യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദേ ബിന്‍ റാഷിദ് അല്‍ മക്തൂം സുല്‍ത്താന്‍ ഹൈതമിനെ കണ്ടപ്പോള്‍
നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുടെ പുതിയ സംരഭങ്ങള്‍ക്ക് തുടക്കംകുറിച്ചതിനു ശേഷം ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ഇന്തോനേഷ്യ പ്രസിഡന്റ് ജോകോ വിദോദോയുടെയും സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയും വെസ്റ്റ് ജാവ ഡെപ്യൂട്ടി ഗവര്‍ണര്‍ യു.റൂഹ്ഷാനുല് ഉലൂമും ഉടമ്പടി കൈമാറുന്നു