ബൈത്തുല്‍ ഫിദ,അബ്ദുള്‍ ലത്തീഫ്, ചെറുവത്തൂര്‍ കാസര്‍കോഡ്. പ്രൊജക്ട് ഡിസൈന്‍: ഷറീഫ്. നിര്‍മാണ ചിലവ്: 60 ലക്ഷം. വിസ്തീര്‍ണം: 2950 സക്വയര്‍ഫീറ്റ്.
ശാന്തി വിഹാര്‍.വിജയഘോഷ്, പാലമേല്‍ ആലപ്പുഴ. പ്രൊജക്ട് ഡിസൈന്‍: ആവാസ്. നിര്‍മാണ ചിലവ്: 30 ലക്ഷം. വിസ്തീര്‍ണം: 2000 സ്ക്വയര്‍ഫീറ്റ്.
ഹൃദയം, പ്രഹ്ലാദ് കൊങ്ങത്ത്, വെള്ളറക്കാട് തൃശ്ശൂര്‍. പ്രൊജക്ട് ഡിസൈന്‍; ഉദയം കണ്‍സ്ട്രെഷന്‍. നിര്‍മാണ ചിലവ്: 42,00,000 സ്ക്വയര്‍ഫീറ്റ്. വിസ്തീര്ം:1950 സ്ക്വയര്‍ഫീറ്റ്.
മണ്ണാം കണ്ടത്തില്‍ ഭാസ്കരന് നായര്‍. പുറക്കാട് കോഴിക്കോട്. നിര്‍മാണ ചിലവ്: 3500000. വിസ്തീര്‍ണം: 20000 സ്ക്വയര്‍ഫീറ്റ്.
റെയ്മോസ്: മൊയ്തു ചീനായി, ചുഴലി കണ്ണൂര്‍.നിര്‍മാണ ചിലവ്: 450000 . വിസ്തീര്‍ണം: 2150 സ്ക്വയര്‍ ഫീറ്റ്.