
കേരള ജനവേദി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ശാന്തിയും സമാധാനവും വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ വീണാ ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.
കേരള ജനവേദി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ശാന്തിയും സമാധാനവും വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ വീണാ ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.
പാലക്കാട് നടന്ന ഗൗരി ദേശീയ സാംസ്‌കാരികോത്സവത്തില്‍ സിനിമാ നടി ശോഭന അവതരിപ്പിച്ച നൃത്തം. ഫോട്ടോ: പി.പി. രതീഷ്.
പാലക്കാട് നടന്ന ഗൗരി ദേശീയ സാംസ്‌കാരികോത്സവത്തില്‍ സിനിമാ നടി ശോഭന അവതരിപ്പിച്ച നൃത്തം. ഫോട്ടോ: പി.പി. രതീഷ്.
കേരള സാംബവര്‍ സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സംവരണ സംരക്ഷണ വലയം സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.
സരസകവി മൂലൂര്‍ സ്മാരകത്തിന്റെ 31-ാമത് വാര്‍ഷികവും 151-ാമത് മൂലൂര്‍ ജയന്തി ആഘോഷവും പത്തനംതിട്ടയിൽ വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കർ.
സരസകവി മൂലൂര്‍ സ്മാരകത്തിന്റെ 31-ാമത് വാര്‍ഷികവും 151-ാമത് മൂലൂര്‍ ജയന്തി ആഘോഷവും പത്തനംതിട്ടയിൽ വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കർ.
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ദീപാലങ്കാര പ്രഭയില്‍. ഫോട്ടോ: കെ. അബൂബക്കര്‍.
തിരുവനന്തപുരത്ത് സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ 150-ാം ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ മൂലൂരിന്റെ ഛായാചിത്രം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനാച്ഛാദനം ചെയ്യുന്നു. മൂലൂര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: ജോര്‍ജ് ഓണക്കൂര്‍, ഡെപ്യൂട്ടി സ്പീക്കർ വി. ശശി തുടങ്ങിയവർ സമീപം. ഫോട്ടോ: എസ്. ശ്രീകേഷ്.
വെടിയുണ്ട കാണാതായ സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെത്തിയ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയ വെടിയുണ്ടകളുടെ കാലി കേസ് ഉരുക്കി നിർമ്മിച്ച മുദ്രയും ഡമ്മി വെടിയുണ്ടകളുടെ പാക്കറ്റും. യഥാർഥ വെടിയുണ്ട പാക്കറ്റുകളാണ് വെള്ള നിറമുള്ള കവറിൽ ഉള്ളത്. മുന്നൂറ്റി അൻപതോളം ഡമ്മി പാക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫോട്ടോ: എസ്. ശ്രീകേഷ്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിയ റവന്യൂ ജീവനക്കാർ (കെ ആർ ഡി എസ് എ ) കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കോട് ഉദ് ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സംസ്ഥാന ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ നിന്ന്. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍.
വയനാട് വൈത്തിരി വില്ലേജിൽ നടന്ന സംസ്ഥാനതല പഞ്ചായത്തു ദിനാഘോഷത്തിന്റെ സമാപനസമ്മേളന സദസ്സ്. ഫോട്ടോ: ജയേഷ് പി.
സംസ്ഥാന തല പഞ്ചായത്തു ദിനാഘോഷത്തിന്റെ സമാപന സമ്മേളനം വയനാട് വൈത്തിരി വില്ലേജിൽ മന്ത്രി എ സി മൊയ്‌തീൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജയേഷ് പി.
ഐ സി ബാലകൃഷ്ണൻ നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്‌ട്ര രക്ഷാ മാർച്ചിന് കൽപറ്റയിൽ നൽകിയ സ്വീകരണത്തിൽ വി എം സുധീരൻ സംസാരിക്കുന്നു. ഫോട്ടോ: ജയേഷ് പി.
കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജിൽ നടന്ന തങ്ങൾകുഞ്ഞ് മുസ്‌ലിയാർ അനുസ്മരണ സമ്മേളനം ശശി തരൂർ എം പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
കൊല്ലം പള്ളിമുക്കിലെ ഗോഡൗണിൽ നിന്നും പോലീസ് പിടികൂടിയ നിരോധിത പുകയില ഉത്പ്പന്നങ്ങൾ. ഫോട്ടോ: അജിത് പനച്ചിക്കൽ.
പൊലീസിലെ അഴിമതി അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ജില്ലാ സെക്രെട്ടറി അനീഷ് ജലാലാണ് ബോധരഹിതനായി നിലത്ത് വീണ് കിടക്കുന്നത്. ഫോട്ടോ: അജിത് പനച്ചിക്കൽ.
കൈക്കുടന്ന നിറയെ........ കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം മൺറോതുരുത്തിലെ മംഗലത്ത് ഫിഷ് ഫാമിൽ നടന്ന മൽസ്യവിളവെടുപ്പ് ഉത്ഘാടനം ചെയ്ത ശേഷം വലയിൽ കുരുങ്ങിയ പുലികൊഞ്ചുകളെ പാത്രത്തിലേക്ക് മാറ്റുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാൽ. ഫോട്ടോ: അജിത് പനച്ചിക്കൽ.
ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യയെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. ഫോട്ടോ: ലതീഷ് പൂവത്തൂർ.
ദീനുൽ ഇസ്ലാം സഭയുടെ ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം കണ്ണൂരിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂർ.
മന്ത്ര ധ്വനികളാൽ... കണ്ണൂർ കളക്ട്രേറ്റ് മൈതാനത്തു ആരംഭിച്ച കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദ തീർത്ഥാടനം 2020 ൽ നടന്ന അഗ്നി ഹോത്രം. ഫോട്ടോ: ലതീഷ് പൂവത്തൂർ.
മന്ത്ര ധ്വനികളാൽ... കണ്ണൂർ കളക്ട്രേറ്റ് മൈതാനത്തു ആരംഭിച്ച കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദ തീർത്ഥാടനം 2020 ൽ നടന്ന അഗ്നി ഹോത്രം. ഫോട്ടോ: ലതീഷ് പൂവത്തൂർ.
സി.എസ്.ഐ മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ.എ.ധർമരാജ് റസാലത്തിന് തിരുവനന്തപുരം പൗരാവലി നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ അനുമോദിക്കുന്നു. ഫോട്ടോ: ബിജു വർഗീസ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ദളിത് ഫെഡറേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു ഫോട്ടോ: ജി. ബിനുലാൽ.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ദളിത് ഫെഡറേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാസംഗമം ഉദ്‌ഘാടനം ചെയ്തുമടങ്ങവേ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് യാത്ര പറയുന്നു. കെ.ഡി.എഫ്.സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ സമീപം. ഫോട്ടോ: ജി. ബിനുലാൽ.
പത്മശ്രീ ലഭിച്ച ഡോ.കെ.എസ്.മണി ലാലിനേയും, പത്‌നി ജ്യോത്സ്നയേയും കോഴിക്കോട് കൊട്ടാരം റോഡിനു സമീപം ജവഹർ നഗറിലെ വസതിയിലെത്തി പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചപ്പോൾ. ഫോട്ടോ: കെ.കെ. സന്തോഷ്.
കോഴിക്കോട് ആംസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഓങ്കോളജി ക്ലീനിക് സിനിമാ താരം സലിം കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് ഘോഷയാത്ര. ഫോട്ടോ: രാമനാഥ് പൈ.
കര്‍ണാടക സ്റ്റെയിറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ബെംഗലൂര് ഫ്രീഡം പാര്‍ക്കില്‍ നടന്ന റാലി. ഫോട്ടോ: പി. മനോജ്
ഫെഡറൽ ബാങ്ക് മാതൃഭൂമി സ്പിക് ഫോർ ഇന്ത്യ ഒന്നാം സ്ഥാനം നേടിയ അൽക്ക മരിയ സൈമണിന് സിനിമാ താരം ഐശ്വര്യ ലക്ഷമി അവാർഡ് സമ്മാനിക്കുന്നു. ഫോട്ടോ: സി.ബിജു.
ഫെഡറൽ ബാങ്ക് മാതൃഭൂമി സ്പിക് ഫോർ ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടിയ അൽക്ക മരിയ സൈമൺ (ഇടത് ) റണ്ണറപ്പായ അഡോണി ടി. ജോൺ, പോപ്പുലർ ചോയ്സ് അവാർഡ് ലഭിച്ച ഹിബ വി. എന്നിവർ. ഫോട്ടോ: സി.ബിജു.
ഫെഡറൽ ബാങ്ക് മാതൃഭൂമി സ്പിക് ഫോർ ഇന്ത്യ ഗ്രാൻഡ് ഫിനാലയിൽ സമ്മാനിതരായവർ വിശിഷ്ട അതിഥികൾക്കൊപ്പം. ഫോട്ടോ: സി.ബിജു.
ദേശീയ ജലപാത നിർമ്മാണത്തിനായി പൊളിച്ച കൊല്ലത്തെ കല്ലുപാലത്തിന്റെ പുനർനിർമാണത്തിനിടെ മണ്ണിടിഞ്ഞു കുടുങ്ങിയ വെൽഡർ ചന്തുവിനെ രക്ഷപ്പെടുത്തിയപ്പോൾ. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.
ദേശീയ ജലപാത നിർമ്മാണത്തിനായി പൊളിച്ച കൊല്ലത്തെ കല്ലുപാലത്തിന്റെ പുനർനിർമാണത്തിനിടെ മണ്ണിടിഞ്ഞു കുടുങ്ങിയ വെൽഡർ ചന്തുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.
ആലപ്പുഴയിൽ നടക്കുന്ന സ്പീക്ക് ഫോർ ഇന്ത്യ ഫിനാലയുടെ സദസ്സ്. ഫോട്ടോ: പി. പ്രമോദ്‌കുമാർ.
ആലപ്പുഴയിൽ നടക്കുന്ന സ്പീക്ക് ഫോർ ഇന്ത്യ ഫിനാലയുടെ സദസ്സ്. ഫോട്ടോ: പി. പ്രമോദ്‌കുമാർ.
തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതിഭവനിലെ ലളിതകലാ അക്കാദമി ഹാളിൽ ഹരികൃഷ്ണ ജനാർദ്ദന സംഘടിപ്പിച്ച ആ മരം ഈ മരം എന്ന ഏകാംഗ ചിത്ര പ്രദർശനം. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.
തിരുവനന്തപുരം ഏജീസ് ഓഫീസ് മതിലിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സുകളിൽ ഒന്ന് നിലത്ത് പതിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി വയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥർ. വഴിയാത്രക്കാർ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഫോട്ടോ: എസ്. ശ്രീകേഷ്.
കടുത്ത വെയിലിൽ സെക്രട്ടറിയേറ്റിന് മുന്നിലൂടെ വഴിനടക്കുന്നവരുടെ രണ്ട് ദൃശ്യങ്ങൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തം ബുധനാഴ്ചയും അണക്കാനുള്ള അഗ്നിശമനസേനയുടെ തീവ്രശ്രമം. ഫോട്ടോ: എം.വി. സിനോജ്.
പോക്സോ കോടതികളിൽ കരാർ ജീവനക്കാരെ നിയമിക്കരുത് എന്നാവശ്യപ്പെട്ട് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം വി.എസ്. ശിവകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ റവന്യൂ ജീവനക്കാർ നടത്തിയ പണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നവർ. ഫോട്ടോ: എസ്. ശ്രീകേഷ്.
സംവരണ മാനദണ്ഡം പാലിക്കണമെന്നാവശ്യപ്പെട്ട് കേരള സാംബവ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച രാപ്പകൽ സമരം സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
കേന്ദ്ര സർക്കാർ ഭരണഘടന ലംഘിക്കുന്നു എന്നാരോപിച്ച് എൻ.എൽ.സി. സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരനും സംസ്ഥാന ഭാരവാഹികളും സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് റ്റി.പി. പീതാംബരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
എറണാകുളം ഗവ. ഗേൾസ് യു പി സ്കൂളിൽ ബുധനാഴ്ച പഠനോത്സവത്തിന്റെ ഭാഗമായി നടന്ന ശാസ്ത്ര പ്രദർശനം. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.
കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിച്ചപ്പോള്‍.
ഉച്ചഭക്ഷണ പരിപാടിയിൽ നിന്നും പ്രധാന അദ്ധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണ കെ.എസ്. ശബരിനാഥൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിൽ വില്പനക്കെത്തിയ കലങ്ങൾ. കിള്ളിപ്പാലത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ.
ആലപ്പുഴയിൽ നടക്കുന്ന ഫെഡറൽ ബാങ്ക് മാതൃഭൂമി സ്പിക് ഫോർ ഇന്ത്യ ഗ്രാൻഡ് ഫിനാലയിൽ മത്സരിക്കുന്നവർ. ഫോട്ടോ: സി. ബിജു.
ഫെഡറൽ ബാങ്ക് മാതൃഭൂമി സ്പിക് ഫോർ ഇന്ത്യ ഗ്രാൻഡ് ഫിനാലെയ്ക്ക് ആലപ്പുഴയിൽ ഫെഡറൽ ബാങ്ക് ചെയർപേഴ്സൺ ഗ്രേസ് എലിസബത്ത് കോശി തിരി തെളിക്കുന്നു. ഫോട്ടോ: സി. ബിജു.
ചേരമര്‍ പുലയ മഹാസഭ ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഡി. സിബിലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടികജാതി മോര്‍ച്ച ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ. ഫോട്ടോ: വി.പി. ഉല്ലാസ്.
ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് താഴിട്ടു പൂട്ടിയ അമ്പലപ്പുഴ താലൂക്ക് ഓഫീസ്. ഫോട്ടോ: വി.പി. ഉല്ലാസ്.
പോലീസ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാനുള്ള തുക ഉപയോഗിച്ചു പോലീസ് മേധാവികൾക്ക് തിരുവനന്തപുരത്ത് നിർമ്മിച്ച വില്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചപ്പോൾ. ഫോട്ടോ: ജി. ബിനുലാൽ.
പോലീസ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാനുള്ള തുക ഉപയോഗിച്ചു പോലീസ് മേധാവികൾക്ക് തിരുവനന്തപുരത്ത് നിർമ്മിച്ച വില്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചപ്പോൾ. ഫോട്ടോ: ജി. ബിനുലാൽ.
കൂട്ട് കൂടാമീ കുഞ്ഞനോട്..... കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന അഗ്രിഫെസ്റ്റിൽ എത്തിച്ച ലോകത്തിലെ ഏറ്റവും ചെറിയ നായയായ ടീകപ്പ് പോമെറേനിയനെ കയ്യിലെടുത്ത് ഓമനിക്കുന്ന കുട്ടി. രണ്ട് കിലോയിൽ താഴെ മാത്രം ഭാരമുള്ള ഈ നായയ്ക്ക് പരമാവധി നീളം വെയ്ക്കുക 11 ഇഞ്ചാണ്. ഫോട്ടോ: അജിത് പനച്ചിക്കൽ
നക്‌സല്‍ വര്‍ഗീസ് രക്തസാക്ഷിത്വ ദിനാചാരണത്തോടനുബന്ധിച്ച് കോഴിക്കോട് പൊറ്റമ്മലില്‍ നടത്തിയ പൗരത്വഭേദഗതിയെക്കുറിച്ചുള്ള സിംമ്പോസിയം പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോയി കൈതാരം ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കൃഷ്‌ണകൃപ.
കോഴിക്കോട് റജിസ്‌ട്രേഷന്‍ കോംപ്ലക്‌സ് കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദന കര്‍മ്മം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കുന്നു. ഫോട്ടോ: കൃഷ്‌ണകൃപ.
കോഴിക്കോട് ശ്രീകണേ്ഠശ്വരം ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടുവട്ടം പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്. ഫോട്ടോ: കൃഷ്‌ണകൃപ.
കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരത്ത് നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം മേയർ ഹണി ബെഞ്ചമിൻ പാർക്കിലെത്തിയ കുട്ടികൾക്കൊപ്പം ചേർന്നപ്പോൾ. ഫോട്ടോ: അജിത് പനച്ചിക്കൽ.
ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന കോൺഗ്രസ് പ്രതിഷേധജ്വാലയ്ക്ക് കൊല്ലം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നൽകിയ സ്വീകരണയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും ബിന്ദു കൃഷ്ണയെയും കൂറ്റൻ ഹാരമണിയിച്ചപ്പോൾ. ഫോട്ടോ: അജിത് പനച്ചിക്കൽ.
കേന്ദ്ര ബഡ്ജറ്റിലെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഇടത് മുന്നണി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റാഫീസ് മാർച്ചും, ധർണ്ണയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന യൂത്ത് സെന്ററിന്റെ ശിലാസ്ഥാപനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
കണ്ണൂർ കുന്നരു വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നടന്ന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നിപ്രവേശം. ഫോട്ടോ: രാഹുൽ ജി.ആർ.
കണ്ണൂർ കുന്നരു വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നടന്ന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നിപ്രവേശം. ഫോട്ടോ: രാഹുൽ ജി.ആർ.
ജോയിന്റ് കൗൺസിൽ സംസ്ഥാന പണിമുടക്കിന് മുന്നോടിയായി കണ്ണൂരിൽ നടത്തിയ പ്രതിഷേധയോഗം പി.എ.രതീഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
കണ്ണൂർ ഡിസ്ട്രിക്ട് പരിവാറിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഗമത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി സംസാരിക്കുന്നു. ഫോട്ടോ: സി സുനിൽ കുമാർ.
കണ്ണൂരിൽ മേയർ സുമാ ബാലകൃഷ്ണനെ എൽ.ഡി.എഫ്. കൗൺസിലർമാർ ഉപരോധിക്കാൻ ശ്രമിച്ചതോടെ കൗൺസിലർമാർ തമ്മിലുണ്ടായ അടി. ഫോട്ടോ: റിദിൻ ദാമു.
കണ്ണൂരിൽ മേയർ സുമാ ബാലകൃഷ്ണനെ എൽ.ഡി.എഫ്. കൗൺസിലർമാർ ഉപരോധിക്കാൻ ശ്രമിച്ചതോടെ കൗൺസിലർമാർ തമ്മിലുണ്ടായ അടി. ഫോട്ടോ: റിദിൻ ദാമു.
കണ്ണൂരിൽ മേയർ സുമാ ബാലകൃഷ്ണനെ എൽ.ഡി.എഫ്. കൗൺസിലർമാർ ഉപരോധിക്കാൻ ശ്രമിച്ചതോടെ കൗൺസിലർമാർ തമ്മിലുണ്ടായ അടി. ഫോട്ടോ: റിദിൻ ദാമു.
കണ്ണൂരിൽ മേയർ സുമാ ബാലകൃഷ്ണനെ എൽ.ഡി.എഫ്. കൗൺസിലർമാർ ഉപരോധിക്കാൻ ശ്രമിച്ചതോടെ കൗൺസിലർമാർ തമ്മിലുണ്ടായ അടി. ഫോട്ടോ: റിദിൻ ദാമു.
ഒന്നര വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശരണ്യയെ കണ്ണൂർ തയ്യിലെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കടപ്പുറത്തും പൊലീസ് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ. ഫോട്ടോ: റിദിൻ ദാമു.
കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന കാശ്യപവേദ റിസർച്ച് ഫൗണ്ടേഷന്റെ വേദ തീർഥാടനം 2020 ആചാര്യൻ എം.ആർ.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിൻ ദാമു.
കണ്ണൂര്‍ സിറ്റിയില്‍ ഒന്നര വയസുകാരനെ കടലില്‍ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ പോലീസ് കസ്റ്റഡിയില്‍. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
ബി. ജെ. പി. ജില്ലാ അദ്ധ്യക്ഷന്‍ വി.കെ. സജീവന്‍ നയിക്കുന്ന ഏകതായാത്ര സമാപന വേദിയായ മുതലക്കുളം മൈതാനിയിലേക്കെത്തുന്നു. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
പോലീസ് അക്കാഡമിയില്‍ ഭക്ഷണ മെനുവില്‍നിന്ന് ബിഫ് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ ബീഫ് വിതരണം നടത്തുന്നതിനിടയില്‍ ഡി. സി. സി. പ്രസിഡന്റ് ടി. സിദ്ദീഖ് ബീഫുമായി മാര്‍ച്ച് തടയാനെത്തിയ പോലീസുകാരുടെ അടുത്ത് എത്തിയപ്പോള്‍ ഫോട്ടോ: പി.കൃഷ്ണപ്രദീപ്
വടക്കുനാഥ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന കഥക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി
മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ഫേസ് പേയിന്റിംഗ് മത്സരത്തിൽ നിന്ന്. ഫോട്ടോ: സാജൻ വി. നമ്പ്യാർ
കോഴിക്കോട് ആംസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഓങ്കോളജി ക്ലീനിക് സിനിമാ താരം സലിം കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..