ഫെബ്രുവരി 13 ചിത്രങ്ങളിലൂടെ


1/58

കോഴിക്കോട്ട് നടന്ന ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

2/58

കോഴിക്കോട് അശോകപുരത്ത് കാലിക്കറ്റ് വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

3/58

കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മേയ്ത്ര കെയർ നെറ്റ്‌വർക്ക് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു. മേയ്ത്ര ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കോളൻ, ഷബാന ഫൈസൽ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

4/58

കോഴിക്കോട്‌ വെസ്റ്റ്ഹിൽ ബീച്ചിൽ നിർമ്മിച്ച കമ്യൂണിറ്റിഹാൾ 'സമുദ്ര' ഉദ്ഘാടനം ചെയ്തശേഷം ഹാൾ കാണുന്ന മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്‌. കൗൺസിലർ സി.പി സുലൈമാൻ, എ.പ്രദീപ് കുമാർ എം എൽ എ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

5/58

കോഴിക്കോട് നടന്ന കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കേരള ബജറ്റ് സംവാദം മന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി.കുഞ്ഞിക്കണ്ണൻ, എ.പ്രദീപ് കുമാർ എംഎൽഎ, മേയർ ബീനാ ഫിലിപ്പ്, ഖദീജ മുംതാസ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

6/58

പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഒ എൻ വി അനുസ്മരണ ഉദ്‌ഘാടനം പ്രൊഫ.ജോർജ് ഓണക്കൂർ നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/58

ഡൽഹിയിലെ വാക്സിനേഷൻ സെന്ററിൽ കോവിഡ് -19 കൊറോണ വൈറസ് വാക്സിൻ മുൻനിര പ്രവർത്തകർക്ക്‌ മെഡിക്കൽ വർക്കർ കുത്തിവയ്ക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

8/58

ഡൽഹിയിലെ വാക്സിനേഷൻ സെന്ററിൽ കോവിഡ് -19 കൊറോണ വൈറസ് വാക്സിൻ മുൻനിര പ്രവർത്തകർക്ക്‌ മെഡിക്കൽ വർക്കർ കുത്തിവയ്ക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

9/58

ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത്‌‚ ഡോ. ദർശൻ പാൽ, ബൽ‌ബീർ സിംഗ് രാജേവാൽ, മറ്റു കർഷക നേതാക്കൾ എന്നിവർ ഡൽഹി ഗാസിപ്പൂർ അതിർത്തിയിലെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

10/58

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് തിരുവനന്തപുരം കൈരളി തീയേറ്ററിൽ പ്രദർശിപ്പിച്ച ചുരുളി സിനിമ കണ്ട് മടങ്ങുന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

11/58

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് തിരുവനന്തപുരം കൈരളി തീയേറ്ററിൽ പ്രദർശിപ്പിച്ച ചുരുളി സിനിമ കാണാൻ എത്തിയ ഡെലിഗേറ്റുകൾ സീറ്റ് കിട്ടാത്തതിനെ തുടർന്ന് പുറത്ത് പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

12/58

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സിനിമ കാണാൻ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ എത്തിയ ഡെലിഗേറ്റുകൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

13/58

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സിനിമ കാണാൻ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ എത്തിയ ഡെലിഗേറ്റുകൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/58

പൂത്തൂരുള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാംഘട്ട നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകം അനാച്ഛാദനം മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി ‌ മാതൃഭൂമി

15/58

വയനാട്‌ അമ്പലവയലിലെ 66 കെ.വി. സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ ‌ മാതൃഭൂമി

16/58

ശോഭാ സുരേന്ദ്രൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ ‌ മാതൃഭൂമി

17/58

കൊല്ലത്ത് നടന്ന സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായുള്ള മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടിനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസിലെ മിഥുൻ എസ്. എറണാകുളം മേഖല സഹകരണ ക്ഷീരോപാദക യൂണിയൻ ചെയർമാൻ ജോൺ തെരുവത്തിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ ‌ മാതൃഭൂമി

18/58

കൊല്ലത്ത് നടന്ന സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായുള്ള മികച്ച ഫോട്ടോഗ്രാഫി പുരസ്കാരം മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ഫോട്ടോഗ്രാഫർ പി.പി. രതീഷ്‌ എറണാകുളം മേഖല സഹകരണ ക്ഷീരോപാദക യൂണിയൻ ചെയർമാൻ ജോൺ തെരുവത്തിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ ‌ മാതൃഭൂമി

19/58

കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) ജില്ലാ സമ്മേളനം മലപ്പുറത്ത് സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി.സി. കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ ‌ മാതൃഭൂമി

20/58

ഇന്ത്യൻ നാഷണൽ അങ്കൺവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) മലപ്പുറത്ത് നടത്തിയ ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ ‌ മാതൃഭൂമി

21/58

മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ തല തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ ‌ മാതൃഭൂമി

22/58

കുവൈറ്റ്‌ കലാ ട്രസ്റ്റ്‌ വിദ്യാഭ്യാസ പുരസ്കാര വിതരണം മലപ്പുറത്ത് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് നിർവഹിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ ‌ മാതൃഭൂമി

23/58

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം മലപ്പുറത്ത് പി.ടി കുഞ്ഞിമുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ ‌ മാതൃഭൂമി

24/58

കൊല്ലം പ്രസ്സ് ക്ലബ്ബിൽ വി ലക്ഷ്മണൻ അനുസ്മരണ ചടങ്ങിനൊപ്പം നടന്ന പ്രസ്സ് ക്ലബ്ബ് ഡയറക്ടറിയുടെ പ്രകാശനം മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നോർക്ക റൂട്സ് ചെയർമാൻ വരദരാജന് നൽകി നിർവഹിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ ‌ മാതൃഭൂമി

25/58

ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെതിരെ വീണ്ടും കള്ളക്കേസ് ചുമത്തി എന്നാരോപിച്ച് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: റിദിൻ ദാമു‌ മാതൃഭൂമി

26/58

കൊല്ലം ഡി സി സി യിൽ നടന്ന യു ഡി എഫ് നേതൃയോഗം എം എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ‌ മാതൃഭൂമി

27/58

കൊല്ലത്തു നടന്ന ഐ എൻ ടി യു സി ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ‌ മാതൃഭൂമി

28/58

ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ സുനിൽ അറോറയും ഇലക്ഷൻ കമ്മീഷണർമാരായ സുശീൽ ചന്ദ്രയും, രാജീവ് കുമാറും സംസ്ഥാനത്തെ കലക്ടർമാരുമായും എസ്.പി. മാരുമായി തിരുവനന്തപുരത്ത്‌ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

29/58

യാക്കോബായ സുറിയാനി സഭ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന്റെ ആറാം ദിവസത്തെ സമരം നിരണം-തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

30/58

കൊല്ലം ശക്തികുളങ്ങര ഹാർബറിൽ കാണാതായ മത്സ്യതൊഴിലാളിക്ക് വേണ്ടി അഗ്നി രക്ഷാസേന ഉദ്യേഗസ്ഥർ തിരച്ചിൽ നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

31/58

കൊല്ലം ശക്തികുളങ്ങര ഹാർബറിൽ കാണാതായ മത്സ്യതൊഴിലാളിക്ക് വേണ്ടി അഗ്നി രക്ഷാസേന ഉദ്യേഗസ്ഥർ തിരച്ചിൽ നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

32/58

കാസർകോട്‌ ഉപ്പളയിൽ നിന്നാരംഭിച്ച എൽ.ഡി.എഫ്. വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

33/58

കാസർകോട്‌ ഉപ്പളയിൽ നിന്നാരംഭിച്ച വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പായി ​മൈക്കും സ്റ്റാൻ്റും അണുവിമുക്തമാക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

34/58

കാസർകോട്‌ ഉപ്പളയിൽ നിന്ന് ആരംഭിച്ച വികസന മുന്നേറ്റ ജാഥ ഉദ്ഘാടനത്തിനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് കയറുന്നു| ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

35/58

കാസർകോട്‌ ഉപ്പളയിൽ നിന്നാരംഭിക്കുന്ന എൽ.ഡി.എഫ്. വികസന മുന്നേറ്റ ജാഥ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

36/58

ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു, മറ്റൊരു പ്രതി ഇക്ബാൽ സിംഗ് എന്നിവർക്കൊപ്പം റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചരിത്ര സ്മാരകമായ ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളുടെ രംഗം പുനഃസൃഷ്ടിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

37/58

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് പത്രസമ്മേളനം നടത്തുന്ന കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

38/58

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്‌ക്ക്‌ ഇടുക്കി ജില്ലയിലെ ആദ്യ കേന്ദ്രമായ ദേവികുളം നിയമസഭ മണ്ഡലത്തിൽ ലഭിച്ച ആവേശകരമായ സ്വീകരണം.

39/58

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്‌ക്ക്‌ ഇടുക്കി ജില്ലയിലെ ആദ്യ കേന്ദ്രമായ ദേവികുളം നിയമസഭ മണ്ഡലത്തിൽ ലഭിച്ച ആവേശകരമായ സ്വീകരണം.

40/58

യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കൺവെൻഷൻ കെ.എസ്. ശബരിനാഥ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

41/58

കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന വി ലക്ഷ്മണൻ അനുസ്മരണ ചടങ്ങ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ‌ മാതൃഭൂമി

42/58

റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് ശനിയാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രകടനത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

43/58

റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് ശനിയാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രകടനത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

44/58

നവകേരളം യുവ കേരളം പരിപാടിയുടെ ഭാഗമായി കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാനെത്തിയ വിദ്യാർഥികൾ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

45/58

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ലാസ്റ്റ് ഗ്രഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡി.വൈ.എഫ്.ഐ. നേതാക്കളുടെ മധ്യസ്ഥതയിൽ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുമായി ശനിയാഴ്ച പുലർച്ചെ വരെ നടത്തിയ ചർച്ചകൾക്ക് ശേഷം പുറത്തേക്ക് വരുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

46/58

പാലക്കാട് മാട്ടുമന്ത ശ്മശാനത്തില്‍ കത്തിപ്പടര്‍ന്ന തീ അണക്കാനുള്ള അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ ശ്രമം| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

47/58

പാലക്കാട് മാട്ടുമന്ത ശ്മശാനത്തില്‍ കത്തിപ്പടര്‍ന്ന തീ അണക്കാനുള്ള അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ ശ്രമം| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

48/58

കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് അബ്ദുള്‍ റഹ്മാന്റെ കുടുംബത്തിന് നല്‍കുന്ന സഹായ ഫണ്ട് ഔഫിന്റെ അമ്മാവന്‍ അബ്ദുള്‍ ഖാദര്‍, ഭാര്യാ സഹോദരന്‍ ആഷിഖ് ഏന്നിവരെ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഏല്‍പിക്കുന്നു| ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി

49/58

'നവകേരളം യുവ കേരളം' പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥികളുമായി സംവിദിക്കുന്നു| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

50/58

കണ്ണൂരില്‍ എ.കെ.ജി. സ്മൃതി മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ ഇ.പി.ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ.ശൈലജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കെ.പി. മോഹനന്‍ തുടങ്ങിയവര്‍ സമീപം| ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

51/58

തല സേഫാക്കാം ആശാനേ... കെ.എസ്.ഇ.ബി കണ്ണൂര്‍ പഴശ്ശിയില്‍ നിര്‍മിക്കുന്ന പഴശ്ശി സാഗര്‍ ചെറുകിട ജല വൈദ്യുതി പദ്ധതി നിര്‍മ്മാണോദ്ഘടനത്തിനെത്തിയ മന്ത്രിമാരായ എം.എം. മണിയും ഇ.പി.ജയരാജനും തുരങ്കത്തിനകത്തു പ്രവേശിക്കും മുന്‍പേ ഹെല്‍മെറ്റ് ധരിച്ചു സുരക്ഷ ഉറപ്പു വരുത്തുന്നു| ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

52/58

കെ.എസ്.ഇ.ബി കണ്ണൂര്‍ പഴശ്ശിയില്‍ നിര്‍മിക്കുന്ന പഴശ്ശി സാഗര്‍ ചെറുകിട ജല വൈദ്യുതി പദ്ധതി നിര്‍മ്മാണോദ്ഘടനത്തിനെത്തിയ മന്ത്രിമാരായ എം.എം.മണിയും ഇ.പി.ജയരാജനും തുരങ്കത്തിനകത്ത് പ്രവേശിച്ചപ്പോള്‍. കെ.എസ്.ഇ.ബി. ഡയറക്ടര്‍ ഡോ. വി.ശിവദാസന്‍ സമീപം| ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

53/58

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ഗവൺമെന്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന നടത്തിയ നിശാധർണയുടെ ഭാഗമായി തിരുവനന്തപുരം ആയുർവേദ കോളേജിന് മുന്നിൽ മൺചിരാതുകൾ തെളിയിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

54/58

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരള യാത്ര കോതമംഗലം നിയമസഭാ മണ്ഡലത്തില്‍ എത്തിയപ്പോള്‍.

55/58

കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെൻഡർ പാർക്കിൽ നടക്കുന്ന ലിംഗ സമത്വത്തിനായുള്ള അന്താരാഷ്ട്ര സെമിനാറിൽ മല്ലികാ സാരാഭായ് സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

56/58

കോഴിക്കോട് പുതിയറ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം എം.കെ.മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

57/58

സഹസ്രദളപത്മം .....: പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ കെ.ഇ.മൊയ്തുവിന്റെ കോഴിക്കോട് പുതിയറയിലെ ഹിൽടോപ്പ് ബംഗ്ലാവിൽ വിരിഞ്ഞ ആയിരം ഇതളുള്ള താമര. പുരാണങ്ങളിൽ ദേവീദേവൻമാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിലെ കാലാവസ്ഥയിൽ അപൂർവ്വമായേ വിരിയാറുള്ളൂ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

58/58

കോഴിക്കോട്ട് നടന്ന ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

Most Commented