മണിയഞ്ചേരി, സി.ബി എം.ഒ, പെരുമ്പാവൂര്‍,എറണാകുളം. നിര്‍മാണ ചിലവ്: 50 ലക്ഷം. വിസ്തീര്‍ണം: 2500 സ്ക്വയര്‍ഫീറ്റ്.
നാസ്വില്ല, നസീറുദ്ദീന്‍, വര്‍ക്കല. നിര്‍മാണ ചിലവ് 50 ലക്ഷം. വിസ്തീര്‍ണം: 3000 സ്ക്വയര്‍ഫീറ്റ്.
ശ്രീ ധന്വന്തരി, ഡോ: എസ്.എന്‍ ഗോപിനാഥന്, മണ്ണന്തല, തിരുവനന്തപുരം. പ്രൊജക്ട് ഡിസൈന്‍: ബീക്കണ്‍ പ്രൊജക്ട്. വിസ്തീര്‍ണം: 2675 സ്ക്വയര്‍ഫീറ്റ്.
പിപഞ്ചിക, സുമല്‍ വന്നാരപ്പുറത്ത്& പിഞ്ചുലത, അഴീക്കോട് കണ്ണൂര്‍. നിര്‍മാണ ചിലവ്: 60 ലക്ഷം. വിസ്തീര്‍ണം: 2800 സ്ക്വയര്‍ഫീറ്റ്.
നരന്ത് ഹൗസ്. യൂസഫ് നരന്ത്, വടക്കേക്കാട് തൃശ്ശൂര്‍. മേപ്പാട്ട് കണ്‍സ്ട്രെഷന്‍. നിര്‍മാണ ചിലവ്: 400000 രൂപ. വിസ്തീര്ണംച 2130 സ്ക്വയര്‍ഫീറ്റ്.