'ശാസ്ത്ര പ്രതിഭ' പുരസ്കാരം നേടിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അധികൃതരോടൊപ്പം.
ധാരണാപത്രം അസീം ടെക്നോളജീസ് സി.ഇ.ഒ ഷഫീഖ് കബീറും കള്ച്ചല് ഫോറം സ്റ്റേറ്റ് പ്രസിഡണ്ട് ഡോ. താജ് ആലുവയും കൈമാറുന്നു.
സംയുക്ത സമിതി സംഘടിപ്പിച്ച മാനവിക സംഗമത്തില്‍ കെ.എം.സി.സി സീനിയര്‍ വൈസ്പ്രസിഡന്റ് ഒ.എ കരീം അധ്യക്ഷ പ്രസംഗം നടത്തുന്നു.
ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം അഡൈ്വസറി മെമ്പര്‍ എം.പി ഹംസക്ക് യാത്രയയപ്പ് നല്കിയപ്പോള്
ഫ്രണ്ട്സ് ഓഫ് തിരുവല്ലാ ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ്, പുതുവര്‍ഷ കടുംബ സംഗമത്തില്‍ നിന്ന്