ഡിസംബര്‍ 30 ചിത്രങ്ങളിലൂടെ


1/70

തിരുവാതിര നാളില്‍ കോഴിക്കോട് തളി മഹാക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശേഷാല്‍ മംഗല്യപൂജ.

2/70

ആഹ്ലാദച്ചുവടുകൾ... മലപ്പുറം എടരിക്കോട് ഗ്രാമപഞ്ചായത്ത് ഭരണമേറ്റെടുത്ത യു.ഡി.എഫ്. മുന്നണിയുടെ കോട്ടയ്ക്കൽ പറമ്പിലങ്ങാടി മുതൽ എടരിക്കോട് വരെ നടത്തിയ വിജയാഹ്ലാദപ്രകടനത്തിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

3/70

ആഹ്ലാദച്ചുവടുകൾ... മലപ്പുറം എടരിക്കോട് ഗ്രാമപഞ്ചായത്ത് ഭരണമേറ്റെടുത്ത യു.ഡി.എഫ്. മുന്നണിയുടെ കോട്ടയ്ക്കൽ പറമ്പിലങ്ങാടി മുതൽ എടരിക്കോട് വരെ നടത്തിയ വിജയാഹ്ലാദപ്രകടനത്തിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

4/70

വിജയാരവം... മലപ്പുറം എടരിക്കോട് ഗ്രാമപഞ്ചായത്ത് ഭരണമേറ്റെടുത്ത യു.ഡി.എഫ്. മുന്നണിയുടെ കോട്ടയ്ക്കൽ പറമ്പിലങ്ങാടി മുതൽ എടരിക്കോട് വരെ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

5/70

നെയ്യാറ്റിൻകര സംഭവത്തിൽ പ്രതിഷേധിച്ച് ജവഹർ ബാൽ മഞ്ച് കമ്മിറ്റി കണ്ണൂർ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

6/70

തിരുവനന്തപുരത്തെത്തിയ ആർ.എസ്.എസ്. സർസംഘ്ചാലക് ഡോ. മോഹൻ ഭാഗവത് കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ ആരതി ഉഴിയുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

7/70

മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ആഴിയിൽ അഗ്നി പകർന്നതിന് ശേഷം പതിനെട്ടാം പടി കയറി സന്നിധാനത്തേക്കെത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

8/70

മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് നട തുറക്കുന്നു. ക്ഷേത്രം മേൽശാന്തി നിരീക്ഷണത്തിലായതിനാലാണ് തന്ത്രി നട തുറന്ന് പൂജ കർമ്മങ്ങൾ ചെയ്തത് | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

9/70

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിനെതിരെ ആർ.വൈ.എഫ് ടോൾ പ്ലാസയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

10/70

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സാം കെ ഡാനിയേലിനെ തിരഞ്ഞെടുത്തശേഷം നടന്ന അനുമോദന യോഗത്തിൽ മന്ത്രി കെ രാജു സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

11/70

കരയെടുക്കും തിര.... കൊല്ലം ബീച്ചിൽ ശക്തമായ കടൽകയറ്റത്തിൽ മണൽതിട്ട ഇടിഞ്ഞ് വീണ നിലയിൽ. അമ്പത് മീറ്ററോളം കടൽ കരയിലേക്ക് കയറി | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

12/70

കേരള പര്യടനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

13/70

കലാകാരന്മാരുടെ സംഘടനയായ നന്മയുടെ നേതൃത്വത്തിൽ കലാകാരന്മാർക്കും ജീവിക്കണം എന്ന മുദ്രാവാക്യത്തിൽ മലപ്പുറം കളക്ടറേറ്റിനു മമ്പിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

14/70

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇസ്മയിൽ മൂത്തേടത്തിന് പ്രസിഡന്റ് എം.കെ.റഫീഖ പൂച്ചെണ്ട് നൽകുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

15/70

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ എം.കെ.റഫീഖയ്‌ക്ക്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലഡു നൽകിയപ്പോൾ. അഡ്വ.യു.എ.ലത്തീഫ്, പി.ഉബൈദുള്ള എം.എൽ.എ.‚ മുൻ പ്രസിഡന്റുമാരായ സുഹ്‌റ മമ്പാട്, എ.പി.ഉണ്ണികൃഷ്ണൻ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, അഡ്വ.പി.വി.മനാഫ് എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

16/70

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ എം.കെ.റഫീഖയെ മുൻപ്രസിഡന്റുമാരായ അഡ്വ.കെ.പി.മറിയുമ്മ, എ.പി.ഉണ്ണികൃഷ്ണൻ, സുഹ്‌റ മമ്പാട് എന്നിവർ അഭിനന്ദിക്കാനെത്തിയപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

17/70

നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി എടുക്കുക എന്ന് ആവശ്യപെട്ട് യുവമോർച്ച പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/70

ഡൽഹി കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി ഐ ടി യു തിരുവനന്തപുരം ജി പി ഒ യ്ക്ക് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/70

കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുമലാൽ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

20/70

യു ജി സി ഏഴാം ശമ്പളപരിഷ്കരണം നടപ്പിലാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഹമീദ് മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/70

കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റെടുത്ത സുമലാലിനെ പ്രസിഡന്റ് സാം കെ. ഡാനിയേൽ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

22/70

ചിരിയൊപ്പ്...... കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യ ഫയലിൽ ഒപ്പിടുന്ന സാം. കെ. ഡാനിയേൽ. മുൻ പ്രസിഡന്റുമാരായ സി. രാധാമണി, ജഗദമ്മ ടീച്ചർ, മുൻ വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, സെക്രട്ടറി കെ. പ്രസാദ് എന്നിവർ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

23/70

മംഗളാശംസകൾ നേർന്ന്..... കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത സാം. കെ. ഡാനിയേലിനെ അഭിനന്ദിക്കുന്ന മുൻ പ്രസിഡന്റുമാരായ സി. രാധാമണിയും ജഗദമ്മ ടീച്ചറും. മുൻ വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, സെക്രട്ടറി കെ. പ്രസാദ് എന്നിവർ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

24/70

തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഷീന പറയങ്ങാട്ടിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

25/70

തിരുവനന്തപുരം ശ്രീകണ്ടേശ്വരം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രക്കുളത്തിൽ ബുധനാഴ്ച നടന്ന ആറാട്ട് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

26/70

തിരുവനന്തപുരത്തെത്തിയ ആർ.എസ്.എസ്. സർസംഘ് ചാലക് ഡോ. മോഹൻ ഭാഗവത് ആഭ്യന്തര വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

27/70

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡി.സുരേഷ് കുമാറും വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ.ഷൈലജാ ബീഗവും | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

28/70

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡി.സുരേഷ് കുമാറിനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ.ഷൈലജാ ബീഗം അനുമോദിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

29/70

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡി.സുരേഷ് കുമാറിനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ.ഷൈലജാ ബീഗം പൂച്ചെണ്ടു നൽകി അനുമോദിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

30/70

കണ്ണൂർ കെ എസ് ആർ ടി സി യിൽ നടന്ന ഹിതപരിശോധന വോട്ടിംഗ് | ഫോട്ടോ: എ.കെ. ബിജുരാജ്‌ മാതൃഭൂമി

31/70

പുതുവർഷത്തിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കണ്ണൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരുക്കിയ ക്ലാസ് റൂം | ഫോട്ടോ: എ.കെ. ബിജുരാജ്‌ മാതൃഭൂമി

32/70

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നന്മ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ്സ് | ഫോട്ടോ: എ.കെ. ബിജുരാജ്‌ മാതൃഭൂമി

33/70

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മ്യുസിഷൻ വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ധർണ്ണ | ഫോട്ടോ: എ.കെ. ബിജുരാജ്‌ മാതൃഭൂമി

34/70

കന്യാകുമാരി ശുചീന്ദ്രത്തെ സ്ഥാണുമലയില്‍ ക്ഷേത്രത്തില്‍ മാര്‍ഗഴി ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ ഭക്തര്‍.

35/70

ന്യൂഡല്‍ഹിയിലെ ഗാസിപ്പൂരില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ പഞ്ചാബി ഗായിക രൂപിന്തര്‍ ഹന്‍ഡാ കര്‍ഷകരോടൊപ്പം.

36/70

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. ഡേവിസ് സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

37/70

അടുക്കരുത്.... അഗ്നിയാണ്... പൊള്ളലേറ്റ് കഴിഞ്ഞദിവസം ആശുപത്രിയില്‍ മരിച്ച നെയ്യാറ്റിന്‍കര നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്റെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുക്കുന്നത് തടഞ്ഞ പോലീസുകാരനോട് കയര്‍ക്കുന്ന മകന്‍ രജ്ഞിത്.

38/70

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതയേറ്റ സാം കെ ഡാനിയേലിന് മന്ത്രി കെ രാജു പൂച്ചെണ്ട് നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

39/70

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാം കെ ഡാനിയലിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

40/70

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാം കെ ഡാനിയലിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

41/70

മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി ശബരിമല സന്നിധാനവും പരിസരവും അണു നശീകരണം നടത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

42/70

മണ്ഡല പൂജയ്‌ക്ക്‌ ശേഷം നടയടച്ച ശബരിമല സന്നിധാനത്തിൽ പതിനെട്ടാം പടിക്ക് താഴെ നിന്ന് തൊഴുന്ന പോലീസ് സേനാംഗം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

43/70

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ ഷാളണിയിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

44/70

കാസർകോട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലേയറ്റ ബേബി ബാലകൃഷ്ണന് പെരിയ ഡിവിഷൻ അംഗം ഫാത്തിമത്ത് ഷംന മധുരം നൽകുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

45/70

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ബേബി ബാലകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

46/70

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സംഷദ് മരക്കാർ മധുരം വിതരണം ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ മാതൃഭൂമി

47/70

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സംഷദ് മരക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റ് ഉള്ളതിനാൽ നറുക്കെടുപ്പിലൂടെ ആണ് തിരഞ്ഞെടുത്തത് | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ മാതൃഭൂമി

48/70

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി പി. ദിവ്യ സാനിറ്റൈസർ മാതൃകയിലുള്ള കേക്ക് മുറിക്കുന്നു. നിയുക്ത ഉപാധ്യക്ഷൻ ഇ വിജയൻ, ഭർത്താവ് അജിത്ത്, മകൾ തേജസ്വിനി, മുൻപ്രസിഡണ്ട് കെ.വി.സുമേഷ്, വി.കെ.സുരേഷ് ബാബു എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

49/70

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പി.പി. ദിവ്യയെ മുൻ പ്രസിഡന്റ്‌ കെ.വി.സുമേഷ് അനുമോദിക്കുന്നു. സെക്രട്ടറി ചന്ദ്രൻ സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

50/70

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിർമ്മല ജിമ്മി ജില്ലാ കളക്ടർ എം. അഞ്ജന മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി

51/70

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി | ഫോട്ടോ: ഇ.വി. രാഗേഷ്‌ മാതൃഭൂമി

52/70

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ​കെ.ജി. രാജേശ്വരിയെ കളക്ടർ എ. അലക്സാണ്ടർ അഭിനന്ദിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

53/70

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കെ.ജി. രാജേശ്വരി സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

54/70

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഉല്ലാസ് തോമസ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

55/70

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഉല്ലാസ് തോമസ് മധുരം വിളമ്പുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

56/70

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

57/70

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടങ്ങിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

58/70

പാലക്കാട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയപ്പോൾ | ഫോട്ടോ: പി.പി. രതീഷ്‌‌‌‌ മാതൃഭൂമി

59/70

പാലക്കാട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയപ്പോൾ | ഫോട്ടോ: പി.പി. രതീഷ്‌‌‌‌ മാതൃഭൂമി

60/70

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുന്ന കാസർകോട് ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിയ അംഗങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും| ഫോട്ടോ: രാമനാഥ്‌ ​പൈ‌‌‌ മാതൃഭൂമി

61/70

ബി.എസ്.എൻ.എൽ പെറ്റി കോൺട്രാക്ട് വർക്കർമാർ ബി.എ എസ് എൻ.എൽ വർക്കേർസ് യൂണിയന്റെ നേതൃത്വത്തിൽ കണ്ണൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജരെ ഉപരോധിക്കുന്നു. കോടതി വിധി ഉണ്ടായിട്ടും തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണിത് | ഫോട്ടോ: സി.സുനിൽകുമാർ‌‌‌ മാതൃഭൂമി

62/70

മുഖ്യമന്ത്രിയുടെ എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയിൽ നിന്ന് | ഫോട്ടോ: വി.എസ്‌. ​ഷൈൻ‌‌‌ മാതൃഭൂമി

63/70

മുഖ്യമന്ത്രിയുടെ എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയിൽ നിന്ന് | ഫോട്ടോ: വി.എസ്‌. ​ഷൈൻ‌‌‌ മാതൃഭൂമി

64/70

മുഖ്യമന്ത്രിയുടെ എറണാകുളം ജില്ലയിലെ മുഖാമുഖം പരിപാടിയിൽ നിന്ന് | ഫോട്ടോ: വി.എസ്‌. ​ഷൈൻ‌‌‌ മാതൃഭൂമി

65/70

66/70

67/70

ആര്‍ദ്രമീ ധനുമാസരാവില്‍... ധനുമാസ തിരുവാതിരയുടെ ഭാഗമായി വീടുകളില്‍ തിരുവാതിര അവതരിപ്പിക്കുന്ന സ്ത്രീകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ മൂലം ക്ഷേത്രങ്ങളില്‍ അവതരണത്തിന് ഇത്തവണ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പേരും ചെറുസംഘങ്ങളായി വീടുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. കൊല്ലം കുരീപ്പുഴയില്‍ നിന്നുള്ള ദൃശ്യം. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

68/70

ആര്‍ദ്രമീ ധനുമാസരാവില്‍... ധനുമാസ തിരുവാതിരയുടെ ഭാഗമായി വീടുകളില്‍ തിരുവാതിര അവതരിപ്പിക്കുന്ന സ്ത്രീകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ മൂലം ക്ഷേത്രങ്ങളില്‍ അവതരണത്തിന് ഇത്തവണ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പേരും ചെറുസംഘങ്ങളായി വീടുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. കൊല്ലം കുരീപ്പുഴയില്‍ നിന്നുള്ള ദൃശ്യം. | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

69/70

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് കണ്ണൂരിൽ നടത്തിയ രാത്രി സമരം സി.പി.ഐ ജില്ലാ സെക്രെട്ടറി പി.സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: റിഥിൻ ദാമു | മാതൃഭൂമി

70/70

മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ആഴിയിൽ അഗ്നി പകർന്നതിന് ശേഷം പതിനെട്ടാം പടി കയറി സന്നിധാനത്തേക്കെത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented