ഒമാനില്‍ കേരള സര്‍ക്കാരിന്റെ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്ത അഡ്വ.ഗിരീഷ് കുമാര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി എം ജാബിര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍
കുവൈത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ച ഡിസ്കവര് അമേരിക്ക 2019-ന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന്
ജിദ്ദ നവോദയ മക്ക ഏരിയാ യുവജനവേദി സംഘടിപ്പിച്ച കാരംസ് ടൂര്‍ണ്ണമെന്റില്‍ വിജയിച്ച ശിഹാബുദ്ദീന് കോഴിക്കോടിന് ടി കെ ഹംസ സമ്മാനം നല്കുന്നു
കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായിരുന്ന എം.ഐ.ഷാനവാസിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദു റഹീം ഇസ്മായീല്‍ സംസാരിക്കുന്നു.