പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദീപം തെളിയിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദീപം തെളിയിക്കുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യയും ഐക്യദീപം തെളിയിക്കലില്‍ പങ്കാളികളായപ്പോള്‍.
പ്രത്യാശയുടെ ദീപങ്ങള്‍...കൊറോണ സൃഷ്ടിച്ച ഇരുട്ടിനെയകറ്റാന്‍ ഐക്യത്തിന്റെയും പ്രത്യാശയുടെയും ദീപം തെളിക്കാമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കുടുംബാംഗങ്ങള്‍ ഏറ്റെടുത്തപ്പോള്‍. രാമന്‍കുളങ്ങരയിലെ വീട്ടില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: സി.ആര്‍. ഗിരീഷ്‌കുമാര്‍.
ഐക്യദീപം തെളിയിക്കലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കാളി ആയപ്പോള്‍.
ഐക്യദീപം തെളിയിക്കലില്‍ പി.സി. ജോര്‍ജും കുടുംബവും പങ്കാളികള്‍ ആയപ്പോള്‍.
ഐക്യദീപം: ഡല്‍ഹിയിലെ മോഹന്‍ ഗാര്‍ഡനില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍.
ഐക്യദീപം: ഡല്‍ഹിയിലെ മോഹന്‍ ഗാര്‍ഡനില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍.
ഐക്യദീപം: ഡല്‍ഹിയില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍.
ഐക്യദീപം: ഡല്‍ഹി വികാസ്പുരിയില്‍നിന്നുള്ള കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഐക്യദീപം തെളിക്കുന്നവര്‍. കണ്ണൂരില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ: റിദിന്‍ ദാമു.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഐക്യദീപം തെളിക്കുന്നവര്‍. ആലപ്പുഴ തിരുവമ്പാടി എസ്.എല്‍ പുരത്തുനിന്നുള്ള ദൃശ്യം. ഫോട്ടോ: ഉല്ലാസ് വി.പി.
കൊറോണയുടെ ഇരുട്ടിനെതിരെ പ്രത്യാശയുടെ ദീപങ്ങള്‍. കോട്ടയത്തുനിന്നുള്ള ദൃശ്യം. ഫോട്ടോ: ഇ.വി.രാഗേഷ്
ലോക്ക് ഡൗണ്‍ ആയതിനാല്‍ ആളുകളൊഴിഞ്ഞ വൈകുന്നേരം കല്‍പ്പറ്റയില്‍ പെയ്ത മഴ-ഫോട്ടോ: പി. ജയേഷ്
മലപ്പുറം വാറങ്കോട് എം.ബി.എച്ച്.ആശുപത്രിയിലെ ക്യാന്റീന്‍ നടത്തിപ്പുകാരന്‍ തറയില്‍ ഇസ്മായിലിന്റെ നേതൃത്വത്തില്‍ നഗരത്തിലെ പോലീസുകാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായി ബിരിയാണി തയ്യാറാക്കുന്നു.ഏകദേശം തൊണ്ണൂറോളം ഭക്ഷണപ്പൊതികളാണ് ഇവര്‍ ദിവസേന വിതരണം ചെയ്യുന്നത്.കൂടാതെ ചായയും ലഘുകടികളും വേറയും.ഈ ഭക്ഷണ വിതരണം ലോക് ഡൗണ്‍ അവസാനിക്കുന്നത് വരെ തുടരുമെന്ന് ഇസ്മയില്‍ പറഞ്ഞു-ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍
മലപ്പുറത്ത് പെട്ടെന്ന് പെയ്ത മഴയില്‍ നിന്ന്് രക്ഷപ്പെടാനായി ഓടിവരുന്ന പോലീസുകാരന്‍-ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍
മലപ്പുറത്ത് പെട്ടെന്ന് പെയ്ത മഴയിലും പരിശോധന തുടരുന്ന പോലീസ്- ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍
ആളൊഴിഞ്ഞൊരു ഓശാന ഞായര്‍...ഓശാന ഞായറിനോടനുബന്ധിച്ച് മലപ്പുറം സെ:ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ഫാ:കെ.എസ്.ജോസഫ് കുരുത്തോല ആശീര്‍വദിക്കുന്നു- ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍
ഞായറാഴ്ചയും പ്രവര്‍ത്തിച്ച പൂജപ്പുര ചെങ്കള്ളൂരിലെ റേഷന്‍ കടയില്‍ വരി നില്‍ക്കുന്നവര്‍-ഫോട്ടോ: എസ്. ശ്രീകേഷ്
തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച വൈകീട്ട് മഴ പെയ്തപ്പോള്‍. ജനറല്‍ ആശുപത്രി പരിസരത്തുനിന്നുള്ള ദൃശ്യം. ഫോട്ടോ: എസ്.ശ്രീകേഷ്
നഗരത്തില്‍ പെയ്ത മഴയുടെ ദൃശ്യങ്ങള്‍. ജനറല്‍ ആശുപത്രി പരിസരത്തു നിന്നുള്ളത്- ഫോട്ടോ: എസ്. ശ്രീകേഷ്
നഗരത്തില്‍ പെയ്ത മഴയുടെ ദൃശ്യങ്ങള്‍. ജനറല്‍ ആശുപത്രി പരിസരത്തു നിന്നുള്ളത്- ഫോട്ടോ: എസ്. ശ്രീകേഷ്
ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തി ആറാട്ടുപുഴയിലെ അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നു- ഫോട്ടോ: കെ. അബുബക്കര്‍
ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തി ആറാട്ടുപുഴയിലെ അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നു- ഫോട്ടോ: കെ. അബുബക്കര്‍
ഓമല്ലൂരിലെ കമ്മ്യൂണിറ്റി കിച്ചണില്‍ ഭക്ഷണം തയ്യാറാവുന്നു- ഫോട്ടോ: കെ. അബുബക്കര്‍
പട്ടം ബിഷപ് ഹൗസിലെ ചാപ്പലില്‍ നടന്ന ഓശാന ശുശ്രൂഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മ്മികത്വം വഹിക്കുന്നു.കൊറോണ പ്രതിരോധത്തിന്റ ഭാഗമായി വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് കുര്‍ബാന നടന്നത്- ഫോട്ടോ: ബിജു വര്‍ഗ്ഗീസ്
നിസാമുദ്ദീനില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുന്നു-ഫോട്ടോ: സാബു സ്‌ക്കറിയ
ആലപ്പുഴയില്‍ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്ന പോലീസ്-ഫോട്ടോ: വി.പി. ഉല്ലാസ്
കരിയ്ക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ മേല്‍ശാന്തി അജയകൃഷ്ണന്‍ നമ്പൂതിരിയുടെയും സഹമേല്‍ശാന്തി രാധാകൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ പൊങ്കാല സമര്‍പ്പിച്ചപ്പോള്‍- ഫോട്ടോ: എസ്. ശ്രീകേഷ്

എസ്.എ.റ്റി. ആശുപത്രിയ്ക്ക് മുന്നില്‍ സുരക്ഷിത അകലം പാലിച്ച് ആഹാരത്തിനായി വരി നില്‍ക്കുന്നവര്‍- ഫോട്ടോ: എസ്. ശ്രീകേഷ്
എസ്.എ.റ്റി. ആശുപത്രിയ്ക്ക് മുന്നില്‍ സുരക്ഷിത അകലം പാലിച്ച് ആഹാരത്തിനായി വരി നില്‍ക്കുന്നവര്‍- ഫോട്ടോ: എസ്. ശ്രീകേഷ്
കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരിയിലിന്റെ കാര്‍മികത്വത്തില്‍ നടത്തിയ ഓശാന ഞായര്‍ ശുശ്രൂഷകള്‍-ഫോട്ടോ: ജി.ശിവപ്രസാദ്
വയനാട് കുന്നമ്പറ്റയിലെ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തില്‍ വീണ ആനകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ വഴിയിലൂടെ കരയിലേക്ക് കയറി കാട്ടിലേക്ക് പോകുന്നു. കാടിനു സമീപത്താണ് ഈ സ്വകാര്യ തോട്ടം-ഫോട്ടോ: പി. ജയേഷ്
വയനാട് കുന്നമ്പറ്റയിലെ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തില്‍ വീണ ആനകള്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ വഴിയിലൂടെ കരയിലേക്ക് കയറി കാട്ടിലേക്ക് പോകുന്നു. കാടിനു സമീപത്താണ് ഈ സ്വകാര്യ തോട്ടം-ഫോട്ടോ: പി. ജയേഷ്
പറളി കിനവല്ലൂറിന് സമീപം പടര്‍ന്നുപിടിച്ച തീ അണക്കനുള്ള അഗ്‌നിരക്ഷ സേനയുടെ ശ്രമം- ഫോട്ടോ: ഇ.എസ്. അഖില്‍
വയനാട് കുന്നമ്പറ്റയിലെ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലെ കുളത്തില്‍ ഇന്നലെ രാത്രി വീണ കൊമ്പനാനയേയും പിടിയാനയേയും കരയില്‍ കയറ്റുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുളത്തിന്റെ ഒരു വശം ഇടിക്കുന്നു-ഫോട്ടോ: പി. ജയേഷ്
വയനാട് കുന്നമ്പറ്റയിലെ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലെ കുളത്തില്‍ ഇന്നലെ രാത്രി വീണ കൊമ്പനാനയും പിടിയാനയും.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുളത്തിന്റെ ഒരു വശം ഇടിച്ചു വഴിയൊരുക്കിയ ശേഷമാണ് കാട്ടാനകള്‍ കയറിപ്പോയത് ഫോട്ടോ: പി. ജയേഷ്
ഓശാന ഞായറാഴ്ച്ച പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലായത്തില്‍ കൊറോണ പ്രതിരോധത്തിന്റ ഭാഗമായി വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് എം.സൂസപാക്യം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ അള്‍ത്താരയിലേക്ക് എത്തുന്നു.വികാരി ഫാ.ടി.നിക്കോളാസ് സമീപം. ഫോട്ടോ: ബിജു വര്‍ഗ്ഗീസ്
ഓശാന ഞായറാഴ്ച കൊല്ലം തങ്കശ്ശേരി പള്ളിയില്‍ ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന- ഫോട്ടോ: സി.ആര്‍ ഗിരിഷ് കുമാര്‍
ഓശാന ഞായറാഴ്ച കൊല്ലം തങ്കശ്ശേരി പള്ളിയില്‍ ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന- ഫോട്ടോ: സി.ആര്‍ ഗിരിഷ് കുമാര്‍
ഞായറാഴ്ചയും തുറന്നറേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്നയാള്‍. കണ്ണൂരുനിന്നുള്ള കാഴ്ച
ഞായറാഴ്ചയും തുറന്നറേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്നയാള്‍. കണ്ണൂരുനിന്നുള്ള കാഴ്ച
കണ്ണൂര്‍ കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി കിച്ചന്‍ സെന്ററിലേക്കും അതിഥി തൊഴിലാളികള്‍ക്കുമായി മില്‍മ കണ്ണൂര്‍ ഡയറി നല്‍കിയ പാല്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ ഏറ്റുവാങ്ങുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദീപം തെളിയിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..