ബഹറൈനില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ട മണിയൂര്‍ മങ്കര മജീദിന്റെ കുടുംബത്തിന് കുറ്റ്യാടി മണ്ഡലം കെ.എം.സി.സി. ബഹ്റൈന്‍ കമ്മിറ്റിയുടെ 9 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബഹ്റൈന്‍ കെഎംസിസി സംസ്ഥാന ഓര്‍ഗ : സെക്രട്ടറി മുസ്തഫ, കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് അബ്ദുറസാഖ് ആയഞ്ചേരിയില്‍ നിന്നും ഏറ്റു വാങ്ങുന്നു