കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡ് സമീപത്തെ നടപ്പാത ടൈൽസ് പാകുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി
കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡ് സമീപത്തെ നടപ്പാത ടൈൽസ് പാകുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി
കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂർ ഗവ. ബോയ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി
കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂർ ഗവ. ബോയ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി
മലപ്പുറം കൂട്ടിലങ്ങാടിയിൽ വഴിയരികിൽ കിടക്കവിരികൾ വിൽപ്പനയ്ക്ക് വെച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
യൂത്ത് കോൺഗ്രസിന്റെ സ്വാഭിമാന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പദയാത്ര ഗാന്ധി സർക്കിളിൽ സമാപിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
മോദി സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണ നയം തിരുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു കണ്ണൂരിൽ നടത്തിയ സായാഹ്ന ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
ഡൽഹിയിൽ നടന്ന എയർഫോഴ്‌സ് ഡേ പരേഡിൽ നിന്ന് | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി
ഡൽഹിയിൽ നടന്ന എയർഫോഴ്‌സ് ഡേ പരേഡിൽ നിന്ന് | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി
തിരുവനന്തപുരം രാജാജി നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വി എസ് ശിവകുമാർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് അനുവദിച്ച സാനിറ്റൈസറിന്റെയും മാസ്കിന്റെയും ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മെഡിക്കൽ ഓഫീസർ സാനിക്ക് നൽകി നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച്. എം എൽ എ ടി വി ഇബ്രാഹിം, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഉള്ളവും വേവുകയാണ്.... ആറേക്കറോളം സ്ഥലത്ത് കൃഷി ചെയ്‌തെടുത്ത നെല്ല് മഴയെത്തും മുമ്പേ ഉണക്കിയെടുക്കാനുള്ള കഷ്ടപ്പാടിലാണ് ഈ കര്‍ഷകത്തൊഴിലാളികള്‍. നെല്ലെടുപ്പിന് മില്ലുകള്‍ എത്താതെ നീളുന്നതുകൊണ്ട് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണ്. പാലക്കാട് പിരായിരിക്ക് സമീപം കിളിപ്പാടം പാടശേഖരത്തിലെ തെയ്യുണ്ണിയുടെ വീട്ടില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങിയപ്പോൾ. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളുടെ കേടുപാടുകൾ തീർത്ത് വോട്ടിന് സജ്ജമാക്കുകയാണിപ്പോൾ ചെയ്യുന്നത്. കൊച്ചിയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി
അയോധ്യയിലെ രാമക്ഷേത്രത്തിനായി നിര്‍മിച്ച 613 കിലോഗ്രാം ഭാരമുള്ള മണി മുഴക്കുന്ന ഗിന്നസ് റെക്കോഡ് ഉടമ രാജ്യലക്ഷ്മി മംഡ (2017 ല്‍ ദില്ലിയില്‍ നടന്ന വനിതാദിന പരിപാടിയില്‍ 9.5 ടണ്‍ ട്രക്ക് വലിച്ചതിനാണ് റെക്കോഡ്). തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് റോഡ് മാര്‍ഗമാണ് മണി അയോധ്യയിലെത്തിച്ചത് | പി.ടി.ഐ.
ഇന്ന് ലോക കാഴ്ച ദിനം
ഉത്തര്‍പ്രദേശിലും ബംഗാളിലും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് ഘടകവും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് കൊല്‍ക്കത്തയില്‍ നടത്തിയ പ്രകടനത്തില്‍ തങ്ങളുടെ പാര്‍ട്ടിചിഹ്നം മുദ്രണംചെയ്ത മുഖാവരണം ധരിച്ച് പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍.
ശ്രീനാരായണ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനേയും, ചെയർമാൻ എം.എൻ. സോമനേയും ഹാരാർപ്പണം നടത്തുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
ശ്രീനാരായണ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
പാലാരിവട്ടം പാലത്തിലെ ആദ്യ ഗർഡ്ഡർ കൂറ്റൻ ക്രെയിനിൽ ഉയർത്തി നീക്കം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി മാതൃഭൂമി
പാലാരിവട്ടം പാലത്തിലെ ആദ്യ ഗർഡ്ഡർ കൂറ്റൻ ക്രെയിനിൽ ഉയർത്തി നീക്കം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി മാതൃഭൂമി
പാലാരിവട്ടം പാലത്തിൻ്റെ ഗർഡർ പൊളിയ്ക്കാൻ തുടങ്ങിയപ്പോൾ | ഫോട്ടോ: വി.കെ. അജി മാതൃഭൂമി
ബുധനാഴ്ച രാത്രി ഏറെ വൈകിയും നടക്കുന്ന പാലാരിവട്ടം പാലത്തിന്റെ പൊളിക്കല്‍ പണികള്‍. ഫോട്ടോ: വി.കെ അജി
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച്. എം എൽ എ ടി വി ഇബ്രാഹിം, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..