മേലേ കോട്ടുവാലില്, വിക്രമന് പിള്ളൈ.ആറ്റുവാശ്ശേരി, കൊട്ടാരക്കര, കൊല്ലം. പ്രൊജക്ട് ഡിസൈന്‍: പൈതൃക. നിര്‍മാണ ചിലവ്: 26 ലക്ഷം. വിസ്തീര്‍ണം: 2000 സ്ക്വയര്‍ഫീറ്റ്.
വൈശാകം, രാജേഷ് ബാബു- ദീപ ലക്ഷ്മി കറുകച്ചാല്‍ കോട്ടയം. പ്രൊജക്ട് ഡിസൈന്‍: ആര്.എല്‍. കണ്‍സ്ട്രെഷന്‍, പാല. നിര്‍മാണ ചിലവ്: 50 ലക്ഷം. വിസ്തീര്‍ണം 2400 സ്ക്വയര്‍ ഫീറ്റ്.
വെമ്മേലില്‍. മര്‍ക്കോസ്, വെളിയനാട് എറണാകുളം. നിര്‍മാണ ചിലവ്: 55 ലക്ഷം. വിസ്തീര്‍ണം: 2200 സ്ക്വയര്‍ഫീറ്റ്.
അമലസദന്. പി.കെ ആന്റണി.വാടാനപ്പള്ളി തൃശ്ശൂര്‍. പ്രൊജക്ട് ഡിസൈന്‍: ആല്‍ഫ സ്റ്റാര്‍. വിസ്തീര്‍ണം: 2500 സ്ക്വയര്‍ഫീറ്റ്. നിര്‍മാണ ചിലവ് 55 ലക്ഷം.
നാസ് വില്ല, നസീറുദ്ദീന്‍,വര്‍ക്കല, തിരുവനന്തപുരം. വിസ്തീര്‍ണം: 2900 സ്ക്വയര്‍ഫീറ്റ്. നിര്‍മാണ ചിലവ് 50 ലക്ഷം