കെ കെ എം എ ആരംഭിച്ച ' വാക്സിന് സ്വീകരിക്കൂ കോവിഡിനെ അകറ്റൂ' എന്ന ക്യാമ്പയിന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
കേളി റൗദ ഏരിയ കമ്മിറ്റി സെക്രട്ടറി സുനില്‍ സുകുമാരന്‍ സതീഷ്കുമാറിനും, സുരേഷ് ലാലിനും ആദ്യത്തെ കത്ത് കൈമാറി കത്തെഴുത്ത് മത്സരം ഉദ്ഘാടനം ചെയ്യുന്നു