ജൂലായ് 17 ചിത്രങ്ങളിലൂടെ


1/38

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍നിന്ന് | ഫോട്ടോ: ജെ. ഫിലിപ്പ്‌\ മാതൃഭൂമി

2/38

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍നിന്ന് | ഫോട്ടോ: ജെ. ഫിലിപ്പ്‌\ മാതൃഭൂമി

3/38

ജടായുപാറ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റിന്റെ വീരജടായു പുരസ്‌ക്കാരം കുസുമകുമാരിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കുന്നു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, കേണല്‍ ജി.ആര്‍. നായര്‍, സ്വാമി മോക്ഷവ്രതാനന്ദജി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ സമീപം| ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി

4/38

എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്ങില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ 24-ാം സ്ഥാനവും നേടിയ യൂണിവേഴ്‌സിറ്റി കോളേജിന് അലുമിനി അസോസിയേഷന്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രിന്‍സിപ്പല്‍ ഡോ. സജി സ്റ്റീഫന് ഉപഹാരം നല്‍കുന്നു| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

5/38

കര്‍ക്കിടകം ഒന്നിന് ശബരിമലയില്‍നിന്നുള്ള കാഴ്ച

6/38

കമുകറ ഫൗണ്ടേഷന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച കമുകറ പുരുഷോത്തമന്‍ സംഗീത അവാര്‍ഡ് ഗായിക ചിത്രയ്ക്ക് മുന്‍ ചീഫ് സെക്രട്ടറി കെ .ജയകുമാര്‍ സമ്മാനിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

7/38

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസാരിക്കുന്നു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ സമീപം| ഫോട്ടോ: കെ. അബൂബക്കര്‍\ മാതൃഭൂമി

8/38

നീറ്റ് പരീക്ഷ എഴുതിയ ശേഷം കൊല്ലം എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് പുറത്തേക്ക് വരുന്ന വിദ്യാര്‍ഥികള്‍| ഫോട്ടോ: അജിത് പനച്ചിക്കല്‍\ മാതൃഭൂമി

9/38

ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണമാസത്തിന് തുടക്കം. ഇനി വരുന്ന ഒരുമാസം ക്ഷേത്രങ്ങളിലും ഹിന്ദുഭവനങ്ങളിലും രാമായണ ശീലുകള്‍ ഉയരുന്നകാലം. കൊല്ലം ആലാട്ടുകാവിലെ വീട്ടില്‍നിന്നുള്ള കാഴ്ച | ഫോട്ടോ : സി.ആര്‍. ഗിരീഷ് കുമാര്‍\ മാതൃഭൂമി

10/38

രാമായണ ശീലുകളുടെ രാപകലുകള്‍... ക്ഷേത്രങ്ങളിലും ഭവനങ്ങളിലും രാമായണ പാരായണത്തിനും കര്‍ക്കിടക മാസാചരണത്തിനും തുടക്കമായി. തിരൂരില്‍ വീട്ടില്‍ രാമായണ പാരായണം നടത്തുന്ന നളിനി ബാലകൃഷ്ണന്‍ ഫോട്ടോ: പ്രദീപ് പയ്യോളി

11/38

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാന്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ കേന്ദ്രത്തില്‍ എത്തിയ വിദ്യാര്‍ഥികള്‍ | ഫോട്ടോ: എസ്. ശ്രീകേഷ്‌\ മാതൃഭൂമി

12/38

ആലപ്പുഴ എസ്.ഡി.വി.ഇ.എച്ച്.എസ്.എസില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനി| ഫോട്ടോ: വി.പി. ഉല്ലാസ്‌\ മാതൃഭൂമി

13/38

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാന്‍ തിരുവനന്തപുരം നാലാഞ്ചിറ നവജീവന്‍ ബഥനി വിദ്യാലയത്തില്‍ എത്തിയ വിദ്യാര്‍ഥി| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

14/38

തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന ആനയൂട്ടില്‍നിന്ന്. കര്‍ക്കടകം ഒന്നാം തീയതിയാണ് ആനയൂട്ട് നടക്കാറ്. 53 ആനകളാണ് ഇത്തവണ ആനയൂട്ടില്‍ പങ്കെടുത്തത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി\ മാതൃഭൂമി

15/38

മാതൃഭൂമിയും മോഹന്‍ദാസ് ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ എ.ഐ.സി.ടി.ഇ. അഡൈ്വസര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍ \ മാതൃഭൂമി

16/38

പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയന്‍ മൈതാനത്ത് നടന്ന സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്| ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി

17/38

പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയന്‍ മൈതാനത്ത് നടന്ന സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്| ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി

18/38

പുരോഗമന കലാ സാഹിത്യസംഘം പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്‍ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി

19/38

ബെംഗളൂരുവില്‍നിന്ന് തൃശൂരേക്ക് പോകുന്നതിനിടെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇറക്കിയ സ്വകാര്യ ഹെലികോപ്ടര്‍| ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി

20/38

പാലക്കാട് ഹേമാംബികനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥി | ഫോട്ടോ: ഇ.എസ്. അഖില്‍\ മാതൃഭൂമി

21/38

കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷന്‍ (സി.ഐ.ടി.യു.) ആലപ്പുഴ ജില്ലാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. ഗാനകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: വി.പി. ഉല്ലാസ്‌\ മാതൃഭൂമി

22/38

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുന്നതും കാത്ത് മഴയില്‍ നില്‍ക്കുന്ന കുട്ടികളും രക്ഷിതാക്കളും. തൃശ്ശൂര്‍ ദേവമാത സ്‌കൂളിനു മുമ്പില്‍നിന്നുള്ള കാഴ്ച| ഫോട്ടോ: മനീഷ് ചേമഞ്ചേരി\ മാതൃഭൂമി

23/38

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം ശരദ് പവാര്‍ നടത്തുന്നു| ഫോട്ടോ: സാബു സ്‌കറിയ\ മാതൃഭമി

24/38

കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കണ്ണൂരും പത്തനംതിട്ടയും തമ്മിലുള്ള മത്സരത്തില്‍നിന്ന്. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പത്തനംതിട്ട വിജയിച്ചു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി

25/38

നീറ്റ് പരീക്ഷയ്ക്കായി എറണാകുളം കേന്ദ്രീയ വിദ്യാലയത്തില്‍ എത്തിയവര്‍. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി

26/38

കോട്ടയത്തെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ പരിശോധന. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

27/38

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വ്വകക്ഷി യോഗം. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി

28/38

മാതൃഭൂമി - വൈദ്യരത്‌നം സൗജന്യ ചികിത്സാ ക്യാമ്പ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - മാതൃഭൂമി

29/38

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വ്വകക്ഷി യോഗം. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി

30/38

സര്‍വ്വകക്ഷി യോഗത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് എത്തുന്നു. മന്ത്രിമാരായ വി മുരളീധരന്‍, അര്‍ജുന്‍ റാം മേഘ്വാള്‍ പ്രള്‍ഹാദ് ജോഷി സമീപം. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി

31/38

സര്‍വ്വകക്ഷി യോഗത്തിനായി ശരദ് പവാര്‍ എത്തുന്നു. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി

32/38

വ്യാപരി വ്യവസായി സമിതിയുടെ വ്യാപാരിമിത്ര പദ്ധതി കണ്ണൂര്‍ ജില്ലാതല ഫ്രണ്ട് ഓഫീസ് സംസ്ഥാന ട്രഷറര്‍ എസ്. ദിനേഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

33/38

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ നേതൃസംഗമം കണ്ണൂരില്‍ ഡോ: പി. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

34/38

കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

35/38

ഇന്ന് കര്‍ക്കടകം ഒന്ന്. ഇനി ഒരുമാസം വീടുകള്‍ രാമായണശീലുകളാല്‍ മുഖരിതമാവും. കോഴിക്കോട് കുണ്ടൂപ്പറമ്പിലെ ഒരു വീട്ടില്‍ നിന്നുള്ള കാഴ്ച | ഫോട്ടോ: സാജന്‍ വി.നമ്പ്യാര്‍

36/38

എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ഡിവിഷന്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ എല്‍.ഐ.സി. ഹാളില്‍ നടന്ന ട്രേഡ് യൂണിയന്‍ ക്ലാസ് എ.ഐ.ഐ.പി.എ. ജനറല്‍ സെക്രട്ടറി എം.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

37/38

കനത്ത മഴയെത്തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകളും ശനിയാഴ്ച തുറന്നപ്പോള്‍ | ഫോട്ടോ: പി.പി. രതീഷ്

38/38

മഴയുടെ ചാറ്റലേറ്റ് ഭൂമിയാകെ പച്ചപുതച്ചുകഴിഞ്ഞു. പ്രകൃതിയുടെ പച്ചക്കുടയ്ക്ക് കീഴെ മഴ നനയാതിരിക്കാൻ കുട ചൂടി നിൽക്കുന്ന കുട്ടികൾ. മുതലക്കോടത്തുനിന്നുള്ള ദൃശ്യം| ഫോട്ടോ: ശ്രീജിത്ത് പി.രാജ്

Content Highlights: Day in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented