
4-ാമത് മാതൃഭൂമി അക്ഷരോത്സവത്തിന്റെ വേദിയിൽ നിന്ന് | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
4-ാമത് മാതൃഭൂമി അക്ഷരോത്സവത്തിന്റെ വേദിയിൽ നിന്ന് | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
4-ാമത് മാതൃഭൂമി അക്ഷരോത്സവത്തിന്റെ വേദിയിൽ നിന്ന് | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
4-ാമത് മാതൃഭൂമി അക്ഷരോത്സവത്തിന്റെ വേദിയിൽ നിന്ന് | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
കറങ്ങിയേച്ചും വരാം... കോഴിക്കോട് നഗരം ചുറ്റികാണാനായി കെ എസ് ആർ ടി സി യിൽ നീങ്ങുന്ന കുട്ടികളുടെ ആഹ്ലാദം | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
തിരൂർ തെക്കും മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ എഴുന്നള്ളത്ത് | ഫോട്ടോ: പ്രദീപ് പയ്യോളി
കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരൂർ തെക്കും മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ എഴുന്നള്ളത്തിനിടയിൽ ഒരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി
കേന്ദ്ര ബജറ്റ് യുവജനവിരുദ്ധവും കേരളത്തിനോട് അവഗണനയും കാണിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
'കരി'മിഴിയിൽ... ശക്തികുളങ്ങര ധർമ്മശാസ്താക്ഷേത്രത്തിലെ തിരുവാഭരണ എഴുന്നള്ളിപ്പിനിടെ താലപ്പൊലിയിൽ അണിനിരന്ന കരിവീരനെ കൗതുകത്തോടെ കണ്ണിമയ്ക്കാതെ താലമെടുത്ത് വരവേൽക്കുന്ന കുരുന്ന് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
4-ാമത് മാതൃഭൂമി അക്ഷരോത്സവത്തിന് പതാക ഉയർന്നപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ധനമന്ത്രി കെ.എൻ.ബാലഗോപാൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
4-ാമത് മാതൃഭൂമി അക്ഷരോത്സവ വേദിയിൽ കവി മധുസൂദനൻ നായർ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദ് സന്ദർശിച്ച ജർമനിയിൽ നിന്നുള്ള എം.പി മാരുടെ സംഘത്തെ പാളയം ഇമാം വി.പി.സുഹൈബ് മൗലവിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
റെയിൽവേ ഭൂമി സ്വകാര്യ വൽക്കരണത്തിനെത്തിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ഭൂസംരക്ഷണ ചങ്ങല യു.ഡി.എഫ്. സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
4-ാമത് മാതൃഭൂമി അക്ഷരോത്സവത്തിന്റെ വേദിയിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
4-ാമത് മാതൃഭൂമി അക്ഷരോത്സവത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പതാക ഉയർത്തുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
ജനശ്രീ ജന്മദിന സമ്മേളനം കണ്ണൂരിൽ ചെയർമാൻ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊല്ലം ജില്ലാ സമ്മേളനം ഡി സി സി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഐ എൻ ടി യു സി കൊല്ലം ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
തിയേറ്റർ സ്‌ക്കൂളുകളുടെ ഇന്റർ നാഷണൽ ഫെസ്റ്റിവൽ, തൃശ്ശൂർ സ്‌ക്കൂൾ ഓഫ് ഡ്രാമയിൽ ഉദ്ഘാടനം ചെയ്ത നടൻ നസീറുദ്ദീൻ ഷാ കുട്ടികൾക്ക് ഓട്ടോഗ്രാഫ് നൽകുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ തിരൂർ ബസ് സ്റ്റാൻഡിൽ നിന്ന് മലപ്പുറത്തേക്ക് കൂടുതൽ സർവീസ് നടത്താൻ പൊന്നാനിയിൽ നിന്നെത്തിയ ബസിന്റെ ബോർഡ് മാറ്റാൻ കൊണ്ടുപോകുന്ന ജീവനക്കാരൻ | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂരിൽ പണിമുടക്കിയ ബസ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂർ ആർ.ഡി.ഒ. ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂർ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് പണിമുടക്ക് കാരണം വലഞ്ഞ യാത്രക്കാർ | ഫോട്ടോ: പ്രദീപ് പയ്യോളി
കോസ്റ്റ് ഗാർഡ് ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന കടൽ യാത്രയിൽ കോസ്റ്റ് ഗാർഡിൻ്റെ കപ്പലുകളും, ഹെലിക്കോപ്റ്ററും നടത്തിയ അഭ്യാസപ്രകടനം വീക്ഷിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കോസ്റ്റ് ഗാർഡ് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൊച്ചിയിൽ നടന്ന കടൽ യാത്രയിൽ കോസ്റ്റ് ഗാർഡിൻ്റെ കപ്പലുകളും, ഹെലിക്കോപ്റ്ററും നടത്തിയ അഭ്യാസപ്രകടനത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കോസ്റ്റ് ഗാർഡ് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൊച്ചിയിൽ നടന്ന കടൽ യാത്രയിൽ കോസ്റ്റ് ഗാർഡിൻ്റെ കപ്പലുകളും, ഹെലിക്കോപ്റ്ററും നടത്തിയ അഭ്യാസപ്രകടനത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ജനശ്രീ ജന്മവാർഷികാഘോഷ ഉദ്ഘാടനത്തിനായി ചെയർമാൻ എം എം ഹസ്സൻ കണ്ണൂരിലെ വേദിയിലെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, ജീവനക്കാരുടെ സുരക്ഷാ കാര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ മ്യൂസിയം ഡയറക്ടറേറ്റിന് മുന്നിൽ നടത്തിയ കൂട്ട ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഇലക്ട്രിക്കൽ കോൺട്രാക്റ്റേഴ്‌സ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ച് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ച് എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സർക്കാർ ഉത്തരവ് പ്രകാരം ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ നിന്നും തയ്യാറാക്കിയതും ഉപയോഗിക്കേണ്ടതുമായ സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ച ശേഷം ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മണ്ണാർകാട് എം.ഇ.എസ് കല്ലടി കോളേജിൽ നടന്ന ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദ പരിപാടിയിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മണ്ണാർകാട് എം.ഇ.എസ്. കല്ലടി കോളേജിൽ നടന്ന ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദ പരിപാടി മണ്ണാർകാട് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ ബി. രമ്യ ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി പാലക്കാട് സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ഹരിഗോവിന്ദൻ, എം.ഇ.എസ്. കല്ലടി കോളേജ് പ്രിൻസിപ്പൽ വി.എ ഹസീന, ഡിബേറ്റ് ക്ലബ്ബ് ടീച്ചർ കോ-ഓർഡിനേറ്റർ സിറാജുദ്ദീൻ, ഡിബേറ്റ് ക്ലബ്ബ് ചെയർമാൻ ഷാനവാസ് വരവൂർ എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സർക്കാർ ജീവനക്കാർക്ക് പഞ്ചിങ് നിർബന്ധമാക്കിയതിനെ തുടർന്ന് ആലപ്പുഴ കളക്ടറേറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ ഹാജർ രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ആലപ്പുഴയിൽ നടന്ന ജനശ്രീ വാർഷിക സമ്മേളനം സംവിധായകൻ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് അസോസ്സിയേഷൻ ആലപ്പുഴ പെൻഷൻ ട്രഷറിയ്ക്കു മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
തിരൂർ തെക്കും മുറി പാട്ടുപറമ്പ് ഭഗവതി ക്ഷേത്രോത്സവത്തിന് ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ടുവന്ന പാമ്പാടി സുന്ദരൻ എന്ന ഗജവീരൻ ക്ഷേത്രത്തിലെത്തി ഭഗവതിയെ വണങ്ങുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
പകർത്തട്ടെ ഈ ആനച്ചന്തം........ തിരൂർ തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിന് കൊണ്ടുവന്ന ഗജവീരൻ പാമ്പാടി സുന്ദരന് ക്ഷേത്ര കമ്മിറ്റിയും ആനപ്രേമികളും ചേർന്ന് ബി.പി. അങ്ങാടി ബൈപ്പാസിൽ നിന്ന് വാദ്യമേളത്തോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത് മൊബൈൽ പകർത്തുന്ന യുവതി | ഫോട്ടോ: പ്രദീപ് പയ്യോളി
ബിവറേജ് കോർപ്പറേഷൻ ജീവനക്കാരുടെ പ്രഥമകുടുംബ സംഗമം സമന്വയ കണ്ണൂരിൽ ബെവ്‌കോ എം.ഡി.യോഗേഷ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കെ.എസ്.എസ്.പി.എ യുടെ കണ്ണൂർ ട്രഷറികൾക്ക് മുന്നിലെ പഞ്ചദിന സത്യാഗ്രഹം സംസ്ഥാന സെക്രട്ടറി പി.കെ.വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിർമലാ സീതാരാമൻ ധനകാര്യമന്ത്രാലയത്തിൽ നിന്നും പുറപ്പെടുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിർമലാ സീതാരാമൻ എത്തുന്നതും കാത്ത് ധനകാര്യമന്ത്രാലയത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്യുവാനുള്ള ബജറ്റ് കോപ്പികൾ പാർലമെന്റിനുള്ളിലേക്ക് കൊണ്ടുപോകും മുമ്പ് സുരക്ഷാ പരിശോധന നടത്തുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്യുവാനുള്ള ബജറ്റ് കോപ്പികൾ പാർലമെന്റിനുള്ളിലേക്ക് കൊണ്ടുപോകും മുമ്പ് സുരക്ഷാ പരിശോധന നടത്തുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
ചങ്ങനാശ്ശേരി എസ്. ബി കോളേജിൽ നടന്ന മാതൃഭൂമി - ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദ പരിപാടി ഫെഡറൽ ബാങ്ക് മാനേജർ ജോർജ് തോമസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ശിവപ്രസാദ് / മാതൃഭൂമി
കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തിയപ്പോൾ | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
മറീനയിലെ തൂലിക സ്മാരക നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ തെളിവെടുപ്പിനിടെ ധർണ നടത്താൻ ശ്രമിച്ച സാമൂഹിക പ്രവർത്തകൻ മുകിലനെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: വി രമേശ് / മാതൃഭൂമി
കൊല്ലം ആശ്രാമത്ത് പൊതുമരാമത്ത് വകുപ്പിന്റെ വർക്കിങ് വിമെൻസ് ഹോസ്റ്റലിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. എം.മുകേഷ് എം.എൽ.എ., മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സമീപം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..