മെയ് 01 ചിത്രങ്ങളിലൂടെ


1/17

പുതുപ്പള്ളി പള്ളി പെരുന്നാളിനോടാനുബന്ധിച്ച് ഗായിക കെ.എസ് ചിത്രക്ക് പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍നിന്ന്. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

2/17

കണ്ണൂര്‍ പിള്ളയാര്‍ കോവിലില്‍ പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച്ച നടന്ന ലക്ഷാര്‍ച്ചന. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

3/17

വളരെനാളത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ ലൈറ്റ് ഹൗസ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തപ്പോള്‍. ഫോട്ടോ - സി. ബിജു\മാതൃഭൂമി

4/17

കണ്ണൂര്‍ പനങ്കാവ് മാതാ അമൃതാനന്ദമയി മഠത്തില്‍ നടക്കുന്ന ബ്രഹ്‌മസ്ഥാന വാര്‍ഷികോത്സവത്തിന് തുടക്കംകുറിച്ച് മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ദീപ പ്രോജ്ജ്വലനം നടത്തുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

5/17

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന അഭിന്‍ രാജ്. ഫോട്ടോ - രാമനാഥ് പൈ\മാതൃഭൂമി

6/17

പി.സി.ജോര്‍ജ് ജാമ്യം നേടി പുറത്തേക്കു വരുന്നു | ഫോട്ടോ: ബിജു വര്‍ഗീസ്

7/17

എ.കെ. ജി ഭവനില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മെയ് ദിന സന്ദേശം നല്‍കുന്നു. പ്രകാശ് കാരാട്ട് സമീപം | ഫോട്ടോ സാബു സ്‌കറിയ

8/17

ഐ.എന്‍.ടി.യു.സി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെയ്ദിന റാലി | ഫോട്ടോ: ബിജു വര്‍ഗീസ്

9/17

ഐ.എന്‍.ടി.യു.സി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെയ്ദിന റാലി | ഫോട്ടോ: ബിജു വര്‍ഗീസ്

10/17

കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ വ്യാപാരി മിത്രം പദ്ധതി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

11/17

സാര്‍വ്വദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് നടന്ന മെയ്ദിന റാലി | ഫോട്ടോ: രാമനാഥ പൈ

12/17

കണ്ണൂര്‍ നഗരത്തില്‍ ആരംഭിച്ച മെയ് ദിന റാലി | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

13/17

പയ്യന്നൂരില്‍ നടന്ന മെയ് ദിന റാലി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ നയിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

14/17

കണ്ണൂര്‍ തൃമൂര്‍ത്തി സംഗീത സഭ ചൊവ്വ ശിവക്ഷേത്രത്തിലാരംഭിച്ച പഞ്ചരത്‌ന കീര്‍ത്തനാലാപം | ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി

15/17

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് പ്രവർത്തകരുമായി സൗഹൃദം പങ്കുവെക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/17

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ സമ്മേളന പ്രതിനിധികൾ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/17

എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്തിക - സ്വാതി മോഹിനിയാട്ടം ഉത്സവത്തിന്റെ ഭാഗമായി കലാമണ്ഡലം ക്ഷേമാവതി അവതരിപ്പിച്ച മോഹിനിയാട്ടം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

Content Highlights: may 1 news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

Most Commented