കുത്തുകല്ലിങ്കല്‍,ബിബിന്‍ ഭാസ്കരന്, കോലഞ്ചേരി.പ്രൊജക്ട് ഡിസൈന്‍: ജോജി ജോര്‍ജ്ജ്. നിര്‍മാണ ചിലവ്; 25 ലക്ഷം. വിസ്തീര്‍ണം: 1600 സ്ക്വയര്‍ഫീറ്റ്.
സാരംഗ സന്തോഷ് കുമാര്‍, സുനന്ദ സന്തോഷ് ചാഴൂര്‍ തൃശ്ശൂര്‍. പ്രൊജക്ട് ഡിസൈന്‍: ലതീഷ് മേനോന്. നിര്‍മാണ ചിലവ് 50 ലക്ഷം, വിസ്തീര്‍ണം: 2500 സ്ക്വയര്‍ഫീറ്റ്.
ശ്രീലകം, ശ്രീരാജ് ശ്രീകുമാര്‍, തോന്നയ്ക്കല്‍ തിരുവനന്തപുരം.പ്രൊജക്ട് ഡിസൈന്‍: കൃഷ്ണ പ്രകാശ് ബില്‍ഡിങ്ങ് കണ്സ്ട്രെക്ഷന്. നിര്‍മാണ ചിലവ്: 40 ലക്ഷം. വിസ്തീര്‍ണം: 2600 സ്ക്വയര്‍ഫീറ്റ്.
എവര്‍ഗ്രീന്‍: ബാബു പിജി, കോട്ടയം. ഡിസൈന്‍ മീഡിയ വൈറ്റില. നിര്‍മാണ ചിലവ്: 30 ലക്ഷം. വിസ്തീര്‍ണം: 2000 സ്ക്വയര്‍ഫീറ്റ്.
ദ പൊസിറ്റീവ്, അബ്ദുള്‍ സലീം, വെള്ളുവങ്ങാട് മലപ്പുറം. പ്രൊജക്ട് ഡിസൈന്‍: ലൈജു പി.വി. നിര്‍മാണ ചിലവ്:4300,000 രൂപ. വിസ്തീര്‍ണം:2350 സ്ക്വയര്‍ഫീറ്റ്.
ബന്ദ്രിയ മന്‍സില്‍,സഫിയ ഹൊസന്ഗടി,കാസര്‍കോഡ്. പ്രൊജക്ട് ഡിസൈന്‍: ബില്‍ഡെക്സ്. നിര്‍മാണ ചിലവ്: 50 ലക്ഷം. വിസ്തീര്‍ണം: 2300 സ്ക്വയര്‍ഫീറ്റ്