ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന ജനന പെരുന്നാള്‍ ശുശ്രൂഷയ്ക്ക് ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ നേതൃത്വം നല്കുന്നു.
കെ. കരുണാകരന് സ്റ്റഡി സെന്റര്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണത്തില്‍നിന്ന്