പാലയ്ക്കല്‍. അനില്‍ പത്മനാഭന്.കണ്ണംമ്പള്ളി,റാന്നി പത്തനംതിട്ട.നിര്‍മാണ ചിലവ്: 40 ലക്ഷം. വിസ്തീര്‍ണം: 2400 സ്ക്വയര്‍ഫീറ്റ്.
സാരംഗ.സന്തോഷ് കുമാര്‍ & സുനന്ദ സന്തോഷ് ചാഴൂര്‍ തൃശ്ശൂര്‍ പ്രെജക്ട് ഡിസൈന്‍: ലതീഷ് മേനോന്. നിര്‍മാണ ചിലവ്: 50 ലക്ഷം. വിസ്തീര്‍ണം: 2500 സ്ക്വയര്‍ഫീറ്റ്.
സൗപര്‍ണിക. ഡോ: അര്‍ച്ചന വിജേഷ്. നെല്ലിക്കുന്ന് കാസര്‍ഗോഡ്.
പ്രൊജക്ട് ഡിസൈന്‍: സൗപര്‍ണിക ഡെവലപ്പേഴ്സ്. നിര്‍മാണ ചിലവ്: 2,00,00,000. വിസ്തീര്‍ണം: 6300 സ്ക്വയര്‍ഫീറ്റ്.
വാസ്വോകാസറ. ഷമ്മി.കണ്ണൂര്‍. പ്രൊജക്ട് ഡിസൈന്‍: വെല്‍ഗേറ്റ്. നിര്‍മാണചിലവ് 5000k. വിസ്തീര്‍ണം: 2225 സ്ക്വയര്‍ഫീറ്റ്.
തൈക്കാട്ടില്‍ ഹൗസ്. രഞ്ജിത്ത് തൈക്കാട്ടില്‍.തൊഴിയൂര്‍ തൃശ്ശൂര്‍. നിര്‍മാണ ചിലവ്: 23 ലക്ഷം. വിസ്തീര്‍ണം: 2300 സ്ക്വയര്‍ഫീറ്റ്.
റ്യൂബെന്‍ വില്ല. മാത്യു തെക്കേക്കര, ചേറ്റുവ, ഇടുക്കി. പ്രൊജക്ട് ഡിസൈന്‍: തമ്പി. നിര്‍മാണ ചിലവ്: 60 ലക്ഷം. വിസ്തീര്‍ണം: 2200 സ്ക്വയര്‍ഫീറ്റ്.
രാജഥാനി. രാജേഷ് കെ. പാലക്കാട്. പ്രൊജക്ട് ഡിസൈന്‍: രാജഥാനി ആന്റ് റോയല്‍. വിസ്തീര്‍ണം: 1354 സ്ക്വയര്‍ഫീറ്റ്. നിര്‍മാണ ചിലവ്: 18.50 ലക്ഷം.
തേക്കിന്‍കാട്ടില്‍ ഹൗസ്. രാഹുല്‍ ടി.കെ. ചുള്ളിയോട് നിലമ്പൂര്‍. പ്രൊജക്ട് ഡിസൈന്‍: മെറിറ്റ് ബില്‍ഡേഴ്സ്. നിര്‍മാണ ചിലവ്: 1700000. വിസ്തീര്‍ണം: 1650 സ്ക്വയര്‍ഫീറ്റ്.
രാജേശ്വര പിള്ളെ. ദേവാലക്കര കൊല്ലം. പ്രൊജക്ട് ഡിസൈന്‍: കൂടാരം. നിര്‍മാണ ചിലവ്: 50 ലക്ഷം. വിസ്തീര്‍ണം: 2800 സ്ക്വയര്‍ഫീറ്റ്.