ജനുവരി 12 ചിത്രങ്ങളിലൂടെ

1/89

ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് തകര്‍ന്നതിന് ശേഷം. ഫോട്ടോ: ഷഹീര്‍ സി എച്ച്.

2/89

തിരുവല്ലയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന്. ഫോട്ടോ: കെ.അബൂബക്കര്‍

3/89

തിരുവല്ലയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന്. ഫോട്ടോ: കെ.അബൂബക്കര്‍

4/89

കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം നൃത്തോത്സവത്തില്‍ സംഗീത കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

5/89

തിരുവല്ലയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്. ഫോട്ടോ: കെ. അബൂബക്കര്‍

6/89

കൂദാശക്കൊരുങ്ങുന്ന പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍. ഫോട്ടോ: കെ. അബൂബക്കര്‍

7/89

കൂദാശക്കൊരുങ്ങുന്ന പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍. ഫോട്ടോ: കെ. അബൂബക്കര്‍

8/89

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സൗരോര്‍ജ്ജ ഉത്പാദനപദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ജില്ലാതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ഫോട്ടോ: കൃഷ്ണകൃപ

9/89

മുതലക്കുളത്ത് കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ധര്‍മ്മപ്രഭാഷണപരമ്പരയില്‍ സംസാരിക്കാന്‍ സ്വാമി ചിദാനന്ദപുരി വേദിയിലേയ്ക്ക് എത്തുന്നു. ഫോട്ടോ: കൃഷ്ണകൃപ

10/89

ശബരിമല പാണ്ടിത്താവളത്തിനു സമീപത്തെ കാടുകളില്‍ വൈദ്യുതി വകുപ്പ് ട്യൂബുകള്‍ സ്ഥാപിച്ചപ്പോള്‍. ഫോട്ടോ: സി. സുനില്‍കുമാര്‍

11/89

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തോടനുബന്ധിച്ച് ദീപാലംകൃതമായ പദ്മതീര്‍ത്ഥ കുളം. ഫോട്ടോ: എസ്. ശ്രീകേഷ്

12/89

മുറജപത്തോടനുബന്ധിച്ച് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ രഞ്ജിനി കൃഷ്ണ അവതരിപ്പിച്ച മോഹിനിയാട്ടത്തില്‍ നിന്ന്. ഫോട്ടോ: എസ്. ശ്രീകേഷ്

13/89

കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ദേശീയ യുവജന ദിനാഘോഷത്തില്‍ സ്വാമി വീതസംഗാനന്ദജി മഹാരാജ് സംസാരിക്കുന്നു. ഫോട്ടോ: കൃഷ്ണപ്രദീപ്

14/89

കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന നാല്‍പ്പതാമത് മാസ്റ്റേഴ്സ് നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടിയ കേരള ടീം. ഫോട്ടോ: പി. കൃഷ്ണപ്രദീപ്

15/89

മോട്ടോര്‍ വാഹന വകുപ്പ് ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി കൊല്ലം ബീച്ചില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ നിന്ന്. ഫോട്ടോ: സി.ആര്‍. ഗിരീഷ് കുമാര്‍

16/89

കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന എന്‍ ആര്‍ ഇ ജി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആര്‍. ഗിരീഷ് കുമാര്‍

17/89

എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴ ബീച്ചില്‍ നടന്ന മനുഷ്യ കവചത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ത്രിവര്‍ണ്ണ ബലൂണുകള്‍ പറത്തുന്ന നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് എന്നിവര്‍. ഫോട്ടോ: വി.പി. ഉല്ലാസ്

18/89

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴ ബീച്ചില്‍ നടന്ന പ്രതിഷേധ കബഡി മത്സരത്തില്‍ നിന്ന്. ഫോട്ടോ: വി.പി. ഉല്ലാസ്

19/89

സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിദര്‍ശന്‍ യുവജന സമിതി സംസ്ഥാന കമ്മിറ്റി കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വര്‍ഗീസ്

20/89

കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ മഹാറാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു. ഫോട്ടോ: പ്രമോദ് കുമാര്‍

21/89

ഇപ്റ്റയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ആലപ്പുഴ ബീച്ചില്‍ നടത്തിയ മാനവിക സംഗമം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്

22/89

ഭരണഘടനാ സംരക്ഷണ മഹാറാലി കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

23/89

ശബരിമല ഭസ്മക്കുളത്തില്‍ കുളിക്കുന്നവര്‍. ഫോട്ടോ: സി.സുനില്‍കുമാര്‍

24/89

ശബരിമല അന്നദാന മണ്ഡപത്തില്‍ ഭക്ഷണത്തിനായി കാത്തു നില്‍ക്കുന്നവര്‍. ഫോട്ടോ: സി.സുനില്‍കുമാര്‍

25/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിഞ്ഞു വീഴുന്നു. ഫോട്ടോ: എ കെ ബിജുരാജ്.

26/89

കണ്ണൂർ പയ്യാമ്പലത്ത് ആരംഭിക്കുന്ന വാതക ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവ്വഹിക്കുന്നു. ഫോട്ടോ: റിദിൻ ദാമു.

27/89

മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് കണ്ണൂര്‍ ഇരിക്കൂരില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ അജയ് പി മങ്ങാട്ട് സംസാരിക്കുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

28/89

മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് കണ്ണൂര്‍ ഇരിക്കൂരില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ അജയ് പി മങ്ങാട്ട് സംസാരിക്കുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

29/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിഞ്ഞു വീഴുന്നത് കാണാനെത്തിയവർ മടങ്ങുന്നു. ഫോട്ടോ: എ കെ ബിജുരാജ്.

30/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിഞ്ഞു വീഴുന്നത് കാണാനെത്തിയവരുടെ തിരക്ക് ബണ്ട് റോഡ് പാലത്തിൽ നിന്നും. ഫോട്ടോ: എ കെ ബിജുരാജ്.

31/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിഞ്ഞു വീഴുന്നത് കാണാനെത്തിയവരുടെ തിരക്ക് ബണ്ട് റോഡ് പാലത്തിൽ നിന്നും. ഫോട്ടോ: എ കെ ബിജുരാജ്.

32/89

ജെയിൻ കോറൽകോവ് ഫ്ലാറ്റിന്റെ അവശിഷ്ടം ഫോട്ടോ: എ കെ ബിജുരാജ്.

33/89

ജെയിൻ കോറൽകോവ് ഫ്ലാറ്റിന്റെ അവശിഷ്ടം ഫോട്ടോ: എ കെ ബിജുരാജ്.

34/89

ജെയിൻ കോറൽ കോവ് ഫ്ലാറ്റ് പൊളിഞ്ഞു വീഴുന്നു. ഫോട്ടോ: എ കെ ബിജുരാജ്.

35/89

കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ടൗൺ സൗത്ത് വാർഷിക സമ്മേളനം നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: വി പി ഉല്ലാസ്.

36/89

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി. മഹിളാ മോർച്ച പ്രവർത്തകർ ഡൽഹി ബി ജെ.പി. ഓഫീസിനു മുമ്പിൽ പ്രകടനം നടത്തുന്നു. ഫോട്ടോ: സാബു സ്കറിയ.

37/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നതിലെ തുടർന്ന് പരിസരത്ത് പൊടിപടലം നിറഞ്ഞപ്പോൾ. ഫോട്ടോ: ശംഭു വി എസ്.

38/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നതിലെ തുടർന്ന് പരിസരത്ത് പൊടിപടലം നിറഞ്ഞപ്പോൾ. ഫോട്ടോ: ശംഭു വി എസ്.

39/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നതിലെ തുടർന്ന് പരിസരത്ത് പൊടിപടലം നിറഞ്ഞപ്പോൾ. ഫോട്ടോ: ശംഭു വി എസ്.

40/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നതിലെ തുടർന്ന് പരിസരത്ത് പൊടിപടലം നിറഞ്ഞപ്പോൾ. ഫോട്ടോ: ശംഭു വി എസ്.

41/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നതിലെ തുടർന്ന് പരിസരത്ത് പൊടിപടലം നിറഞ്ഞപ്പോൾ. ഫോട്ടോ: ശംഭു വി എസ്.

42/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നു വീഴുന്നു. ഫോട്ടോ: എ കെ ബിജുരാജ്.

43/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

44/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

45/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

46/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

47/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് തകർന്നു വീഴുന്നു. ഫോട്ടോ: എ കെ ബിജുരാജ്.

48/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ കൂടിനിൽക്കുന്നവർ. ഫോട്ടോ: പ്രവീൺ ദാസ് എം.

49/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ കൂടിനിൽക്കുന്നവർ. ഫോട്ടോ: പ്രവീൺ ദാസ് എം.

50/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ കൂടിനിൽക്കുന്നവർ. ഫോട്ടോ: പ്രവീൺ ദാസ് എം.

51/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ കൂടിനിൽക്കുന്നവർ. ഫോട്ടോ: പ്രവീൺ ദാസ് എം.

52/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ കൂടിനിൽക്കുന്നവർ. ഫോട്ടോ: സി ബിജു.

53/89

​ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയം തകരുന്നു. ഫോട്ടോ: ജി ശിവപ്രസാദ്.

54/89

​ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയം തകരുന്നു. ഫോട്ടോ: ജി ശിവപ്രസാദ്.

55/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിന് മുമ്പ്. ഫോട്ടോ: എ കെ ബിജുരാജ്.

56/89

ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിന് മുമ്പ്. ഫോട്ടോ: എ കെ ബിജുരാജ്.

57/89

ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് തകര്‍ക്കുന്നത് കാണാനായി തൈക്കൂടം ബ്രിഡ്ജില്‍ കൂടിയവര്‍. ഫോട്ടോ: ജി ശിവപ്രസാദ്.

58/89

ഫ്ലാറ്റ് പൊളിക്കുമ്പോൾ എത്രമാത്രം ചൊടി ഉയരുന്നെന്ന് നിർണയിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ തയാറെടുക്കുന്നു. ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ.

59/89

ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം സ്ഫോടനത്തിൽ തകർക്കുന്നു. ഫോട്ടോ: ഷഹീർ സി എച്ച്.

60/89

കണ്ണൂർ താഴെചൊവ്വയിൽ സ്വകാര്യ മാൾ നിർമ്മാണത്തെ തുടർന്ന് റോഡ് ഇടിയുകയും സമീപത്തെ കിണറുകളിൽ വെള്ളം താഴുകയും ചെയ്തെന്നാരോപിച്ച് നാട്ടുകാർ ചൊവ്വ - ആറ്റടപ്പ റോഡ് ഉപരോധിച്ചപ്പോൾ. ഫോട്ടോ: റിദിൻ ദാമു.

61/89

നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ജെയിൻ കോറൽ കോവ് ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ. ഫോട്ടോ: സി ബിജു.

62/89

ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിൽ തകർക്കുന്നു. ഫോട്ടോ: സി ബിജു.

63/89

ജെയിന്‍ കോറല്‍ കോവ് തകര്‍ക്കുന്നത് കാണാനെത്തിയവര്‍ ഫോട്ടോ പകര്‍ത്തുന്നു. ഫോട്ടോ: ശംഭു വി എസ്.

64/89

ജെയിന്‍ കോറല്‍ കോവ് തകര്‍ന്നതിന് ശേഷം എന്‍ജിനീയര്‍മാരോടൊപ്പം സെല്‍ഫി പകര്‍ത്തുന്ന നാട്ടുകാരന്‍. ഫോട്ടോ: ശംഭു വി എസ്.

65/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: എം വി സിനോജ്.

66/89

പട്ടികവർഗ്ഗ വിദ്യാർഥികളുടെ ഉന്നമനത്തിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പാത്ത് ഫൈന്റർ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂരിൽ ജില്ലാ കളക്ടർ ടി.വി സുഭാഷ് നിർവഹിക്കുന്നു. ഫോട്ടോ: റിദിൻ ദാമു.

67/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: എ കെ ബിജുരാജ്.

68/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: എ കെ ബിജുരാജ്.

69/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: എ കെ ബിജുരാജ്.

70/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

71/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

72/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

73/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

74/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

75/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

76/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നു വീഴുന്നു. ഫോട്ടോ: ശംഭു വി എസ്.

77/89

പൗരത്വ ഭേദഗതിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യ എല്ലാവരുടേതുമാണ്' എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശരക്ഷാമാർച്ചിന്റെ രണ്ടാം ദിവസത്തിലെ പര്യടനം കണ്ണൂരിൽ ബിനോയ് വിശ്വം എം. പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.

78/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നതിന് ശേഷം. ഫോട്ടോ: ശംഭു വി എസ്.

79/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നതിന് ശേഷം. ഫോട്ടോ: ശംഭു വി എസ്.

80/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നതിന് ശേഷം. ഫോട്ടോ: ബി മുരളീകൃഷ്ണന്‍.

81/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ന്നതിന് ശേഷം. ഫോട്ടോ: ബി മുരളീകൃഷ്ണന്‍.

82/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം തകര്‍ക്കുന്നത് കാത്തിരിക്കുന്നവര്‍. ഫോട്ടോ:ശംഭു വി എസ്.

83/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം. ഫോട്ടോ:ശംഭു വി എസ്.

84/89

ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം. ഫോട്ടോ: സി ബിജു.

85/89

എരുമേലി ചന്ദനക്കുടം ഘോഷയാത്രയില്‍നിന്ന്. ഫോട്ടോ: ഇ.വി.രാഗേഷ്

86/89

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ അശ്വതിയും ശ്രീകാന്തും അവതരിപ്പിച്ച ഭരതനാട്യം. ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണന്‍

87/89

തൃശ്ശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബൈക്ക് അഭ്യാസ പ്രകടനം. ഫോട്ടോ: മനീഷ് ചേമഞ്ചേരി

88/89

കനകക്കുന്നില്‍ നടന്ന കേരള പോലീസ് സംസ്ഥാന ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ നിന്ന്.ഫോട്ടോ: ജി.ബിനുലാല്‍

89/89

ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് തകര്‍ന്നതിന് ശേഷം. ഫോട്ടോ: ഷഹീര്‍ സി എച്ച്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented