ജനുവരി 3 ചിത്രങ്ങളിലൂടെ


1/88

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് പൗരാവലി നടത്തിയ മഹാറാലി മുതലക്കുളത്തെത്തിയപ്പോള്‍. ഫോട്ടോ: കെ.കെ.സന്തോഷ്.

2/88

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഫ്‌ളാഷ് ഓഫ് സുല്‍ത്താന്‍ ബത്തേരി സംഘടിപ്പിച്ച മൊബൈല്‍ ലൈറ്റ് തെളിച്ചുകൊണ്ടുള്ള പ്രതിഷേധ റാലി. ഫോട്ടോ: പി. ജയേഷ്

3/88

കൊല്ലം അഗ്നിശമന സേനയിലെ സ്‌കൂബാ ടീം അംഗങ്ങളുടെ ജേഴ്‌സി വിതരണ ചടങ്ങിനെത്തിയ ജില്ലാ കളക്ടര്‍ അബ്ദുള്‍ നാസര്‍ ഐ.എ.എസ് മാസ്‌ക് അണിഞ്ഞപ്പോള്‍. ഫോട്ടോ: സി.ആര്‍.ഗിരീഷ് കുമാര്‍.

4/88

കൊല്ലം ടൗണ്‍ഹാളില്‍ ക്ലബ് എഫ്.എം സംഘടിപ്പിച്ച ജോണ്‍സണ്‍ മ്യൂസിക്കല്‍ നൈറ്റില്‍ ഗായിക അഖില ആനന്ദ്. ഫോട്ടോ: അജിത് പനച്ചിക്കല്‍.

5/88

കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിലും, കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിനുമെതിരെ കോഴിക്കോട് കളക്ടറേറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ ബി.എം.എസ് സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.കെ.സന്തോഷ്.

6/88

അലനേയും താഹയേയും യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതക്കെതിരെ കോഴിക്കോട്ട് അമ്മമാര്‍ നടത്തിയ ഉപവാസ സമരം. ഫോട്ടോ: കെ.കെ.സന്തോഷ്.

7/88

തൃശൂര്‍ എറവ് സെന്റ് തെരേസാസ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന കുര്‍ബാനയില്‍ ആശീര്‍വാദത്തിനായി വിശ്വസികള്‍ റോസാപ്പൂക്കള്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍.

8/88

തൃശൂര്‍ എറവ് സെന്റ് തെരേസാസ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന കുര്‍ബാനയില്‍ ആശീര്‍വാദത്തിനായി വിശ്വസികള്‍ റോസാപ്പൂക്കള്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍.

9/88

തൃശൂര്‍ എറവ് സെന്റ് തെരേസാസ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന കുര്‍ബാനയില്‍ ആശീര്‍വാദത്തിനായി വിശ്വസികള്‍ റോസാപ്പൂക്കള്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍.

10/88

കൊല്ലം ടൗണ്‍ഹാളില്‍ ക്ലബ് എഫ്.എം സംഘടിപ്പിച്ച ജോണ്‍സണ്‍ മ്യൂസിക്കല്‍ നൈറ്റില്‍ ഗായകന്‍ ബിജു നാരായണന്‍. ഫോട്ടോ: അജിത് പനച്ചിക്കല്‍.

11/88

കൊല്ലം ടൗണ്‍ഹാളില്‍ ക്ലബ് എഫ്.എം സംഘടിപ്പിച്ച ജോണ്‍സണ്‍ മ്യൂസിക്കല്‍ നൈറ്റിന്റെ സദസ്. ഫോട്ടോ: അജിത് പനച്ചിക്കല്‍.

12/88

പൗരത്വ നിയമഭേദഗതിക്കെതിരേ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധസംഗമം കെ.പി.സിസി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കൃഷ്‌ണകൃപ.

13/88

സ്‌റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ''ദേശീയതയുടെ ചരിത്രവും വര്‍ത്തമാനവും'' സെമിനാറില്‍ കെ.ഇ.എന്‍ കുഞ്ഞമ്മദ് പ്രഭാഷണം നടത്തുന്നു. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

14/88

കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മാതൃഭൂമി മൈഹോം എക്‌സ്‌പോ എം.കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു. ജയഗോപാല്‍, ഹരികുമാര്‍, കെ.അരുണ്‍കുമാര്‍, അനീഷ് കുമാര്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, എം.എ മെഹബൂബ്‌ എന്നിവർ സമീപം. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

15/88

പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനെതിരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കോ​ഴിക്കോട്‌ മാനാഞ്ചിറ കെ.ടി മുഹമ്മദിന്റെ പ്രതിമയ്ക്കു മുന്നില്‍ അവതരിപ്പിച്ച പ്രതിഷേധ പ്രകടനം. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

16/88

ഭിന്നശേഷി പ്രതിഷേധ റാലി കോഴിക്കോട്‌ മാനാഞ്ചിറയില്‍ നിന്നാരംഭിച്ചപ്പോള്‍. ഫോട്ടോ: കൃഷ്‌ണകൃപ.

17/88

മാതൃഭൂമി ഇൻറർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിനോടനുബന്ധിച്ച് തിരൂരിൽ സാഹിത്യകാരൻ ജയമോഹൻ നടത്തിയ പ്രഭാഷണത്തിൽ പങ്കെടുക്കാനെത്തിയവർ. ഫോട്ടോ: അജിത്‌ ശങ്കരൻ.

18/88

മാതൃഭൂമി ഇൻറർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിനോടനുബന്ധിച്ച് തിരൂരിൽ നടത്തിയ പ്രഭാഷണത്തിൽ പങ്കെടുക്കാൻ സാഹിത്യകാരൻ ജയമോഹൻ എത്തിയപ്പോൾ. ഫോട്ടോ: അജിത്‌ ശങ്കരൻ.

19/88

മാതൃഭൂമി ഇൻറർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിനോടനുബന്ധിച്ച് തിരൂരിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ സാഹിത്യകാരൻ ജയമോഹൻ നടത്തിയ പ്രഭാഷണം. ഫോട്ടോ: അജിത്‌ ശങ്കരൻ.

20/88

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച 'അതിജീവിക്കുന്ന വാക്കുകൾ' എന്ന ലക്‌ചർ സീരിസിൽ സാറാ ജോസഫ് സംസാരിക്കുന്നു. ഫോട്ടോ: അമൃത എ.യു.

21/88

കൊല്ലത്ത് ക്ലബ് എഫ്.എം. സംഘടിപ്പിക്കുന്ന ജോണ്‍സണ്‍ മ്യൂസിക്കല്‍ നൈറ്റില്‍ പിന്നണി ഗായകന്‍ ബിജു നാരായണന്‍ പാടുന്നു. ഫോട്ടോ: അജിത് പനച്ചിക്കല്‍.

22/88

കണ്ണൂരിൽ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന്റെ സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

23/88

കണ്ണൂരിൽ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.

24/88

പൗരത്വ ഭേദഗതി ബില്ലിനെതിരെ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച റാലി. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

25/88

പൗരത്വ ഭേദഗതി ബില്ലിനെതിരെ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച റാലി. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

26/88

പൗരത്വ ഭേദഗതി ബില്ലിനെതിരെ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച റാലി. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

27/88

കണ്ണൂരിൽ കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളന സമാപന റാലിയിൽ ദേശീയ പ്രസിഡണ്ട് എ.വിജയരാഘവൻ സംസാരിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

28/88

കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളന സമാപന റാലിക്ക് കണ്ണൂരിലെത്തിയവർ. ഫോട്ടോ: സി. സുനിൽകുമാർ.

29/88

കണ്ണൂരിൽ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനം സമാപന ചടങ്ങിനെത്തിയവർ. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

30/88

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മൂന്നാംപതിപ്പിന്റെ ഭാഗമായി കണ്ണൂർ തലശ്ശേരിയിൽ സംഘടിപ്പിച്ച 'അതിജീവിക്കുന്ന വാക്കുകൾ' എന്ന വിഷയത്തിലെ പ്രഭാഷണ പരിപാടിയിൽ കഥാകൃത്ത്‌ എം.മുകുന്ദൻ സംസാരിക്കുന്നു. ഫോട്ടോ: റിദിൻ ദാമു.

31/88

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മൂന്നാംപതിപ്പിന്റെ ഭാഗമായി കണ്ണൂർ തലശ്ശേരിയിൽ സംഘടിപ്പിച്ച 'അതിജീവിക്കുന്ന വാക്കുകൾ' എന്ന വിഷയത്തിലെ പ്രഭാഷണ പരിപാടിയിൽ കഥാകൃത്ത്‌ എം.മുകുന്ദൻ സംസാരിക്കുന്നു. ഫോട്ടോ: റിദിൻ ദാമു.

32/88

വാളയാർ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്‌മ നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുക്കാനെത്തിയവർ വെയിലേൽക്കാതിരിക്കാനായി പ്ലക്കാർഡ് മറയാക്കിയപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

33/88

വാളയാർ കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്‌മ നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുക്കാനെത്തിയവർ വെയിലേൽക്കാതിരിക്കാനായി പ്ലക്കാർഡ് മറയാക്കിയപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

34/88

കോട്ടയം ഏറ്റുമാനൂരപ്പന്‍ കോളേജില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി 'അതിജീവിക്കുന്ന വാക്കുകൾ' എന്ന വിഷയത്തിൽ എം എൻ കാരശ്ശേരിയുടെ പ്രഭാഷണം കേൾക്കുന്നവർ. ഫോട്ടോ: ഇ.വി. രാഗേഷ്‌.

35/88

കോട്ടയം ഏറ്റുമാനൂരപ്പന്‍ കോളേജില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി 'അതിജീവിക്കുന്ന വാക്കുകൾ' എന്ന വിഷയത്തിൽ എം എൻ കാരശ്ശേരി സംസാരിക്കുന്നു. ഫോട്ടോ: ഇ.വി. രാഗേഷ്‌.

36/88

ബെംഗലൂര്‌ കാർഷിക സർവ്വകലാശാലയിൽ വെള്ളിയാഴ്ച്ച ആരംഭിച്ച ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സർവ്വകലാശാലാ വൈസ് ചാൻസലർ രാജേന്ദ്ര പ്രസാദും, ശാസ്ത്ര കോൺഗ്രസ്സ് പ്രസിഡന്റ് കെ.എസ് രംഗപ്പയും ചേർന്ന് ഉപഹാരം നൽകുന്നു. മുഖ്യമന്ത്രി യദ്യൂരപ്പ സമീപം. ഫോട്ടോ: പി. മനോജ്‌.

37/88

ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടനം ബെംഗലൂര് കാർഷിക സർവ്വകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പ സമീപം. ഫോട്ടോ: പി. മനോജ്‌.

38/88

ആലപ്പുഴ വണ്ടാനം ഗവ. നഴ്സിങ്ങ് കോളേജിലെ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് ആരോഗ്യ സർവകലാശാല വൈസ് ചാൻലസർ ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്‌.

39/88

ഗോപിനാഥ്‌ മുതുകാടിന്റെ മാന്ത്രിക ജീവിതം ആസ്‌പദമാക്കി പ്രജീഷ് പ്രേം സംവിധാനം ചെയ്‍ത 'ദി റിയൽ ലൈഫ് മജീഷ്യൻ' എന്ന ചെറുചിത്രത്തിന്റെ പ്രദർശനം കാണാൻ തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ എത്തിയ മന്ത്രി എ.കെ. ബാലനും ഒ. രാജഗോപാൽ എം.എൽ.എയും. ജി. വേണുഗോപാൽ സമീപം. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

40/88

ഗോപിനാഥ്‌ മുതുകാടിന്റെ മാന്ത്രിക ജീവിതം ആസ്‌പദമാക്കി പ്രജീഷ് പ്രേം സംവിധാനം ചെയ്‍ത 'ദി റിയൽ ലൈഫ് മജീഷ്യൻ' എന്ന ചെറുചിത്രത്തിന്റെ പ്രദർശനത്തിന് തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ എത്തിയ മന്ത്രി കെ. ബാലൻ ഗോപിനാഥ്‌ മുതുകാടിനൊപ്പം. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

41/88

ഗോപിനാഥ്‌ മുതുകാടിന്റെ മാന്ത്രിക ജീവിതം ആസ്‌പദമാക്കി പ്രജീഷ് പ്രേം സംവിധാനം ചെയ്‍ത 'ദി റിയൽ ലൈഫ് മജീഷ്യൻ' എന്ന ചെറുചിത്രത്തിന്റെ പ്രദർശനം കാണാൻ തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ എത്തിയ പ്രമുഖർ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

42/88

നാൽപത്തിയഞ്ച് വർഷത്തെ മാന്ത്രിക ജീവിതം ആസ്‌പദമാക്കി പ്രജീഷ് പ്രേം സംവിധാനം ചെയ്‍ത 'ദി റിയൽ ലൈഫ് മജീഷ്യൻ' എന്ന ചെറുചിത്രത്തിന്റെ തിരുവനന്തപുരത്തെ പ്രദർശനത്തിന് ശേഷം മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിനെ ആശ്ലേഷിക്കുന്ന കെ.റ്റി.ഡി.സി. ചെയർമാൻ എം.വിജയകുമാർ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

43/88

ബെംഗലൂരില്‍ വെള്ളിയാഴ്ച ആരംഭിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോള കണ്‍വെന്‍ഷനില്‍ റോബോ ഗണേഷ് അവതരിപ്പിച്ച മൂകാഭിനയ പരിപാടി. ഫോട്ടോ: പി. മനോജ്‌.

44/88

ബെംഗലൂരില്‍ വെള്ളിയാഴ്ച ആരംഭിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോള കണ്‍വെന്‍ഷനില്‍ സുനാദ അന്ധവിദ്യാലയം അവതരിപ്പിച്ച നൃത്തപരിപാടി. ഫോട്ടോ: പി. മനോജ്‌.

45/88

ബെംഗലൂരില്‍ വെള്ളിയാഴ്ച ആരംഭിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോള കണ്‍വെന്‍ഷനില്‍ ഡോ. ശ്യാമും സംഘവും അവതരിപ്പിച്ച ഡ്രം സര്‍ക്കിള്‍. ഫോട്ടോ: പി. മനോജ്‌.

46/88

ബെംഗലൂരില്‍ വെള്ളിയാഴ്ച ആരംഭിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോള കണ്‍വെന്‍ഷനില്‍, ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇ.ശ്രീധരന് നടന്‍ സുരേഷ് ഗോപി സമ്മാനിക്കുന്നു. ഫോട്ടോ: പി. മനോജ്‌.

47/88

ബെംഗലൂരില്‍ വെള്ളിയാഴ്ച ആരംഭിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോള കണ്‍വെന്‍ഷന്‍ ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി. മനോജ്‌.

48/88

കോഴിക്കോട് കടപ്പുറത്തു വിൽപനക്കായി വെച്ചിരിക്കുന്ന കോഴി കുഞ്ഞുങ്ങൾ. ഫോട്ടോ: പി. പ്രമോദ്‌കുമാർ

49/88

സി.പി.ഐ.യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാദിനാചരണത്തിന്റെ ഭാഗമായി പ്രതിരോധ കൂട്ടായ്‌മ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി. ബിനുലാൽ.

50/88

കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് വി.കെ.സി.മമ്മദ്കോയ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി. ബിനുലാൽ.

51/88

കെ.എസ്.ആർ.ടി.സി.യെ ഗവൺമെൻറ് ഡിപ്പാർട്ട്മെന്റ് ആക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് സംഘ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ. കെ. വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി. ബിനുലാൽ.

52/88

ന്യൂഡൽഹിയിലെ ബിജെപി പാർട്ടി ഓഫീസിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചേർന്ന ഫ്ളാഗ്‌ ഓഫ്‌ ചെയ്‌ത 'മേരി ദില്ലി, മേരാ സുജാവ്' എന്ന പരിപാടിയിൽ നിന്ന്‌. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

53/88

ന്യൂഡൽഹിയിലെ ബിജെപി പാർട്ടി ഓഫീസിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചേർന്ന്‌ 'മേരി ദില്ലി, മേരാ സുജാവ്' എന്ന പരിപാടി ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

54/88

കണ്ണൂർ കെ.എസ്.ആർ ടി.സി. ബസ്റ്റാന്റിനു സമീപത്തെ അലിസ് ഫുഡ് കോർട്ട്‚ സിതാപാനി എന്നീ ഹോട്ടലുകളിൽ നിന്നും കോർപ്പറേഷൻ പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ. ഫോട്ടോ: സി. സുനിൽകുമാർ.

55/88

കണ്ണൂരിൽ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനുശേഷം ജന. സെക്രട്ടറി ബി.വെങ്കട്ട് സംസാരിക്കുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

56/88

തിരുവനന്തപുരത്ത്‌ ലോക കേരളസഭയുടെ സമാപന ചടങ്ങിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ സംസാരിക്കുന്നു. ​ഫോട്ടോ: ബിജു വർഗീസ്‌.

57/88

തിരുവനന്തപുരത്ത്‌ ലോക കേരളസഭയുടെ സമാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ‚ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവരോടൊപ്പം പ്രതിനിധികൾ. ഫോട്ടോ: ബിജു വർഗീസ്‌.

58/88

ജനുവരി 8 ന്റെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി സംയുക്ത കർഷകസമിതി കൊല്ലം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണജാഥയുടെ ഉദ്‌ഘാടനം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എൻ.എസ് പ്രസന്നകുമാർ ജാഥ ക്യാപ്റ്റൻ വി.കെ അനിരുദ്ധന് പതാക കൈമാറിക്കൊണ്ട് നിർവ്വഹിക്കുന്നു. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

59/88

പൗരത്വ ഭേദഗതി നിയമത്തിന് എതിരായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ ധർണ സമരം മുൻ സംസ്ഥാന പ്രസിഡന്റ്‌ ജയ്ക്ക്. സി തോമസ് ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

60/88

പൗരത്വ ഭേദഗതി നിയമത്തിന് എതിരായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ ധർണ സമരത്തിൽ പങ്കെടുക്കുന്ന പ്രവർത്തകർ. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

61/88

തിരുവനന്തപുരത്ത്‌ ലോക കേരളസഭയുടെ സമാപന ചടങ്ങിൽ നിന്ന്‌. ഫോട്ടോ: ബിജു വർഗീസ്‌.

62/88

തിരുവനന്തപുരത്ത്‌ ലോക കേരളസഭയുടെ സമാപന ചടങ്ങിൽ നിന്ന്‌. ഫോട്ടോ: ബിജു വർഗീസ്‌.

63/88

തിരുവനന്തപുരത്ത്‌ ലോക കേരളസഭയുടെ സമാപന ചടങ്ങിൽ നിന്ന്‌. ഫോട്ടോ: ബിജു വർഗീസ്‌.

64/88

തിരുവനന്തപുരത്ത്‌ ലോക കേരളസഭയുടെ സമാപന ചടങ്ങിൽ നിന്ന്‌. ഫോട്ടോ: ബിജു വർഗീസ്‌.

65/88

തിരുവനന്തപുരത്ത്‌ ലോക കേരളസഭയുടെ സമാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ‚ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവരോടൊപ്പം പ്രതിനിധികൾ. ഫോട്ടോ: ബിജു വർഗീസ്‌.

66/88

തിരുവനന്തപുരത്ത്‌ ലോക കേരളസഭയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. ​ഫോട്ടോ: ബിജു വർഗീസ്‌.

67/88

എറണാകുളം മരടിലെ പൊളിക്കുവാനുള്ള ആൽഫാ സറയിൻ ഫ്‌ളാറ്റിൽ അവശിഷ്ടങ്ങൾ പുറത്തുപോകാതിരിക്കുവാൻ കവർ ചെയ്യുന്നു. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

68/88

പൗരത്വബില്ലിനെതിരെ ന്യൂഡല്‍ഹിയില്‍ മഹിളകളുടെ റാലി. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍.

69/88

പൗരത്വബില്ലിനെതിരെ ന്യൂഡല്‍ഹിയില്‍ മഹിളകളുടെ റാലി. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍.

70/88

പൗരത്വബില്ലിനെതിരെ ന്യൂഡല്‍ഹിയില്‍ മഹിളകളുടെ റാലി. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍.

71/88

പൗരത്വ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നടത്തിയ പ്രതിഷേധത്തെരുവ് കേന്ദ്രകമ്മിറ്റിയംഗം ടി.പി.രഹ്ന സബീന ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി.

72/88

വയനാട് വൈത്തിരി വട്ടവയലിലെ ഗോപിയുടെ വീട്ടുപറമ്പിലെ കിണറിൽ വീണ പുലിയെ പുറത്തെടുത്തപ്പോൾ കാണാൻ എത്തിയവർ. ഫോട്ടോ: ജയേഷ്‌ പി.

73/88

വയനാട് വൈത്തിരി വട്ടവയലിലെ ഗോപിയുടെ വീട്ടുപറമ്പിലെ കിണറിൽ വീണ പുലിയെ പുറത്തെടുത്ത്‌ കൊണ്ട് പോകുന്നു. ഫോട്ടോ: ജയേഷ്‌ പി.

74/88

പാലക്കാട് തൊണ്ടികുളം ഗ്രാമത്തിൽ തുളസിയമ്മൻ പൂജയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്. ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി.

75/88

പാലക്കാട് നൂറണി ഗ്രാമത്തിൽ തുളസിയമ്മൻ പൂജയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്. ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി.

76/88

വയനാട് വൈത്തിരി വട്ടവയലിലെ ഗോപിയുടെ വീട്ടുപറമ്പിലെ കിണറിൽ വീണ പുലിയെ പുറത്തെടുക്കാനുളള ശ്രമം. ഫോട്ടോ: ജയേഷ്‌ പി.

77/88

വയനാട് വൈത്തിരി വട്ടവയലിലെ ഗോപിയുടെ വീട്ടുപറമ്പിലെ കിണറിൽ വീണ പുലി. ഫോട്ടോ: ജയേഷ്‌ പി.

78/88

കോട്ടയത്ത്‌ എം. ജി. യൂണിവേഴ്‌സിറ്റിയിൽ ഗവർണർ എത്തുന്നതിനെ തുടർന്ന്‌ ഒരുക്കിയ കനത്ത സുരക്ഷ. ഫോട്ടോ: കെ.ആർ. പ്രഹ്‌ളാദൻ.

79/88

കോട്ടയത്ത്‌ എം. ജി. യൂണിവേഴ്‌സിറ്റിയിൽ എത്തിയ ഗവർണർക്ക് എതിരെയുള്ള പ്രതിഷേധം. ഫോട്ടോ: ഇ.വി. രാഗേഷ്‌.

80/88

മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ സി.ഐ.ടി.യു. ഇന്ധനവില വർധനവിനെതിരെ കണ്ണൂർ ആർ.എസ്. പോസ്റ്റാഫീസ് മാർച്ച് നടത്തുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

81/88

എറണാകുളം മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള സ്‌ഫോടക വസ്തുക്കൾ കയറ്റിയ വാഹനം ഹോളി ഫെയ്ത് ഫ്ലാറ്റിനുള്ളിൽ. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

82/88

അട്ടപ്പാടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് മരിച്ച റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷര്‍മിള ജയറാമിന്റെ മൃതദേഹം പാലക്കാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍. ഫോട്ടോ: ഇ.എസ്. അഖില്‍.

83/88

കണ്ണൂരിൽ സ്വകാര്യ ബസ്സിന്റെ ടയറിനു സമീപം തീപിടിച്ചപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.

84/88

ശബരിമല സന്നിധാനത്തെ തിരക്ക്. ഫോട്ടോ: ജി. ശിവപ്രസാദ്‌.

85/88

പൗരത്വ ഭേദഗതി നിയമം തള്ളികയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു ജമാഅതെ ഇസ്ലാമി കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സമേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ .അംബുജാക്ഷന്‍ ഉദ്ഘാടനം ചെയുന്നു. ഫോട്ടോ: രാഗേഷ് വാസുദേവന്‍

86/88

പൗരത്വ ഭേദഗതി നിയമം തള്ളികയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു ജമാഅതെ ഇസ്ലാമി കോട്ടയം നഗരത്തില്‍ നടത്തിയ ബഹുജന മാര്‍ച്ച്. ഫോട്ടോ: രാഗേഷ് വാസുദേവന്‍

87/88

പൗരത്വ ഭേദഗതി നിയമം തള്ളികയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു ജമാഅതെ ഇസ്ലാമി കോട്ടയം നഗരത്തില്‍ നടത്തിയ ബഹുജന മാര്‍ച്ചിന് ശേഷം നടന്ന പൊതുസമ്മേളനം: ഫോട്ടോ: രാഗേഷ് വാസുദേവന്‍

88/88

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് പൗരാവലി നടത്തിയ മഹാറാലി മുതലക്കുളത്തെത്തിയപ്പോള്‍. ഫോട്ടോ: കെ.കെ.സന്തോഷ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

Most Commented