അംബേദ്കര്‍ ജയന്തി ദിനമായ ചൊവ്വാഴ്ച രാഷ്ടപതി ഭവനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ: സാബു സ്കറിയ
അംബേദ്കര്‍ ജയന്തി ദിനമായ ചൊവ്വാഴ്ച രാഷ്ടപതി ഭവനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ: സാബു സ്കറിയ
പത്തനംതിട്ടയില്‍ പുലര്‍ച്ചെ ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ഒരുക്കിയ വിഷുക്കണി. ഫോട്ടോ: അബുബക്കര്‍
അംബേദ്കര്‍ ജയന്തി ദിനത്തില്‍ വിശ്വഹിന്ദുപരിഷത് പ്രവര്‍ത്തകര്‍ വാത്മീകി മന്ദിറില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷണവും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നു. ഫോട്ടോ: സാബു സ്കറിയ
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല തന്റെ ഔദ്യോഗിക വസതിയില്‍ അംബേദ്കറിന്റെ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ: സാബു സ്കറിയ
പത്തനംതിട്ടയില്‍ പുലര്‍ച്ചെ ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ഒരുക്കിയ വിഷുക്കണി. ഫോട്ടോ: അബുബക്കര്‍
കണ്ണിനു പൊന്‍കണി...
വരുവാനില്ലാരുമീ വഴി........ വിഷു കണിക്കൊപ്പം വയ്ക്കാന്‍ വില്‍പ്പനയ്ക്ക് വച്ചതാണി കൃഷ്ണ വിഗ്രഹങ്ങള്‍. രാജസ്ഥാന് സ്വദേശികളായ ബോലാറാമും, മറ്റ് ആറുപേരും കുടുംബസമേതം ആണ് ആലപ്പുഴ എസ്.എല്‍ പുരത്ത് തമ്പടിച്ച് പ്ലാസ്ട്രോ പാരീസില്‍ പ്രതിമകള്‍ ഉണ്ടാക്കുന്നത്. ലോക് ഡൗണ്‍ ആയതോടെ തിരക്ക് കുറഞ്ഞ് കച്ചവടം തീരെ ഇല്ലാതായതോടെ ഇവരുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലായി. ഫോട്ടോ: സി.ബിജു
വിഷുദിനത്തില്‍ കണികണ്ടുര്ണ കുട്ടി. ഫോട്ടോ: സി.സുനില്‍കുമാര്‍
അംബേദ്കര്‍ ജയന്തി ദിനമായ ചൊവ്വാഴ്ച രാഷ്ടപതി ഭവനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ: സാബു സ്കറിയ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..