
മലയാലപ്പുഴ ദേവീ ക്ഷേത്രത്തില്‍ നിന്നും താഴത്തുള്ള ആറാട്ട്ചിറയിലേക്ക് നടന്ന ആറാട്ട് ഘോഷയാത്ര. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
മലയാലപ്പുഴ ദേവീ ക്ഷേത്രത്തില്‍ നിന്നും താഴത്തുള്ള ആറാട്ട്ചിറയിലേക്ക് നടന്ന ആറാട്ട് ഘോഷയാത്ര. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
കുഞ്ഞുപ്രതിഷേധം...തിരുന്നാവായ പല്ലാറില്‍ കെ റെയില്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ തന്റെ കയ്യിലെ മുദ്രാവാക്യമെഴുതിയ ബോര്‍ഡ് നിലത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുന്നാവായ പല്ലാറില്‍ കെ റെയില്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ക്ക് പിന്തുണയറിയിക്കാന് എന്‍. ഷംസുദ്ദീന് എം.എല്‍.എ. എത്തിയപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുന്നാവായ ചൂണ്ടിക്കലില്‍ കെ റെയില്‍ സര്‍വേക്കായി സ്ഥാപിച്ച അതിര്‍ത്തിക്കല്ല് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തില്‍ ഇളക്കിമാറ്റുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഞങ്ങടെ നാട്, ഞങ്ങടെ വീട്...തിരുന്നാവായ പല്ലാറില്‍ കെ റെയില്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധമുദ്രാവാക്യം വിളിക്കുന്ന നാട്ടുകാര്‍. ശക്തമായ ചെറുത്തു നില്പിനെ തുടര്‍ന്ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കുഞ്ഞുപ്രതിഷേധം... തിരുന്നാവായ പല്ലാറില്‍ കെ റെയില്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ തന്റെ കയ്യിലെ മുദ്രാവാക്യമെഴുതിയ ബോര്‍ഡ് നിലത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുന്നാവായ ചൂണ്ടിക്കലില്‍ കെ റെയില്‍ സര്‍വേക്കായി സ്ഥാപിച്ച അതിര്‍ത്തിക്കല്ല് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തില്‍ ഇളക്കിയെടുത്തുമാറ്റിയപ്പോള്. ശക്തമായ ചെറുത്തു നില്പിനെ തുടര്‍ന്ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഞങ്ങടെ നാട്, ഞങ്ങടെ വീട്...തിരുന്നാവായ പല്ലാറില്‍ കെ റെയില്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധമുദ്രാവാക്യം വിളിക്കുന്ന നാട്ടുകാര്‍. ശക്തമായ ചെറുത്തു നില്പിനെ തുടര്‍ന്ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂളിനായി സഹായഹസ്തവുമായെത്തിയ വിദേശ മലയാളി ബിസിനസുകാരനും ജീവകാരുണ്യ പ്രവർത്തകനും എ.എ.കെ.ഗ്രൂപ്പ് ഉടമയുമായ പാറപ്പുറത്ത് ബാവ ഹാജിയെ വെട്ടം ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ചേർന്ന് ആദരിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
ലോക ജല ദിനത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് മമ്പറത്ത് സംഘടിപ്പിച്ച ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രതീഷ് പി.പി. / മാതൃഭൂമി
ഇരുപത്തി ആറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി തിങ്കളാഴ്ച്ച അർദ്ധരാത്രി നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച ഹൊറർ ചിത്രമായ "ദി മീഡിയം " സിനിമ കാണാൻ എത്തിയവർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ബി ജെ പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്ര ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കോഴിക്കോട് കാട്ടിലപ്പീടികയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
കെ - റെയിൽ ജനകീയ പ്രക്ഷോഭ സമിതി ജില്ല കൺവെൻഷൻ കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തീരദേശ സംയുക്ത സമിതി കൊല്ലം കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
മണ്ണെണ്ണ വിലവർദ്ധനവ് പിൻവലിക്കുക, സിവിൽ സപ്പ്ളൈസ് മണ്ണെണ്ണ യഥാസമയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തീരദേശ സംയുക്ത സമരസമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ കൊല്ലം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഫാദർ സേവിയർ ലാസർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ ജനറൽ കൗൺസിൽ യോഗം ഡി.സി.സി ആഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
യൂത്ത് കോൺഗ്രസ്സ് എറണാകുളം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക് ഓഫീസിലേക്ക് നടന്ന കെ റെയിൽ പ്രതിഷേധത്തിനിടെ പോലീസിനിടയിലൂടെ സർവ്വേ കല്ലിന്റെ മാതൃക ബാരക്കേടിലേക്ക് തിരുകി കയറ്റാൻ ശ്രമിക്കുന്ന പ്രവർത്തകർ . | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന ആർ.എൽ.വി കോളേജിലെ വിദ്യാർത്ഥികളുടെ കിനതി ചിത്ര ശില്പ പ്രദർശനം | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
സഹകരണ വകുപ്പ് ആലപ്പുഴ ജില്ലാ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
നൂറാം പിറന്നാൾ ആഘോഷിക്കുന്ന മാതൃഭൂമിക്ക് ആശംസ നേരാനെത്തിയ കോടിയേരി ബാലകൃഷ്ണൻ ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രന് ബൊക്ക സമ്മാനിക്കുന്നു | ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി
കോഴിക്കോട് മാതൃഭൂമി ഓഫീസ് സന്ദർശിച്ച സി.പി.ഐ - എം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷൻ സംസാരിക്കുന്നു. | ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി
സ്ഥിര നിയമനം ആവശ്യപ്പെട്ട് താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ റോഡുപരോധിച്ചപ്പോൾ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സ്ഥിര നിയമനം ആവശ്യപ്പെട്ട് താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതീകാത്മക ശവശരീരങ്ങളൊരുക്കി പ്രതിഷേധിച്ചപ്പോൾ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സ്ഥിര നിയമനം ആവശ്യപ്പെട്ട് താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ റോഡുപരോധിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഗതാഗതം തിരിച്ചു വിടുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സ്ഥിര നിയമനം ആവശ്യപ്പെട്ട് താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ശക്തിപ്രകടനം | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
വേനൽ ചൂടിൽ ദാഹം തീർക്കാൻ ഇളനീർ റെഡി...... തിരൂരിൽ റോഡരികിലെ ഇളനീർ വിൽപ്പന കേന്ദ്രത്തിൽനിന്നൊരു ദൃശ്യം: | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
സ്പെഷ്യൽ റിക്രൂട്ട്മെന്റ് ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സ്പെഷ്യൽ റിക്രൂട്ട്മെന്റ് ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
കള്ളിചെടികളുടെയും അലങ്കാര ചെടികളുടെയും പൂന്തോട്ടത്തിൻനിഷാറാണിയെ വെല്ലാനാളില്ല ..... സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ മലപ്പുറം ജില്ലയിലെ 2020-21 ലെ ഉദ്യാന ശ്രേഷ്ഠ കാർഷികപുരസ്കാരം നേടിയ തിരൂർ സിനാനിലെ നിഷാറാണി തൻ്റെ ഉദ്യാനത്തിൽ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
ജൈവ കൃഷിയിൽ നേട്ടങ്ങളുടെ തിലക ചാർത്തുമായി സുഷമ...... സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ മലപ്പുറം ജില്ലയിലെ 2020-21 ലെ കർഷക തിലകം പുരസ്കാരം നേടിയതാനാളൂർ കെ.പുരം സ്വദേശി ഡ്രീംസിൽ സുഷമ തൻ്റെ ഫാമിൽ സങ്കരയിനം വെച്ചൂർ പശുവും കുട്ടിയുമായി. | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ് വെബ്സൈറ്റ് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
കെ. റെയിൽ കല്ല് സ്ഥാപിച്ച് കോട്ടയം യുത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം കളക്ട്രേറ്റിൽ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: രാഗേഷ് വാസുദേവൻ / മാതൃഭൂമി
തലശ്ശേരി ബ്രണ്ണൻ കോളേജ് പുതിയ ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
തലശ്ശേരി ബ്രണ്ണൻ കോളേജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സമീപം | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പുതിയ ബ്ലോക്കും നവീകരിച്ച ഹോസ്റ്റലും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം കളക്ട്രേറ്റില്‍ കെ. റെയില്‍ കല്ല് സ്ഥാപിച്ചപ്പോള്‍| ഫോട്ടോ: ഇ.വി. രാഗേഷ്\ മാതൃഭൂമി
നവീകരണം പൂര്‍ത്തിയായ കണ്ണൂര്‍ പയ്യാമ്പലം ബീച്ച് പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് പാര്‍ക്കിലെ പുതിയ ഉപകരണങ്ങള്‍ കാണുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ജില്ലാ സാക്ഷരത മിഷന് സ്ഥാപിച്ച അക്ഷരപ്പെട്ടി ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
എ.കെ.ജി. ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കാള്‍ടെക്സിലെ എ.കെ.ജി സ്തൂപത്തിന് മുന്നില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന് പിള്ള, എം.എ.ബേബി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിക്കുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിന് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - വി.പി. ഉല്ലാസ്|മാതൃഭൂമി
കണ്ണൂര്‍ ഇരിവേരി സി.എച്ച്.സി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി
കെ-റെയില്‍ സര്‍വേയ്ക്കെതിരെ കോട്ടയം കുഴിയാലിപ്പടിയില്‍ നടന്ന പ്രതിഷേധം. ഫോട്ടോ - ജി. ശിവപ്രസാദ്\മാതൃഭൂമി
കെ-റെയില്‍ സര്‍വേയ്ക്കെതിരെ കോട്ടയം കുഴിയാലിപ്പടിയില്‍ നടന്ന പ്രതിഷേധം. ഫോട്ടോ - ജി. ശിവപ്രസാദ്\മാതൃഭൂമി
കെ-റെയില്‍ സര്‍വേയ്ക്കെതിരെ കോട്ടയം കുഴിയാലിപ്പടിയില്‍ നടന്ന പ്രതിഷേധം. ഫോട്ടോ - ജി. ശിവപ്രസാദ്\മാതൃഭൂമി
കെ-റെയില്‍ സര്‍വേയ്ക്കെതിരെ കോട്ടയം കുഴിയാലിപ്പടിയില്‍ നടന്ന പ്രതിഷേധം. ഫോട്ടോ - ജി. ശിവപ്രസാദ്\മാതൃഭൂമി
കെ-റെയില്‍ സര്‍വേയ്ക്കെതിരെ കോട്ടയം കുഴിയാലിപ്പടിയില്‍ നടന്ന പ്രതിഷേധം. ഫോട്ടോ - ജി. ശിവപ്രസാദ്\മാതൃഭൂമി
കേരളത്തിന് എയിംസ് അനുവദിക്കുക, കാസര്‍കോടിന്റെ പേര് സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടി കേന്ദ്രത്തിന് നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ച്. ഫോട്ടോ - രാമനാഥ് പൈ\മാതൃഭൂമി
സി.കെ. ചന്ദ്രപ്പന് ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, മന്ത്രി പി. പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു| ഫോട്ടോ: സി. ബിജു\ മാതൃഭൂമി
കണ്ണൂര്‍ ഇരിവേരി സി.എച്ച് സി. പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ചാനയിക്കുന്നു. മന്ത്രി വീണാ ജോര്‍ജ് സമീപം| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
കണ്ണൂര്‍ പിണറായി പാണ്ട്യാലമുക്കില്‍ കണ് സ്യൂമര്‍ഫെഡ് മെഗാമാര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..