മേയ് 04 ചിത്രങ്ങളിലൂടെ

1/24

ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

2/24

ലോക്ഡൗണിന് സമാനമായ നിയന്ത്രണം നിലവില്‍ വന്നതിനെ തുടര്‍ന്ന് തിരക്കൊഴിഞ്ഞ പത്തനംതിട്ട നഗരത്തില്‍ വേനല്‍ മഴയ്ക്കുള്ള കാര്‍മേഘം പ്രത്യക്ഷമായപ്പോള്‍. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

3/24

ലോക്ഡൗണിന് സമാനമായ നിയന്ത്രണം നിലവില്‍ വന്നതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വാഹന പരിശോധന ശക്തമാക്കിയപ്പോള്‍. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

4/24

ലോക്ഡൗണിന് സമാനമായ നിയന്ത്രണം നിലവില്‍ വന്നതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വാഹന പരിശോധന ശക്തമാക്കിയപ്പോള്‍. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

5/24

ശുദ്ധീകരണം അനിവാര്യം...

6/24

7/24

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പാലക്കാട് ഐ.എം.എ ജങ്ഷനില്‍ വാഹനങ്ങള്‍ പിരശോധിക്കുന്ന പോലീസ് ഉദ്യാഗസ്ഥര്‍ | ഫോട്ടോ: അഖിൽ ഇ.എസ്‌. | മാതൃഭൂമി

8/24

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പാലക്കാട് ഐ.എം.എ ജങ്ഷനില്‍ വാഹനങ്ങള്‍ പിരശോധിക്കുന്ന പോലീസ് ഉദ്യാഗസ്ഥര്‍ | ഫോട്ടോ: അഖിൽ ഇ.എസ്‌. | മാതൃഭൂമി

9/24

ജനറൽ ഹോസ്പിറ്റലിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ എത്തിയവർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി

10/24

ജനറൽ ഹോസ്പിറ്റലിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ എത്തിയവർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി

11/24

മിനി ലോക്ക് ഡൗൺ പ്രഖാപിച്ച ചൊവ്വാഴ്ച കൊല്ലം ചിന്നക്കടയിൽ നടന്ന പോലീസ് പരിശോധനയിൽ നിന്ന്

12/24

മിനി ലോക്ക് ഡൗൺ പ്രഖാപിച്ച ചൊവ്വാഴ്ച കൊല്ലം ചിന്നക്കടയിൽ നടന്ന പോലീസ് പരിശോധനയിൽ നിന്ന്

13/24

മിനി ലോക്ക് ഡൗൺ പ്രഖാപിച്ച ചൊവ്വാഴ്ച കൊല്ലം ചിന്നക്കടയിൽ നടന്ന പോലീസ് പരിശോധനയിൽ

14/24

മിനി ലോക്ക് ഡൗൺ പ്രഖാപിച്ച ചൊവ്വാഴ്ച കൊല്ലം ചിന്നക്കടയിൽ നടന്ന പോലീസ് പരിശോധനയിൽ

15/24

16/24

ആലപ്പുഴ സി.പി.എം. ഓഫീസിലെത്തിയ നിയുക്ത ചേർത്തല എം.എല്‍.എ. പി. പ്രസാദിനെ ജില്ലാ സെക്രട്ടറി ആര്‍. നാസർ സ്വീകരിക്കുന്നു. ചെങ്ങന്നൂർ എം.എല്‍.എ. സജി ചെറിയാൻ സമീപം| ഫോട്ടോ: ബിജു സി. | മാതൃഭൂമി

17/24

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറുന്ന ആ o ബുലൻസുകളുടെ ഫ്ലാഗ് ഓഫ് AA ആരിഫ് MPനിർവ്വഹിക്കുന്നു | ഫോട്ടോ: ബിജു സി. | മാതൃഭൂമി

18/24

കണ്ണൂർ ചെട്ടി പീടികയ്ക്ക് സമീപം പോലീസ് വാഹന പരിശോധനനടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

19/24

കണ്ണൂർ ചെട്ടി പീടികയ്ക്ക് സമീപം പോലീസ് വാഹന പരിശോധന നടത്തുന്നു നിയമലംഘനത്തിന് പിഴയൊടുക്കാൻ കാത്തു നിൽക്കുന്നവർ സമീപം | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

20/24

കടകളടഞ്ഞു കിടക്കുന്ന കണ്ണൂർ എം.എ. റോഡിൽ ഓട പണിയുന്ന അതിഥി തൊഴിലാളികൾ | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

21/24

കുട്ടികളുമായി മാർക്കറ്റിൽ പോകരുതെന്ന വിലക്ക് ലംഘിച്ച് കണ്ണൂർ മാർക്കറ്റിൽ കൊച്ചു കുട്ടിയുമായെത്തിയവർ| ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

22/24

പോലീസ് വിലക്ക് ലംഘിച്ച് കണ്ണൂർ എ.കെ. ജി. ആശുപത്രിയിൽ പ്രസിഡണ്ട് ടി.ഐ. മധുസൂദനന് നൽകിയ സ്വീകരണത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നു. പയ്യന്നൂരിൽ നിന്ന് മധുസൂദനൻ വിജയിച്ചിരുന്നു | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

23/24

24/24

ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented