ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സംസ്കൃതി ബഹ്റൈന്‍ നടത്തിയ ഫുഡ് കിറ്റ് വിതരണത്തില്‍നിന്ന്.
കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹാമദ് ജാബര്‍ അല്‍ അലി സബാഹുമായുള്ള കൂടിക്കാഴ്ച്ചയില്നിന്ന്.