ഏപ്രില്‍ 19 ചിത്രങ്ങളിലൂടെ


1/39

മലപ്പുറം മൈലപ്പുറത്ത് വിവാഹിതരായ കൊന്നോല കുഞ്ഞിപ്പയുടെ മകള്‍ ഷബാന ഷെറിനും ഉമ്മത്തൂര്‍ നാണത്ത് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് അര്‍ഷിദും വിവാഹശേഷം മലപ്പുറം പോലീസ് സ്‌റ്റേഷനിലെത്തി മധുരം നല്‍കുന്നു. ഫോട്ടോ: കെ.ബി. സതീഷ് കുമാര്‍

2/39

ലോക്ക്ഡൗണ്‍ കാലത്ത് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ് ചെറുപയര്‍ മുളപ്പിച്ചത്.പരന്ന പാത്രത്തില്‍ വിരിച്ച രണ്ടുമൂന്ന് നനഞ്ഞ ന്യൂസ്‌പേപ്പറിന് മുകളില്‍ ചെറുപയര്‍ വിതറി മുളപ്പിച്ച് ഒരാഴ്ച കഴിഞ്ഞാല്‍ സമൂലം തോരനും വെക്കാം. കറിയും വെക്കാം.. കൊറോണയുടെ വറുതിക്കാലത്ത് പുതു രുചിനകരുകയുമാവാം.. തൊടുപുഴയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ -പി.പി.ബിനോജ്

3/39

ലോക്ക്ഡൗണ്‍ കാലത്ത് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ് ചെറുപയര്‍ മുളപ്പിച്ചത്.പരന്ന പാത്രത്തില്‍ വിരിച്ച രണ്ടുമൂന്ന് നനഞ്ഞ ന്യൂസ്‌പേപ്പറിന് മുകളില്‍ ചെറുപയര്‍ വിതറി മുളപ്പിച്ച് ഒരാഴ്ച കഴിഞ്ഞാല്‍ സമൂലം തോരനും വെക്കാം. കറിയും വെക്കാം.. കൊറോണയുടെ വറുതിക്കാലത്ത് പുതു രുചിനകരുകയുമാവാം..തൊടുപുഴയില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ -പി.പി.ബിനോജ്

4/39

കോന്നി മാംമൂടില്‍ വാടകവീട്ടില്‍ വളര്‍ത്തിയ കഞ്ചാവുചെടി പോലീസും എക്സൈസും ചേര്‍ന്ന് പരിശോധിക്കുന്നു. ഫോട്ടോ: കെ.അബൂബക്കര്‍.

5/39

വീട്ടുസാധനങ്ങള്‍ വാങ്ങിപ്പോകുന്ന സ്ത്രീകള്‍.. ദക്ഷിണ ഡല്‍ഹിയില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ: സാബു സ്‌കറിയ.

6/39

ഡല്‍ഹിയില്‍ ചൂട് കൂടിവരികയാണ്. ശാന്തിപഥില്‍ ദൃശ്യമായ മരീചിക. ഫോട്ടോ: സാബു സ്‌കറിയ.

7/39

ലോക്ക് ഡൗണില്‍ കുരുങ്ങിയ പക്ഷിമൃഗാദികളോട് അലിവോടെ.... ഡല്‍ഹി അവന്യൂവില്‍ കുരങ്ങുകള്‍ക്കു ഭക്ഷണം കൊടുക്കുന്ന പോലീസുകാരന്‍. ഫോട്ടോ: സാബു സ്‌കറിയ.

8/39

കാറിനു മുകളില്‍ കാക്കകള്‍ക്ക് ഭക്ഷണം ഒരുക്കിയപ്പോള്‍.ഡല്‍ഹിയില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: സാബു സ്‌കറിയ.

9/39

ഡല്‍ഹിയില്‍ അടഞ്ഞു കിടക്കുന്ന ജന്‍പഥ് മാര്‍ക്കറ്റില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന സ്ത്രീ. ഫോട്ടോ: സാബു സ്‌കറിയ

10/39

റേഷന്‍ കടയിലേക്ക് നല്‍കാനുള്ള കിറ്റുകള്‍ മലപ്പുറം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ് കുമാര്‍.

11/39

മലപ്പുറം സെന്റ്. ജമ്മാസ് കോണ്‍വന്റിലെ കന്യാസ്ത്രീകള്‍ മാസ്‌ക് നിര്‍മ്മിക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ് കുമാര്‍

12/39

13/39

ലോക്ഡൗണിന് ചില ജില്ലകളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ അണുവിമുക്തമാക്കുന്നു. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.പി രതീഷ്

14/39

15/39

16/39

17/39

18/39

19/39

ലോക്ക് ഡൗണില്‍ ഇളവുള്ള ഞായറാഴ്ച പട്ടത്തെ ഓക്‌സിജന്‍ ഷോറൂമില്‍ എത്തിയ കസ്റ്റമേഴ്‌സ് സാമൂഹിക അകലം പാലിച്ച് ബില്ലടയ്ക്കാനായി വരി നില്‍ക്കുന്നു. ഫോട്ടോ:എസ്.ശ്രീകേഷ്

20/39

21/39

22/39

23/39

ലോക്ക് ഡൗണില്‍ ഞായറാഴ്ച ഇളവുള്ള മൊബൈല്‍ ഇലക്ട്രോണിക്സ് കടകളിലെ തിരക്ക്. തകരപറമ്പില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ:എസ്.ശ്രീകേഷ്

24/39

സുരക്ഷയാണ് പ്രധാനം കൊല്ലം പുള്ളിക്കട കോളനിയിലെ കുടുംബങ്ങള്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്യാനെത്തിയ മേയര്‍ ഹണി ബെഞ്ചമിന്‍ മുതിര്‍ന്ന സ്ത്രീകളിലൊരാള്‍ക്ക് മാസ്‌ക്ക് കെട്ടി നല്‍കുന്നു. ഫോട്ടോ: അജിത്ത് പനച്ചിക്കല്‍

25/39

26/39

27/39

28/39

എറണാകുളം പേട്ട മേനകയില്‍ മൊബൈല്‍ ഷോപ്പുകളില്‍ എത്തിയവരുടെ തിരക്ക് ഫോട്ടോ: സിദ്ദീഖുല്‍ അക്ബര്‍

29/39

ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്‌സ് എച്ച്.എസ്.എസില്‍ അതിഥി തൊഴിലാളികളെ പരിശോധിക്കുന്ന മെഡിക്കല്‍ സംഘം. ഫോട്ടോ: വി.പി ഉല്ലാസ്

30/39

31/39

രോഗപ്രതിരോധത്തിന്റെ പോരാട്ട നാളുകളില്‍ വിശ്രമമറിയാതെ പ്രവര്‍ത്തിക്കുന്നവരുടെ കട്ടൗട്ടുകള്‍ തയ്യാറാക്കി ഇലയ്ക്കാട് സെന്റ് മേരീസ് പള്ളി ആദരം അര്‍പ്പിക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്

32/39

രോഗപ്രതിരോധത്തിന്റെ പോരാട്ട നാളുകളില്‍ വിശ്രമമറിയാതെ പ്രവര്‍ത്തിക്കുന്നവരുടെ കട്ടൗട്ടുകള്‍ തയ്യാറാക്കി ഇലയ്ക്കാട് സെന്റ് മേരീസ് പള്ളി ആദരം അര്‍പ്പിക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്

33/39

ലോക പൈതൃക ദിനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ന്യൂഡല്‍ഹിയിലെ ഹുമയൂണ്‍ സ്മാരകത്തില്‍ കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി കത്തിച്ചപ്പോള്‍. ഫോട്ടോ: പിജി ഉണ്ണികൃഷ്ണന്‍

34/39

ലോക പൈതൃക ദിനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപം തെളിയിച്ചപ്പോള്‍. ഫോട്ടോ: പിജി ഉണ്ണികൃഷ്ണന്‍

35/39

ഒരു ജീവനും പൊലിയാതെ...

36/39

37/39

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍

38/39

39/39

മലപ്പുറം മൈലപ്പുറത്ത് വിവാഹിതരായ കൊന്നോല കുഞ്ഞിപ്പയുടെ മകള്‍ ഷബാന ഷെറിനും ഉമ്മത്തൂര്‍ നാണത്ത് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് അര്‍ഷിദും വിവാഹശേഷം മലപ്പുറം പോലീസ് സ്‌റ്റേഷനിലെത്തി മധുരം നല്‍കുന്നു. ഫോട്ടോ: കെ.ബി. സതീഷ് കുമാര്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

Most Commented