ലോക്ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം തുടങ്ങിയ കോഴിക്കോട് ഫോക്കസ് മാളിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: സന്തോഷ് കെ.കെ.
ലോക്ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം തുടങ്ങിയ കോഴിക്കോട് ഫോക്കസ് മാളിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: സന്തോഷ് കെ.കെ.
ന്യൂഡല്‍ഹിയിലെ നിഗാംബോഡ് ഘട്ട് ശ്മശാനത്തില്‍ ദില്ലി പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ മകന്‍ കരമ്പീര്‍ സിംഗ് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) ധരിച്ച് കോവിഡ് -19 വന്ന് മരിച്ച ആളുടെ ശവസംസ്‌കാരം ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്നു. ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

ലോക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം തുറന്ന ആറന്മുള ശിവക്ഷേത്രത്തില്‍ കദളിക്കുലയുമായി തോഴാനെത്തിയ ഭക്തന്‍. ഫോട്ടോ: അബൂബക്കർ കെ.
കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള ഷോപ്പ്സ് ആന്‍ഡ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ്റ് പി ബി ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: അബൂബക്കർ കെ.
പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നു. ഫോട്ടോ: അബൂബക്കർ കെ.
പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നു. ഫോട്ടോ: അബൂബക്കർ കെ.
പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നു. ഫോട്ടോ: അബൂബക്കർ കെ.
പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നു. ഫോട്ടോ: അബൂബക്കർ കെ.
ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കതീഡ്രലില്‍ നടന്ന കുര്‍ബാന. ഫോട്ടോ: അബൂബക്കർ കെ.
ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കതീഡ്രലില്‍ നടന്ന കുര്‍ബാന. ഫോട്ടോ: അബൂബക്കർ കെ.
കണ്‍നിറയെ കണ്ട് ...
കണ്‍നിറയെ കണ്ട് ...
പത്തനംതിട്ട സെന്റ് പീറ്റേര്‍സ് കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്ക് കുര്‍ബാനയപ്പം കൈകളില്‍ നല്‍കുന്നു. ഫോട്ടോ: അബൂബക്കർ കെ.
പത്തനംതിട്ട സെന്റ് പീറ്റേര്‍സ് കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്ക് കുര്‍ബാനയപ്പം കൈകളില്‍ നല്‍കുന്നു. ഫോട്ടോ: അബൂബക്കർ കെ.
ഇന്ത്യൻ കോഫീ ഹസ്സിൽ അകത്തു ഇരുത്തി കൊണ്ട് ഭക്ഷണം വിളമ്പാൻ തുടങ്ങിയപ്പോൾ. ഫോട്ടോ: ലതീഷ് പി.
കുത്തി നിറച്ച യാത്രക്കാരുമായി നീങ്ങുന്ന സ്വകാര്യ ബസ്. ഫോട്ടോ: ലതീഷ് പി.
കുത്തി നിറച്ച യാത്രക്കാരുമായി നീങ്ങുന്ന സ്വകാര്യ ബസ്. ഫോട്ടോ: ലതീഷ് പി.
കെ.എസ.ആർ.ടി.സി - സ്വകാര്യ ബസ് സർവീസുകൾ കുറഞ്ഞതോടെ ദുരിതത്തിലായ യാത്രക്കാർ റോഡിൽ കണ്ണും നാട്ടു കാത്തു നിൽക്കുന്നു . കാൽടെക്സിൽ നിന്നും ചൊവ്വാഴ്ച സന്ധ്യാ നേരത്തുള്ള കാഴ്ച. ഫോട്ടോ: ലതീഷ് പി.
തലയില്‍ ജീവിത ഭാരം ... തൃശൂരില്‍ നിന്നും ചൊവ്വാഴ്ച ബംഗാളിലേക്ക് പുറപ്പെട്ട ട്രെയിനില്‍ കയറാന്‍ തല ചുമടുമായി എത്തുന്ന അതിഥി തൊഴിലാളി ഫോട്ടോ: ഫിലിപ്പ് ജേക്കബ്
കാക്കണം ദൈവമേ ...... തൃശൂര്‍ വടക്കുംനാഥാ ക്ഷേത്രം ഭക്തര്‍ക്ക് തുറന്നു കൊടുത്തതോടെ ക്ഷേത്രത്തില്‍ വന്നു തൊഴുന്ന നടിയും നര്‍ത്തകിയും ആയ ശ്രുതി ജയന്‍ ഫോട്ടോ: ഫിലിപ്പ് ജേക്കബ്
എല്ലാം കറക്ട് .......തൃശൂരില്‍ നിന്നും ചൊവാഴ്ച ബംഗാളിലേക്ക് പുറപ്പെട്ട ട്രെയിനില്‍ കയറാന്‍ എത്തിയവരുടെ രേഖകള്‍ ഒത്തു നോക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഫോട്ടോ: ഫിലിപ്പ് ജേക്കബ്
കരുതലോടെ... കണ്‍ക്കുളിര്‍ക്കെ ..
എറണാകുളം ശിവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സാനിറ്റിസെർ നൽകി ശരീരോഷ്മാവ് പരിശോധിക്കുന്നു. ഫോട്ടോ: മുരളീകൃഷ്ണൻ ബി.
മണ്ണിലും ..വിണ്ണിലും ...
ലോക്ഡൗണിനു ശേഷം ഷോപ്പിംഗ് മാളുകൾ തുറന്നു കൊടുത്തപ്പോൾ. കൊച്ചി ലുലുമാളിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: പ്രദീപ് കുമാർ ടി.കെ.
ലോക്ഡൗണിനു ശേഷം ഷോപ്പിംഗ് മാളുകൾ തുറന്നു കൊടുത്തപ്പോൾ. കൊച്ചി ലുലുമാളിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: പ്രദീപ് കുമാർ ടി.കെ.
കരിമണൽ ഖനത്തിനെതിരെ ആലപ്പുഴയിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി നടത്തിയ ജാഗ്രത കൂട്ടായ്മയുടെ ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് എം.ലിജു നിർവഹിക്കുന്നു ഫോട്ടോ: ബിജു സി.
കുത്തുപറമ്പു ഭാഗത്തേക്ക് പോകാന്‍ ബസ്സ് കാത്തു നില്‍ക്കുന്ന ആളുകള്‍ സ്ഥാപനങ്ങള്‍ തുറന്ന് ആളുകള്‍ നഗരത്തിലെത്തിയെങ്കിലും കണ്ണൂരില്‍ ബസ്സകള്‍ കറവായിരുന്നു ഫോട്ടോ: സുനിൽ കുമാർ സി.
ട്രോളിങ് നിരോധനത്തിന്റെ മുന്നോടിയായിൽ യന്ത്രവൽകൃത ബോട്ടുകൾ മാറ്റിയ കൊല്ലം ശക്തികുളങ്ങര ഹാർബറിൽ കക്ക വാരുന്ന തൊഴിലാളികൾ. നീണ്ടകര പാലത്തിൽ നിന്നുള്ള കാഴ്ച ഫോട്ടോ: ഗിരീഷ് കുമാർ സി.ആർ.
മനംനിറയേ: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഭക്തർക്ക് ആരാധനാലയങ്ങൾ തുറന്നു കൊടുത്തപ്പോൾ,തിരുവനന്തപുരം ശ്രീകണ്ടേശ്വരം ക്ഷേതത്തിലെ ശീവേലി എഴുന്നള്ളിപ്പ് തൊഴുന്ന ഭക്തർ. ഫോട്ടോ: ബിനുലാല്‍ ജി.
ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനം അനുസരിച്ചു മണക്കാട് വലിയപള്ളിയിൽ നടന്ന നമസ്കാരത്തിൽ പങ്കടുക്കാനെത്തിയ വിശ്വാസിയെ പള്ളി ജീവനക്കാർ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കുന്നു. ഫോട്ടോ: ബിനുലാല്‍ ജി.
ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനം അനുസരിച്ചു മണക്കാട് വലിയപള്ളിയിൽ നടന്ന നമസ്കാരം ഫോട്ടോ: ബിനുലാല്‍ ജി.
ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനം അനുസരിച്ചു മണക്കാട് വലിയപള്ളിയിൽ നടന്ന നമസ്കാരം ഫോട്ടോ: ബിനുലാല്‍ ജി.
കൊല്ലം കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദർശനം നടത്തിയവർ ഫോട്ടോ: ഗിരീഷ് കുമാർ സി.ആർ.
കൊല്ലം കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദർശനം നടത്തിയവർ ഫോട്ടോ: ഗിരീഷ് കുമാർ സി.ആർ.
കൊല്ലം കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദർശനം നടത്തിയവർ ഫോട്ടോ: ഗിരീഷ് കുമാർ സി.ആർ.
പ്രവാസികള്‍ക്കെതിരെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കോഴിക്കോട് ജില്ലാ കെ.എം.സി.സി. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ ധര്‍ണ എം.കെ. മുനീര്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കൃഷ്ണപ്രദീപ് പി.
എം. പി. വീരേന്ദ്രകുമാർ എം. പിയുടെ സ്മരണാർത്ഥം കോഴിക്കോട് പുതിയങ്ങാടി ഗവ. എൽ. പി. സ്കൂളിൽ കോർപറേഷൻ സാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി ബാബുരാജ് വൃക്ഷതൈ നടുന്നു ഫോട്ടോ: പ്രമോദ്‌കുമാർ പി.
ലോക്ക് ഡൗണ്‍ ഇളവുകളുണ്ടായിരുന്നിട്ടും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപം നടന്ന പ്രസാദവിതരണം. ഫോട്ടോ: ശ്രീകേഷ് എസ്.
ലോക്ക് ഡൗണ്‍ ഇളവുകളുണ്ടായിരുന്നിട്ടും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപം നടന്ന പ്രസാദവിതരണം. ഫോട്ടോ: ശ്രീകേഷ് എസ്.
ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്നു പ്രവര്‍ത്തിച്ച പി.എം.ജി.യിലെ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്ന് പ്രാര്‍ഥിക്കുന്ന സ്ത്രീ. ഫോട്ടോ: ശ്രീകേഷ് എസ്.
പി.എം.ജി.യിലെ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്ന ജീവനക്കാരന്‍. ഫോട്ടോ: ശ്രീകേഷ് എസ്.
ശ്രീകണ്ടേശ്വരം ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ ദര്‍ശനം നടത്താനെത്തിയവരുടെ നിര. ഫോട്ടോ: ശ്രീകേഷ് എസ്.
ശ്രീകണ്ടേശ്വരം ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനം നടത്താനെത്തിയവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന ജീവനക്കാരന്‍. ഫോട്ടോ: ശ്രീകേഷ് എസ്.
ശ്രീകണ്ടേശ്വരം ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനം നടത്താനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ ശരീരോഷ്മാവ് പരിശോധിക്കുന്ന ജീവനക്കാരന്‍. ഫോട്ടോ: ശ്രീകേഷ് എസ്.
ശ്രീകണ്ടേശ്വരം ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനം നടത്തിയ ശേഷം മതില്‍ക്കെട്ടിനകത്തെ നന്തിയുടെ ചെവിയില്‍ പ്രാര്‍ഥിക്കുന്ന ഭക്തജങ്ങള്‍. ഫോട്ടോ: ശ്രീകേഷ് എസ്.
നഗരസഭാ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരുടെ തിരക്ക്. ഫോട്ടോ: ശ്രീകേഷ് എസ്.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം പുനരാരംഭിച്ചപ്പോൾ ചൊവ്വാഴ്ച രാവിലെ വരി നിൽക്കുന്നവർ. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
അഞ്ചു ഷാജിയുടേ മൃതദേഹം കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ വീട്ടിലെത്തിച്ചപ്പോൾ ഫോട്ടോ: ശിവപ്രസാദ് ജി.

തിരുവനന്തപുരം കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ ചൊവ്വാഴ്ച രാവിലെ സാമുഹിക അകലം പാലിച്ച് കുർബാന നടന്നപ്പോൾ ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരത്ത് മാളുകൾ തുറന്നപ്പോൾ ഫോട്ടോ: ബിജു വർഗീസ്

പുതിയങ്ങാടി ജി. എൽ. പി. സ്കൂളിലെ വിദ്യാർത്ഥിക്ക് കോട്ടയം സി. എം. എസ്. പൂർവവിദ്യാർഥി കൂട്ടായ്മയുടെ വകയായി ടി. വിയും കേബിൾ കണക്ഷനും സാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി. ബാബുരാജും വിഷ്ണു നാഗപ്പള്ളിയും ചേർന്നു കൈമാറുന്നു ഫോട്ടോ: പ്രമോദ് കുമാർ പി.
വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.റ്റി.എ ആലപ്പുഴ ഡി.ഇ.ഒ.ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ. പി. സി. സി. ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ഉദ്‌ഘാടനം ചെയ്യുന്നു ഫോട്ടോ: ഉല്ലാസ് വി.പി.
അഞ്ജു ഷാജിയുടെ മരണത്തിൽ പ്രതിഷേധിക്കുന്ന പി.സി.ജോർജ് എം.എൽ.എ. ഫോട്ടോ: ജി ശിവപ്രസാദ്.
അഞ്ജു ഷാജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കൊണ്ടുപോകുമ്പോൾ ബന്ധുക്കളും നാട്ടുകാരും ആംബുലൻസ് തടയുന്നു. ഫോട്ടോ: ജി ശിവപ്രസാദ്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ റീജിയണൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നുജുമുദീൻ ആലുംമൂട്ടിൽ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: സി ബിജു.
കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നവർ. ഫോട്ടോ: സി സുനിൽകുമാർ.
കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം വീണ്ടും ഭക്തർക്ക് പ്രവേശനമനുവദിച്ചപ്പോൾ. ഫോട്ടോ: സി സുനിൽകുമാർ.
കെ.പി.എസ്.ടി.എയുടെ കണ്ണൂർ ഡി.സി.ഇ. ഓഫീസ് ധർണ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനിൽകുമാർ.
അഞ്ജു ഷാജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കൊണ്ടുപോകുമ്പോൾ ബന്ധുക്കളും നാട്ടുകാരും ആംബുലൻസ് തടയുന്നു. ഫോട്ടോ: ജി ശിവപ്രസാദ്.
ലോക്ക് ഡൗണിനു കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയ ആദ്യ ദിവസമായ തിങ്കളാഴ്ച വൈകിട്ട് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കാഴ്ചയാണിത്. ആലപ്പുഴയിൽ നിന്നും എത്തിയ ബസ്സിൽ നിന്ന് ഇറങ്ങാനും കയറാനും ഉള്ള നിയന്ത്രണാതീതമായ തിരക്ക്. ഇതു നിയന്ത്രിക്കാൻ പോലീസോ സെക്യൂരിറ്റിയോ സ്റ്റാൻഡിൽ ഉണ്ടായിരുന്നില്ല. നഗരത്തിൽ സ്വകാര്യ ബസ്സുകളും പൂർണ്ണമായി സർവീസ് നടത്തിയിരുന്നില്ല. ഫോട്ടോ: ബി മുരളീകൃഷ്ണൻ.
മാനത്തിരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ പെയ്യും മുമ്പേ ആലപ്പുഴ കടലോരത്ത് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവര്‍. ഫോട്ടോ: വി പി ഉല്ലാസ്.
ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്ന ആലപ്പുഴ മുല്ലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍. ഫോട്ടോ: വി പി ഉല്ലാസ്.
സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരുന്ന സാഹചര്യത്തിൽ കണ്ണൂർ അഴീക്കൽ ഹർബറിൽ തിങ്കളാഴ്ച സന്ധ്യയോടെ തന്നെ കരയ്ക്കടിപ്പിച്ചു നിർത്തിയ മൽസ്യബന്ധന ബോട്ടുകൾ. ഫോട്ടോ: ലതീഷ് പൂവത്തൂർ.

കോട്ടയത്ത് മരിച്ച വിദ്യാർഥിനി അഞ്ജു ഷാജിയുടെ അച്ഛനും ബന്ധുക്കളും പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഫോട്ടോ: ഇ വി രാഗേഷ്.
കോട്ടയത്ത് അഞ്ജു ഷാജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ആംബുലൻസിൽ കയറ്റുന്നു. ഫോട്ടോ: ജി ശിവപ്രസാദ്.
കണ്ണൂരിൽ മാളുകൾ തുറന്നപ്പോൾ പരിശോധിച്ച് അകത്തു കയറ്റുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
ആർ.എസ്.പി.യുടെ കണ്ണൂർ കളക്ടറേറ്റ് ധർണ ഇല്ലിക്കൽ അഗസ്തി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
ആലപ്പുഴ കളർകോട് മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തൻ രജിസ്റ്ററിൽ പേരെഴുതുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ക്ഷേത്ര ദർശനം പുനരാരംഭിച്ചത്. ഫോട്ടോ: സി ബിജു.
ആലപ്പുഴ കളർകോട് മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തൻ രജിസ്റ്ററിൽ പേരെഴുതുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ക്ഷേത്ര ദർശനം പുനരാരംഭിച്ചത്. ഫോട്ടോ: സി ബിജു.
ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായി പന്തളം വലിയ കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികൾക്ക് സാമൂഹികലം പാലിച്ച് നിൽക്കാനുള്ള അടയാളം വരക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.
ലോക്ഡൗണിന് ശേഷം ചൊവ്വാഴ്ച തുറക്കുന്ന പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിൽ തൊഴാനെത്തുന്ന ഭക്തർക്ക് സാമൂഹിക അകലം പാലിക്കാനുള്ള അടയാളം വരയ്ക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.
പള്ളികളിൽ വിശ്വാസികൾക്ക് പ്രവേശനം നൽകുന്നതിനു മുന്നോടിയായി പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയോസിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.
ലോക്ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം തുടങ്ങിയ കോഴിക്കോട് ഫോക്കസ് മാളിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: സന്തോഷ് കെ.കെ.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..