മാര്‍ച്ച് 23 ചിത്രങ്ങളിലൂടെ...


1/61

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ അരങ്ങേറിയ സുരേഷ് ബാബു ശ്രീസ്ഥ രചനയും ഡോ .സാംകുട്ടി പട്ടംകരി സംവിധാനവും നിർവഹിച്ച " നീ തെരുവിന്റെ തീക്കനൽ" എന്ന നാടകം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/61

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ അരങ്ങേറിയ സുരേഷ് ബാബു ശ്രീസ്ഥ രചനയും ഡോ .സാംകുട്ടി പട്ടംകരി സംവിധാനവും നിർവഹിച്ച " നീ തെരുവിന്റെ തീക്കനൽ" എന്ന നാടകം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/61

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ അരങ്ങേറിയ സുരേഷ് ബാബു ശ്രീസ്ഥ രചനയും ഡോ .സാംകുട്ടി പട്ടംകരി സംവിധാനവും നിർവഹിച്ച " നീ തെരുവിന്റെ തീക്കനൽ" എന്ന നാടകം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/61

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീ അത്ലറ്റിക്സ് മത്സരത്തിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ എൽദോസ് പോൾ സ്വർണ്ണം നേടുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

5/61

വേനല്‍ച്ചൂടിന് ആശ്വാസമായി മഴയെത്തിയപ്പോള്‍. ബുധനാഴ്ച രാത്രി കോട്ടയ്ക്കല്‍ പാലത്തറയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/61

വേനല്‍ച്ചൂടിന് ആശ്വാസമായി മഴയെത്തിയപ്പോള്‍. ബുധനാഴ്ച രാത്രി കോട്ടയ്ക്കല്‍ പാലത്തറയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/61

മണ്ണിനും മനസ്സിനും കുളിരേകി വേനൽമഴ പെയ്തിറങ്ങി........ തിരൂരിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെ വേനൽമഴ പെയ്തപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

8/61

മണ്ണിനും മനസ്സിനും കുളിരേകി വേനൽമഴ പെയ്തിറങ്ങി........ തിരൂരിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെ വേനൽമഴ പെയ്തപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

9/61

കേരളത്തിലെ കര്‍ഷകര്‍ അഭിമുകീകരിക്കുന്ന വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപെട്ടു കൊണ്ട് കേരള കര്‍ഷക യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്‍പില്‍ നടത്തിയ ധര്‍ണ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍.ടി.തോമസ് ഉല്‍ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

10/61

കെപിപിഎച്ച്എ ജില്ലാ സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ബിജുമോന്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

11/61

പുതുതായി പണിയുന്ന പത്തനംതിട്ട അബാന്‍ മേല്‍പ്പാലത്തിന്റെ പൈലിംഗ് പണി ചൊവ്വാഴ്ച തുടങ്ങിയപ്പോള്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

12/61

തൃശ്ശൂര്‍ തെക്കെമഠത്തിന്‌റെ പടിഞ്ഞാറെ കെട്ട് സന്ദര്‍ശിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സിന്റെയും ആമ്‌നയപീഠം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിത്. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

13/61

മിഷന്‍ കോട്ടേഴ്‌സ് സെയിന്റ് ജോസഫ്‌സ് സി,.ജി,എച്ച്.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, സുപ്പീരിയര്‍ ജനറല്‍ ഡോക്ടര്‍ സിസ്റ്റര്‍ ക്രിസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം. കെ. ജയരാജ്, പി. ബാലചന്ദ്രന്‍ എം.എല്‍.എ., കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. വല്‍ഗ്ഗീസ് ചക്കാലക്കല്‍, പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനിത, സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിവെറ്റ് എന്നിവര്‍ സമീപം. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/61

സി എൻ സ്മരണിക പ്രകാശനചടങ്ങിൽ പ്രാർത്ഥന ഗാനം ആലപിക്കാൻ എത്തിയ കുട്ടിയെ അടുത്ത് വിളിച്ചു അനുമോദിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സി എൻ ബാലകൃഷന്റെ ഭാര്യ തങ്കമണി, ജോസ് വള്ളൂർ തുടങ്ങിയവർ സമീപം | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

15/61

രുചിയൂറും കൊതിയൂറും മാമ്പഴക്കാലം വന്നു.... തിരൂരിൽ തെരുവോരത്ത് മാമ്പഴ വിൽപ്പന സജീവമായപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

16/61

താങ്ങില്ല ..ഈ വിലക്കയറ്റം ... പാചക വാതക വിലവർദ്ധനവിനെതിരെ എറണാകുളത് മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കൂട്ടിയ അടുപ്പിലെ ചൂടും പുകയും താങ്ങനാവാതെ പ്രവർത്തകർ | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

17/61

തിരുരിൽ സി.പി.ഐയിൽ ചേർന്ന കോൺഗ്രസ് പ്രാദേശിക നേതാവ് പി.ടി. ഷെഫീഖിനെ ചുവന്ന ഷാളണിയിച്ച് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സ്വീകരിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

18/61

വേഗത കൂട്ടാം..... നിർമ്മാണം പുരോഗമിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടത്തിൻ്റെ പുരോഗതിയും ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങളും പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഡയരക്ടർ ഡോ.വി.ആർ രാജു, കെ.എം.എസ്.സി.എൽ എം.ഡിയും ആരോഗ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനും ആശുപത്രിയിലെത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

19/61

കുറ്റിപ്പുറം തവനൂരില്‍ കെ റെയില്‍ സര്‍വേയ്‌ക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്ന നാട്ടുകാര്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/61

പ്രതിഷേധം; പ്രതിരോധം...കുറ്റിപ്പുറം തവനൂര്‍ കാര്‍ഷിക സര്‍വകാലാശാലയില്‍ കെ റെയില്‍ സര്‍വേയ്‌ക്കെതിരെ പ്രതിഷേധിച്ചെത്തിയ നാട്ടുകാരെ പോലീസ് തടഞ്ഞപ്പോള്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/61

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ സ്ഥാപിച്ച സി.വി.രാമൻപിള്ളയുടെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തപ്പോൾ.ഡോ.ജോർജ് ഓണക്കൂർ,സി.വി.യുടെ ചെറുമകൾ സുശീലാഭായി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.,മന്ത്രിമാരായ ഡോ.ആർ.ബിന്ദു,ആന്റണി രാജു,സജി ചെറിയാൻ,സംവിധായൻ അടൂർ ഗോപാലകൃഷ്ണൻ,ശില്പി ഉണ്ണി കാനായി,ഡോ.വേണുഗോപാലൻ,തുടങ്ങിയവർ സമീപം. | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

22/61

കൊച്ചിയിൽ നടന്ന കോൺഗ്രസ്സ് മധ്യമേഖലാ അംഗത്വ പ്രചാരണ കൺവെൻഷൻ എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

23/61

തിരുനക്കര പൂരം കാണാൻ എത്തിയവർ | ഫോട്ടോ: ശിവപ്രസാദ്‌ ജി. / മാതൃഭൂമി

24/61

തിരുനക്കര പൂരം കാണാൻ എത്തിയവർ | ഫോട്ടോ: ശിവപ്രസാദ്‌ ജി. / മാതൃഭൂമി

25/61

സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് സെന്റർ സംഘടിപ്പിച്ച അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ആചരണവും, ദേശീയ പണിമുടക്ക് ഐക്യദാർഢ്യ സദസ്സും കെ.പി. മോഹനൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

26/61

സാർവ്വദേശീയ ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ദിനത്തിൽ നാഷണൽ പ്ലാറ്റ്ഫോം ഫോർ ഡൊമസ്റ്റിക് വർക്കേഴ്സിൻ്റെയും, കേരള ഡൊമസ്റ്റിക് വർക്കേഴ്സ് യൂണിയൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം കളക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

27/61

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ സംസ്ഥാന ഗവൺമെൻ്റ് പദ്ധതി തയാറാക്കണമെന്ന് ആവശ്യപ്പെട്ട് കശുവണ്ടി തൊഴിലാളി ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കൊല്ലം കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണാ സമരം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

28/61

കൊല്ലം കല്ലുപാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

29/61

വയലാർ രാമവർമ്മ മെമ്മോറിയൽ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച സി.വി. ത്രിവിക്രമൻ സ്മരണാഞ്ജലി മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യുന്നു. എം.എം. ഹസ്സൻ, പ്രഭാവർമ്മ, പെരുമ്പടവം ശ്രീധരൻ, പി.എസ്. ശ്രീകല, ജി. ബാലചന്ദ്രൻ, കെ.ജയകുമാർ തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

30/61

ബി ജെ പി കെ റെയിൽ വിരുദ്ധ പതയാത്ര എറണാകുളത്തു കുമ്മനം രാജശേഖരൻ ഉൽഘാടനം ചെയ്യുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

31/61

കോഴിക്കോട് ടൗൺഹാളിൽ എൽ.ജെ.ഡി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അരങ്ങിൽ ശ്രീധരൻ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് കർണ്ണാടകയിലെ സോഷ്യലിസ്റ്റ് നേതാവ് മൈക്കിൾ ഫെർണാണ്ടസ് സംസാരിക്കുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

32/61

കണ്ണൂർ ജില്ലാ ബസ്സ്‌ ഓപ്രറ്റേഴ്‌സ്‌ അസോസ്സിയേഷൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സിൽ സായാഹ്ന ധർണ നടത്തി. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/61

തിരുനക്കര പൂരം കാണാൻ എത്തിയവർ | ഫോട്ടോ: ശിവപ്രസാദ്‌ ജി. / മാതൃഭൂമി

34/61

തിരുവനന്തപുരം കോർപ്പറേഷനിലെ 2022-2023 ലെ ബഡ്ജറ്റ് ഡെപ്യൂട്ടി മേയർപി കെ രാജു അവതരിപ്പിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

35/61

കെ-റെയിലിനു വേണ്ടി കിടപ്പാടം നഷ്ട്ടപ്പെടുന്ന ചോറ്റാനിക്കര കിടങ്ങയം സ്വദേശിനി ശ്രീദേവിയുടെ വിലാപം | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

36/61

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കിടങ്ങയത്തു കെ -റെയിലിനു വേണ്ടി ഇട്ട കല്ല് നാട്ടുകാർ എടുത്തുകൊണ്ടു പോകുന്നു | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

37/61

അന്തരിച്ച നടി കെ.പി.എ.സി. ലളിതയ്ക്ക് ആദരം അർപ്പിച്ച് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച "ശാന്തം" സിനിമ കാണാനെത്തിയ കെ.പി.എ.സി. ലളിതയുടെ മകൻ സിദ്ധാർഥ് ഭരതനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും സിനിമയുടെ നിർമ്മാതാവ് പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗയോടും ഷെർഗയോടുമൊപ്പം സൗഹൃദസംഭാഷണത്തിൽ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

38/61

ഫെസ്റ്റിവൽ ഇൻ ഫോക്കസ്... അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്റർ വളപ്പിലെ ഫെസ്റ്റിവൽ ഓഫീസിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കുന്നവർ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

39/61

പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെൻറിലെ ഗാന്ധി പ്രതിമക്കു മുമ്പിൽ നടത്തിയ ധർണ

40/61

എസ്.എൻ.ഡി.പി.യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു എസ്.എൻ.ഡി.പി.യോഗം സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ,ഗോകുലം ഗോപാലൻ്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച്. | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

41/61

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശതാബ്ദി ആശംസകളുമായി മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയപ്പോള്‍. എ. പ്രദീപ് കുമാര്‍, സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍, എ.എന്‍. ഷംസീര്‍ എം.എല്‍.എ., എം. ഗിരീഷ് എന്നിവര്‍ സമീപം | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

42/61

ശതാബ്ദി ആശംസകളുമായി മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വീകരിച്ചപ്പോൾ. ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, എ. പ്രദീപ് കുമാർ, സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, എ.എൻ. ഷംസീർ എം.എൽ.എ., എം. ഗിരീഷ് എന്നിവർ സമീപം | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

43/61

സി.പി.എം കല്ല്യോട്ട് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി . കോടിയേരി ബാലകൃഷ്ണൻ എത്തിയപ്പോൾ | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

44/61

സി.പി.എം കല്ല്യോട്ട് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

45/61

സെക്രട്ടറിയേറ്റ്‌ മാർച്ച്‌ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

46/61

കർഷകരെ ജപ്‌തിചെയ്യുന്നതിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ കലക്ടേറ്റിനു മുന്നിൽ നടത്തിയധർണ്ണ സംസ്ഥാന ഉപാധ്യക്ഷൻ കെ.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

47/61

ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ്‌ മാർച്ച്‌ | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

48/61

കപ്പയിൽ നിന്ന് മദ്യമുണ്ടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മദ്യനിരോധന സമിതിയുടെ കപ്പ പുഴുങ്ങി നൽകൽ സമരം കണ്ണൂരിൽ ബിഷപ്പ് ഡോ. അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

49/61

കെ.പി.എൽ. കേരള സർവീസ്‌ പെൻഷനേഴ്‌സ്‌ ലീ്‌ സെക്രട്ടറിയേറ്റ്‌ ധർണ പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

50/61

കേരള പ്രൈവറ്റ്‌ ഫാർമസിസ്റ്റ്‌ അസോസിയേഷൻ സെക്രട്ടറിയേറ്റ്‌ മാർച്ചു ധർണയും നടത്തി | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

51/61

കണ്ണൂർ കോർപ്പറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ കെ. ഷബീന അവതരിപ്പിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

52/61

കണ്ണൂർ മുണ്ടയാട് ബസ്സിടിച്ച് തകർന്ന ഓട്ടോ റിക്ഷ| ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

53/61

കണ്ണൂർ മുണ്ടയാട് ബസ്സിടിച്ച് തകർന്ന ഓട്ടോ റിക്ഷ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

54/61

വെള്ളത്തിലും പൊള്ളും...... ഇന്ധന വിലവര്‍ധനയ്ക്കു പിന്നാലെ രാജ്യത്ത് പാചകവാതക വിലയും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് കുടുംബ ബജറ്റ് താളംതെറ്റിക്കുമെന്നുറപ്പ്. വള്ളത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കരയിലേക്ക് എത്തിക്കുന്ന കാഴ്ച ആലപ്പുഴ നെടുമുടിക്ക് സമീപം. ഫോട്ടോ: സി.ബിജു/മാതൃഭൂമി

55/61

പാചക വാതക വിലവര്‍ധനവിനെതിരെ എറണാകുളത്ത് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം | ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/മാതൃഭൂമി

56/61

എസ്.എന്‍.ഡി.പി. യോഗം സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി.ബിനുലാല്‍/മാതൃഭൂമി

57/61

കപ്പയില്‍ നിന്ന് മദ്യമുണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മദ്യനിരോധന സമിതിയുടെ കപ്പ പുഴുങ്ങി നല്‍കല്‍ സമരം കണ്ണൂരില്‍ ബിഷപ്പ് ഡോ: അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി

58/61

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് | ഫോട്ടോ: ജി.ബിനുലാല്‍/മാതൃഭൂമി

59/61

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അവതരിപ്പിക്കുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി

60/61

കെ-റെയില്‍ കല്ലിടലിനെതിരേ ചോറ്റാനിക്കരയില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍/മാതൃഭൂമി

61/61

കണ്ണൂര്‍ മുണ്ടയാട് ബസ്സിടിച്ച് തകര്‍ന്ന ഓട്ടോറിക്ഷ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/മാതൃഭൂമി

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented