കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തിയ ദുബായ് സംഘത്തെ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും മെഡ്സിറ്റി ടീം അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചപ്പോള്‍.
48-ാം യു.എ.ഇ. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍.