മാര്‍ച്ച് 05 ചിത്രങ്ങളിലൂടെ


1/44

വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും ജാഥാ ക്യാപ്റ്റനുമായ കെ.സുരേന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

2/44

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റനെ പൂച്ചെണ്ട് നൽകി സ്വീകരിയ്ക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

3/44

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റനെ പുഷ്പഹാരമണിയിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

4/44

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റനെ സ്വീകരിയ്ക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

5/44

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ യാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണയോഗത്തിൽ ജാഥാ ക്യാപ്റ്റൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

6/44

രാജ്യാന്തര ചലച്ചിത്രമേള എറണാകുളം മേഖലയിലെ ക്യാമറാമാനുള്ള ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മാതൃഭൂമി ന്യൂസിലെ പി.എസ്.വേണു പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

7/44

രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരം മേഖലയിലെ റിപ്പോർട്ടർക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മാതൃഭൂമി ന്യൂസിലെ മിഥുൻ സുധാകർ പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

8/44

രാജ്യാന്തര ചലച്ചിത്രമേളയിലെ റേഡിയോയിലെ ഏറ്റവും മികച്ച കവറേജിനുളള പുരസ്കാരം നേടിയ മാതൃഭൂമി ക്ലബ് എഫ് എം ടീം പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

9/44

രാജ്യാന്തര ചലച്ചിത്രമേള പാലക്കാട് മേഖലയിലെ ക്യാമറാമാനുള്ള ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മാതൃഭൂമി ന്യൂസിലെ അരുൺ കിഷോർ എം.സി പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

10/44

രാജ്യാന്തര ചലച്ചിത്രമേള പാലക്കാട് മേഖല മികച്ച റിപിപോർട്ടർ (അച്ചടിമാധ്യമം) നേടിയ മാതൃഭൂമി ദിനപത്രം സ്റ്റാഫ് റിപ്പോർട്ടർ ടി.എസ് പ്രതീഷ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

11/44

രാജ്യാന്തര ചലച്ചിത്രമേള എറണാകുളം മേഖലയിലെ മികച്ച ക്യാമറാമാനായി തിരഞ്ഞെടുക്കപ്പെട്ട മാതൃഭൂമി ന്യൂസിന്റെ ക്യാമറാമാൻ ജെവിൻ ടി സേവ്യർ പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

12/44

രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരം മേഖലയിലെ മികച്ച ക്യാമറാമാനായി തിരഞ്ഞെടുക്കപ്പെട്ട മാതൃഭൂമി ന്യൂസിന്റെ ക്യാമറാമാൻ ഗിരീഷ് കുമാർ പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

13/44

രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ഓൺ​ലൈൻ കവറേജിനുള്ള പുരസ്കാരം നേടിയ മാതൃഭൂമി ഡോട്ട് കോമിനുവേണ്ടി പ്രതിനിധി അനുശ്രീ മാധവൻ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

14/44

പെട്രോൽ, ഡീസൽ, പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.റ്റി.യു.സി കൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

15/44

മുഖ്യമന്ത്രി പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

16/44

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കൊല്ലം കുണ്ടറയിൽ എത്തിയപ്പോൾ അയ്യപ്പചിത്രം നൽകി സ്വീകരിക്കാനെത്തിയ രണ്ടര വയസുള്ള തീർത്ഥയെ അദ്ദേഹം എടുത്തുയർത്തി സന്തോഷം പങ്കിടുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

17/44

സംസ്ഥാന ഭരണത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിൽ പ്രതിഷേധിച്ച് കണ്ണൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

18/44

അങ്കം കുറിച്ചിറങ്ങാൻ തയ്യാർ ... കണ്ണൂർ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി പട്ടികയിൽ സാധ്യത ഏറെയുള്ള പേരാണ് രാമചന്ദ്രൻ കടന്നപ്പള്ളിയുടേത്. കണ്ണൂർ കാൽടെക്സിൽ നടന്ന പാമ്പൻ മാധവൻ അനുസ്മരണ യോഗത്തിനെത്തിയ അദ്ദേഹം മറ്റു മുന്നണി നേതാക്കളായ പന്ന്യൻ രവീന്ദ്രനും രാജേഷ് പ്രേം എന്നിവർക്കൊപ്പം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

19/44

സംവരണ അട്ടിമറിക്കെതിരെ കേരള വണിക വൈശ്യ സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ ശവപെട്ടിയുമായി നടത്തിയ വിലാപയാത്ര | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/44

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് ആരോപിച്ചും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിൻറെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/44

പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് കേരള പബ്ലിക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പബ്ലിക് ഹെൽത്ത് നഴ്സുമാരും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ പ്രതിഷേധ ധർണ്ണ സംസ്ഥാന ചെയർപേഴ്‌സൺ പി കെ ജയശ്രീ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/44

കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എച്ച് എസ് ടി യു) ആലപ്പുഴ ജില്ലാ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

23/44

എം.എസ്.എഫിന്റെ പറവകൾക്കൊരു നീർക്കുടം പദ്ധതി കണ്ണൂർ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

24/44

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് കൊല്ലം കുണ്ടറയിൽ നൽകിയ സ്വീകരണത്തിൽ ശാരീരിക അവശതകൾ മറന്ന് തന്നെ ഷാളണിയിച്ച് സ്വീകരിക്കാനെത്തിയ കൊറ്റങ്കര സ്വദേശിയായ 90 കാരി ഓമനയമ്മയെ ചേർത്ത് പിടിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

25/44

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് കൊല്ലം കുണ്ടറയിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ അദ്ദേഹത്തെ പുഷ്പഹാരവും കിരീടവും അണിയിച്ചപ്പോൾ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

26/44

ജനസാഗരം സാക്ഷി........ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കൊല്ലം കുണ്ടറയിൽ എത്തിയപ്പോൾ സ്വീകരിക്കാനായി എത്തിയ നൂറുകണക്കിന് പ്രവർത്തകരെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

27/44

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

28/44

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

29/44

ഉമ്മൻ ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്‌‌ സമിതി തിരുവനന്തപുരം ഇന്ദിരഭവനിൽ കൂടിയപ്പോൾ | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

30/44

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം.

31/44

എറണാകുളം എളംകുളത്തെ അപകട വളവിൽ നാക് പാക് പരിശോധന നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ‌‌‌‌ മാതൃഭൂമി

32/44

സീറ്റുറയ്ക്കുമോ ... നിയമ സഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പി. സ്ഥാനാർഥി നിർണയത്തിൽ വിവാദം കത്തി നിൽക്കെ കണ്ണൂരിൽ പാമ്പൻ മാധവൻ അനുസ്മരണ സമ്മേളനത്തിൽ എത്തിയ മന്ത്രി എ.കെ.ശശീന്ദ്രൻ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ‌‌‌‌ മാതൃഭൂമി

33/44

അസോസിയേഷൻ ഓഫ് ഐ. ടി. എംപ്ലോയീസ് അക്ഷയ സി.ഐ. ടി.യു കണ്ണൂർ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു‌‌‌‌ മാതൃഭൂമി

34/44

പാചക വാതക വിലവര്‍ധനവിനെതിരെ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ അടുപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി

35/44

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ‌‌‌‌ മാതൃഭൂമി

36/44

ബീഡി തൊഴിലാളി സംയുക്ത സമരസമിതി കണ്ണൂർ ആർ.എസ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു‌‌‌‌ മാതൃഭൂമി

37/44

കണ്ണൂർ പയ്യാമ്പലത്തെ പാമ്പൻ മാധവൻ സ്മൃതികുടീരത്തിൽ കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ‌‌‌‌ മാതൃഭൂമി

38/44

കണ്ണൂർ പയ്യാമ്പലത്തെ പാമ്പൻ മാധവൻ സ്മൃതികുടീരത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ‌‌‌‌ മാതൃഭൂമി

39/44

കണ്ണൂർ പയ്യാമ്പലത്തെ പാമ്പൻ മാധവൻ സ്മൃതികുടീരത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി. സുനിൽകുമാർ‌‌‌‌ മാതൃഭൂമി

40/44

തിരുവനന്തപുരം ആര്യശാലയിൽ പുലർച്ചെ ഉണ്ടായ തീപിടിത്തം അണയ്‌ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങൾ | ഫോട്ടോ: ജി. ബിനുലാൽ‌‌‌‌ മാതൃഭൂമി

41/44

തിരുവനന്തപുരം ആര്യശാലയിൽ പുലർച്ചെ ഉണ്ടായ തീപിടിത്തം അണയ്‌ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങൾ | ഫോട്ടോ: ജി. ബിനുലാൽ‌‌‌‌ മാതൃഭൂമി

42/44

തിരുവനന്തപുരം ആര്യശാലയിൽ പുലർച്ചെ ഉണ്ടായ തീപിടിത്തം അണയ്‌ക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങൾ | ഫോട്ടോ: ജി. ബിനുലാൽ‌‌‌‌ മാതൃഭൂമി

43/44

രാഷ്ട്രീയവട്ടത്തിലേക്ക്

44/44

വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും ജാഥാ ക്യാപ്റ്റനുമായ കെ.സുരേന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented