വെഞ്ഞാറമൂട് ഇരട്ട കൊലപാതക്കതിൽ പ്രതിഷേധിച്ച് കോഴിക്കോട് നടക്കാവിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ പ്രതിഷേധം. ഫൊട്ടൊ: പി. പ്രമോദ്‌കുമാർ
വെഞ്ഞാറമൂട് ഇരട്ട കൊലപാതക്കതിൽ പ്രതിഷേധിച്ച് കോഴിക്കോട് നടക്കാവിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ പ്രതിഷേധം. ഫൊട്ടൊ: പി. പ്രമോദ്‌കുമാർ
കൊല്ലം പാല്‍ക്കുളങ്ങരയിലെ പരീക്ഷ കേന്ദ്രത്തില്‍ ജെഇഇ പരീക്ഷയ്‌ക്കെത്തിയവരുടെ ദൃശ്യങ്ങള്‍.ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
കൊല്ലം പാല്‍ക്കുളങ്ങരയിലെ പരീക്ഷ കേന്ദ്രത്തില്‍ ജെഇഇ പരീക്ഷയ്‌ക്കെത്തിയവരുടെ ദൃശ്യങ്ങള്‍.ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അന്ത്യകര്‍മങ്ങള്‍ ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍.

കണ്ണൂരില്‍ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയുണ്ടായ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
തിരുവനന്തപുരത്ത് ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പന്തം കൊളുത്തി പ്രകടനം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍. എറണാകുളം കുട്ടമശ്ശേരിയിലെ പരീക്ഷ കേന്ദ്രത്തില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: ബി മുരളീകൃഷ്ണന്‍
പാലക്കാട് പല്ലശ്ശന പുത്തന്‍കാവില്‍ നടന്ന അവിട്ടത്തല്ല്.ഫോട്ടോ: അഖില്‍ ഇഎസ്
വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ഗാന്ധി പാര്‍ക്കിനു മുന്നില്‍ നടത്തിയ പ്രതിഷേധം.ഫോട്ടോ: പ്രവീണ്‍ ദാസ് എം
ജെ.ഇ.ഇ. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനി. തിരുവനന്തപുരത്തുനിന്നുള്ള കാഴ്ച. ഫൊട്ടൊ: എം. പ്രവീണ്‍ദാസ്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കണ്ണൂരില്‍ നടത്തിയ പ്രതിഷേധം എ.പി. അന്‍വീര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി.സുനില്‍കുമാര്‍.
സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വിജയമോഹിനി മില്‍ തൊഴിലാളികള്‍ നടത്തി വരുന്ന സത്യഗ്രഹ സമരത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് സംസാരിക്കുന്നു. ഫൊട്ടൊ: എം.പി.ഉണ്ണിക്കൃഷ്്ണന്‍.
ജോസ് കെ. മാണി എം.പി. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന്. ഫൊട്ടൊ: ജി. ശിവപ്രസാദ്.
പ്രണബ് മുഖര്‍ജിയുടെ അന്ത്യയാത്ര രാജാജി മാര്‍ഗ്ഗിലെ വസതിയില്‍നിന്ന് പുറപ്പെട്ടപ്പോള്‍. ഫൊട്ടൊ: സാബു സ്‌കറിയ.
പ്രണബ് മുഖര്‍ജിയുടെ അന്ത്യയാത്ര രാജാജി മാര്‍ഗ്ഗിലെ വസതിയില്‍നിന്ന് പുറപ്പെട്ടപ്പോള്‍. ഫൊട്ടൊ: സാബു സ്‌കറിയ
പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം കൊണ്ടുവരുന്നതിന് മുന്നോടിയായി ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണിക്കൃഷ്ണന്‍.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രണബ് മുഖര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഫൊട്ടൊ: എ.ഐ.സി.സി.
ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികളുടെ താപനില പരിശോധിക്കുന്നു. എറണാകുളം കുട്ടമശ്ശേരിയില്‍നിന്നുള്ള കാഴ്ച. ഫൊട്ടൊ: ബി. മുരളീകൃഷ്ണന്‍.
അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വസതിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഫൊട്ടൊ: രാഷ്ട്രപതി ഭവന്‍.
ജെ.ഇ.ഇ. പരീക്ഷയെഴുതാനെത്തിയ കൂട്ടുകാരനെ കാത്ത് പുറത്തിറങ്ങാതെ കാറിലിരിക്കുന്ന ചങ്ങാതിമാര്‍. കോവിഡ് കാലത്ത് കണ്ണൂരിലെ കാഴ്ച. ഫൊട്ടൊ: സി.സുനില്‍കുമാര്‍.
പാലക്കാട് പല്ലശ്ശന പഴയകാവില്‍ നടന്ന ഓണത്തല്ല്. ഫൊട്ടൊ: ഇ.എസ്.അഖില്‍.
മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതിക ശരീരം ഡല്‍ഹി സൈനിക ആശുപത്രിയില്‍നിന്ന് ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുവന്നപ്പോള്‍. ഫൊട്ടൊ: പി.ജി. ഉണ്ണിക്കൃഷ്ണന്‍
കണ്ണൂര്‍ തെക്കി ബസാറിലെ രാജീവ് ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. ഫൊട്ടൊ: സി.സുനില്‍കുമാര്‍.
ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍. എറണാകുളം കുട്ടമശ്ശേരിയിലെ പരീക്ഷ കേന്ദ്രത്തില്‍നിന്നുള്ള കാഴ്ച. ഫൊട്ടൊ: ബി. മുരളീകൃഷ്ണന്‍.
അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അന്ത്യകര്‍മങ്ങള്‍ ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..