബിജെപി മഹിളാ മോര്‍ച്ച ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍

26/51

ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെ ബിജെപി മഹിളാ മോര്‍ച്ച ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍

27/51

ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെ ബിജെപി മഹിളാ മോര്‍ച്ച ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍

28/51

ഹരിയാണയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരെ ബിജെപി മഹിളാ മോര്‍ച്ച ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍

29/51

ശിവരാത്രിയില്‍ ആലുവ മണപ്പുറം ക്ഷേത്രക്കാഴ്ച്ചകള്‍. ഫോട്ടോ - വി.കെ അജി

30/51

ശിവരാത്രിയില്‍ ആലുവ മണപ്പുറം ക്ഷേത്രക്കാഴ്ച്ചകള്‍. ഫോട്ടോ - വി.കെ അജി

31/51

ശിവരാത്രിയില്‍ ആലുവ മണപ്പുറം ക്ഷേത്രക്കാഴ്ച്ചകള്‍. ഫോട്ടോ - വി.കെ അജി

32/51

ശിവരാത്രിയില്‍ ആലുവ മണപ്പുറം ക്ഷേത്രക്കാഴ്ച്ചകള്‍. ഫോട്ടോ - വി.കെ അജി

33/51

പിണറായിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍

34/51

ഗൃഹജ്യോതി ഗോശാലയുടെ ആഭിമുഖ്യത്തില്‍ കാളവണ്ടിയില്‍ നടത്തുന്ന ശതദിന കേരള യാത്രയുടെ ഭാഗമായി കോഴിക്കോട്ട് കൊണ്ടുവന്ന ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ 62 സെ.മീ. മാത്രം ഉയരമുള്ള 'മാണിക്യം' എന്ന പശു. വേളൂരിലെ എന്‍.വി. ബാലകൃഷ്ണന്റെ ഈ പശുവിന് 14 വയസ് പ്രായമുണ്ട്. ഫോട്ടോ - കെ.കെ സന്തോഷ്

35/51

എൽ.ഡി.എഫ്. ധർമ്മടം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണയോഗം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി

36/51

എൽ.ഡി.എഫ്. ധർമ്മടം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണയോഗം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി

37/51

തന്റെ തിരഞ്ഞെടുപ്പ് പ്രചരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ പിണറായിലെത്തിയ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് ക്ഷണിക്കുന്നു | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി

38/51

അരിവാൾ ചുറ്റിക നക്ഷത്രം തലയിലൊരുക്കി പിണറായിയിലെ എൽ.ഡി.എഫ്. കൺവെൻഷനിലെത്തിയ ഒരു സി.പി.എം. പ്രവർത്തകൻ | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി

39/51

ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്ണൂര്‍ നിയമസഭ നിയോജക മണ്ഡലത്തില്‍ നടന്ന വികസന സെമിനാറില്‍ ഇ പി ജയരാജന്‍ സംസാരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ | മാതൃഭൂമി

40/51

ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്ണൂര്‍ നിയമസഭ നിയോജക മണ്ഡലത്തില്‍ നടന്ന വികസന സെമിനാര്‍ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ | മാതൃഭൂമി

41/51

പാലക്കാട് വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ ബലൂൺ വിൽപ്പനക്കിടെ കുഞ്ഞിനെ ഉറക്കുന്ന ഇതരസംസ്ഥാന തൊഴിലാളി സ്ത്രീ | ഫോട്ടോ: ഇ എസ് അഖിൽ | മാതൃഭൂമി

42/51

കുറ്റ്യാടി സി.പി.എം സീറ്റ് കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടി ടൗണിൽ ആയിരക്കണക്കിന് സി.പി.എം. പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സാജൻ വി നമ്പ്യാർ | മാതൃഭൂമി

43/51

കുറ്റ്യാടി സി.പി.എം സീറ്റ് കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടി ടൗണിൽ ആയിരക്കണക്കിന് സി.പി.എം. പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സാജൻ വി നമ്പ്യാർ | മാതൃഭൂമി

44/51

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ശിവരാത്രി നാളിലും നിയന്ത്രണങ്ങളോടെ ദർശനം നടത്തുന്നവർ | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി

45/51

കണ്ണൂരിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുന്നു. പി.സന്തോഷ് കുമാർ സമീപം | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി

46/51

ശിവരാത്രി നാളിൽ കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നടന്ന ശീവേലി എഴുന്നള്ളത്ത് | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി

47/51

കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച്ച നടന്ന തെപ്പോത്സവം | ഫോട്ടോ: കെ. കെ. സന്തോഷ്‌ മാതൃഭൂമി

48/51

കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തിലെ തിരുന്നാളിന് ഫാദർ ജിജു പള്ളിപ്പറമ്പിൽ കൊടിയേറ്റിയപ്പോൾ. മോൺസിഞ്ഞോർ.ഡോ.തോമസ് പനയ്ക്കൽ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ്‌ മാതൃഭൂമി

49/51

ബാങ്ക് സ്വകാര്യവത്ക്കരണത്തിനെതിരെ ഓൾ ഇന്ത്യ നാഷണലൈസ്ഡ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ പ്രതിഷേധ ജ്വാല തെളിയിച്ചപ്പോൾ | ഫോട്ടോ: കെ. കെ. സന്തോഷ്‌ മാതൃഭൂമി

50/51

കോഴിക്കോട്ട് നവീകരിച്ച ലീഗ് ഓഫീസിൽ നടന്ന മുസ്ലീം ലീഗ് സ്ഥാപക ദിന സമ്മേളനം പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ മാതൃഭൂമി

51/51

കൊല്ലം ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ക്യു.എ.സി. ഗ്രൗണ്ടില്‍ ആരംഭിച്ച ജില്ലാതല പഞ്ചഗുസ്തി മത്സരത്തില്‍ വനിതകളുടെ പ്രകടനം. ഫോട്ടോ - അജിത് പനച്ചിക്കല്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022

Most Commented