രക്തദാനം മഹാദാനം' എന്ന ശീര്‍ഷകത്തില്‍ കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വച്ച് നടത്തിയ രക്തദാന ക്യാമ്പ് മിസഈദ് എച് എം സി കോവിഡ് കെയര്‍ ആശുപത്രി നോഡല്‍ ഓഫീസറും കൊടിയത്തൂര്‍ സ്വദേശിയുമായ ഡോ. അബ്ദുല്‍ മജീദ് എം.എ ഉദ്ഘാടനം ചെയ്യുന്നു. ഫോറം പ്രസിഡണ്ട് പി അബ്ദുല്‍ അസീസും ജനറല്‍ സെക്രട്ടരി അമീന് കൊടിയത്തൂരും, ഭാരവാഹികളും പീ ആര് ഗ്രൂപ്പങ്ങളും സമീപം.